22 C
Bangalore
October 14, 2018
Untitled

സ്റ്റീൽ വൂൾ ഫോട്ടോഗ്രാഫി

_DSC95841

ആവശ്യമുള്ള സാധനങ്ങൾ :-

1 കാമറ ഒന്ന്
2 ട്രൈപോഡ് ഒന്ന്
3 സ്റ്റീൽ വൂൾ ആവശ്യത്തിന്[ grade fine]
4 Steel Egg Whisk ഒന്ന്
5 ഉറപ്പുള്ള ഒരു മീറ്റർ കയർ
6  തീപ്പെട്ടി / ലൈറ്റർ

Steel wool

Steel Egg Whisk

 

ഫോട്ടോ എടുക്കുന്ന രീതി

1  തീ പൊരി തെറിച്ചാൽ അപകടം ഉണ്ടാകാത്ത നല്ല ഒരു ലൊക്കേഷൻ കണ്ടെത്തുക [ 10 സെക്കന്റ് എങ്കിലും ക്യാമറയുടെ ഷട്ടർ തുറന്നു വെക്കാൻ കഴിയുന്ന പ്രകാശമേ അവിടെ ഉണ്ടാകാൻ പാടുള്ളു ]
2 കാമറ ട്രൈപോഡിൽ ഘടിപ്പിയ്ക്കുക
3  ക്യാമെറയിൽ ചെയ്യേണ്ട സെറ്റിങ്ങുകൾ [ മാന്വൽ മോഡ് സെലക്ട് ചെയ്യുക[ റീമോർട് ഉള്ളവർക്കു ബൾബ് മോഡ്ഉപയോഗിക്കാം ] ,ഷട്ടർ സ്പീഡ് 10 sec നു മുകളിൽ f 8 നു മുകളിൽ iso 100 -400 ലെന്സ് മാന്വൽ ഫോക്കസ് ഫങ്ഷനിലേക്കു മാറ്റുക തുടർന്ന് Steel Egg Whisk ഹുക്കിൽ കയർ നല്ല ഉറപ്പിൽ കെട്ടുക Steel Egg Whisk ന്റെ അകത്തു സ്റ്റീൽ വൂൾ നിറയ്ക്കുക നമ്മൾ ഫോട്ടോ എടുക്കുന്ന പോയിന്റിൽ എന്തെങ്കിലും ഒരു ലൈറ്റ് കത്തിച്ചു വെച്ച് മാന്വൽ ആയി ഫോക്കസ് ചെയ്യുക സ്റ്റീൽ വൂളിനു തീ കൊടുക്കുക തീ കത്താൻ തുടങ്ങുമ്പോൾ നമുക്ക് വേണ്ടരീതിയിൽ Steel Egg Whisk ഇൽ നമ്മൾ കെട്ടിയിട്ടുള്ള കയറിൽ പിടിച്ചു കറക്കുക ഫോട്ടോ ക്ലിക്ക് ചെയ്യുക

Settings for above photo : –Nikon D7100

Nikon AF-S DX Nikkor 18-140mm f/3.5-5.6G ED VR

18mm/ƒ/13/10s/ISO 320

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.