22 C
Bangalore
October 14, 2018
Untitled

വെരി ഇമ്പോർട്ടന്റ് സെറ്റിങ് ഇൻ കാമറ

_DSC2876

ഒരു കാമറ വാങ്ങിയാൽ അധികമാളുകളും ക്യാമെറയിൽ സെറ്റ് ചെയ്തു വെക്കുവാൻ മറന്നു പോകുന്ന ഒരു കാര്യമാണ് [ പലർക്കും ഇത് അറിയുകയുമില്ല ] കോപ്പി റൈറ്റ് ഇൻഫർമേഷൻ എന്നുള്ളത് ക്യാമറയുടെ കോപ്പി റൈറ്റ് സെറ്റിങ്ങിൽ നമ്മുടെ പേരും നമ്മളെ ബന്ധപ്പെടുവാൻ ഉള്ള നമ്പറും സെറ്റ് ചെയ്തു വെക്കുക ഫോട്ടോയുടെ ഉടമസ്ഥാവകാശം തെളിയിക്കേണ്ടി വരുന്ന സാഹചര്യത്തിലോ നമ്മുടെ കാമറ നഷ്ടപ്പെടുകയോ ചെയ്തു മറ്റുള്ള ഒരാളുടെ കയ്യിൽ കിട്ടിയാൽ അത് നമുക്ക് അയാൾക്ക് തിരിച്ചു തരണം എന്നുണ്ടെങ്കിൽ നമ്മുടെ കോണ്ടാക്ട് നമ്പർ അതിൽ ഉണ്ടെങ്കിൽ അത് വളരെ ഉപകാര പെടും അത് പോലെ തന്നെ നമ്മുടെ ഫോട്ടോയിൽ നമ്മുടെ കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ നമ്മുടെ ഫോട്ടോ ഉള്ള ഹാർഡ് ഡിസ്ക് ലാപ് etc ഇത് വേറെ ഒരാൾക്ക് കിട്ടിയാലും അത് നമുക്കു തിരിച്ചു തരുന്നതിനും ഫോട്ടോയിൽ കോപ്പി റൈറ്റ് ഇൻഫർമേഷൻ ഉണ്ടെങ്കിൽ ഉപകാരപ്പെടും

Settings for above photo : – Nikon D7100

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.