29.1 C
Bangalore
June 17, 2019
Untitled

തിരിച്ചു വരവ്

മറക്കാത്ത ഓർമക്കൾ നെഞ്ഞില്ലെറ്റി
ശരവേഗത്തിൽ ഞനോടുന്നു
ചലനബന്ധങ്ങളുടെ കെട്ടുറപ്പുകൾ
പാടെ തകർത്തെറിഞ്ഞു ഞാൻ
മനസ് ഒരു അഗാധ ഗർത്തത്തിൽ
വീണു പോയെങ്കിലും
സടകുടഞ്ഞെഴുന്നേറ്റു ഞാൻ
ശക്തമായൊരു തിരിച്ചു വരവിനായി

ഞാൻ കോർത്ത് വെച്ച മുത്തുചിപ്പിക്കളെ
തട്ടി തെറിപ്പിച്ചു നീ

എന്നെ ചവിട്ടി മെതിച്ചപ്പോൾ
ചിതറുന്നു വീണുടഞ്ഞ ചില്ലുപാത്രം
മനസ് തുറന്നു സ്നേഹിക്കുമെന്നു
ഞാൻ വിശ്വസിക്കുന്ന നിനിന്നിലും

ഒരു കഴുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ
തകർന്നുവെന് ജീവിതവും മനസും
നിന്നുതിരുന്ന ഓരോ തുളളി രക്തവും
നിനക്കായുള്ളഎന്റെ ആയുധമാണ്‌

ആരും ആരുടേയും അടിമയല്ല
എന്നു നീയും തിരിച്ചറിയുന്നുവോ
നീ മേഞ്ഞ പുൽമേട്ടിൽ നിന്നു ഞാൻ
വീണ്ടും തളിർക്കുന്നു [പൊൻപുല്തകിടയ്
തിരിച്ചു വരുന്നുഞാൻ വീണ്ടുമീ യാത്രയിൽ
പ്രതികരിച്ചു ജീവിക്കാനായ്

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.