18.1 C
Bangalore
November 19, 2018
Untitled

എന്താണ് RAW ഫയൽ? അതിനു jpeg ഫയലിൽ നിന്നുള്ള വ്യത്യസം എന്താണ് ?

25299072_1563345093757607_8550452759184334434_n

RAW [ അസംസ്‌കൃതമായാ] പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ സെൻസറിൽ നിന്നുള്ള സംസ്കരിക്കപ്പെടാത്ത ഡേറ്റയാണ് RAW ഫയൽ. ജെപെഗ് ഫയൽ നമ്മൾ ക്യാമെറയിൽ സെറ്റ് ചെയ്യുന്ന വൈറ്റ് ബാലൻസ് കളർ സാറ്റുറേഷൻ കോൺട്രാസ്റ് നോയ്‌സ് റീഡക്ഷൻ etc ഇവ അനുസരിച്ചു RAW ഫൈലിനെ ക്യാമറയുടെ സോഫ്റ്റ്‌വെയർ പ്രോസസ് ചെയ്തു നമുക്ക് തരുന്ന ഒരു ഇമേജ് ഫയൽ ആണ് . ഇവയിൽ സെൻസറിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ഡീറ്റയിലും അടങ്ങിയിട്ടുണ്ടാവില്ല എന്നാൽ raw ഫയലിൽ സെൻസറിന്റെ ഓരോ പിസ്ക്സിലിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ഡാറ്റയും ഉണ്ടാകും ഇത് ഒരു ഇമേജ് ഫയൽ അല്ല അത് കൊണ്ട് തന്നെ ഇത് നമുക്ക് ഒരു ഇമേജ് ആയി ഉപയോഗിക്കണം എങ്കിൽ ഏതെങ്കിലും raw എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇതിനെ ഇമേജ് ഫയൽ ആയി കൺവെർട് ചെയ്തു എടുക്കേണ്ടതുണ്ട്‌ ജെപെഗ് ഫയലിനെ ക്കാൾ ഒരു പാട് ഡാറ്റ ഉള്ളത് കൊണ്ട് ഇത് എഡിറ്റിംഗിന് കൂടുതൽ സ്വാതന്ത്രം നൽകുന്നു.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.