മൂവ് ചെയ്യുന്ന ഒരു വസ്തുവിന്റെ ചലനം ഫോട്ടോയിൽ ഫീൽ ചെയ്യുന്ന രീതിയിൽ എടുക്കുന്ന ഫോട്ടോ ആണ് പാനിംങ് ഫോട്ടോഗ്രാഫി
ഇങ്ങനെ ഫോട്ടോ എടുക്കാൻ ക്യാമെറയിൽ ചെയ്യേണ്ട സെറ്റിങ്ങുകൾ ഇതാണ് ആദ്യമായി ക്യാമറയുടെ മോഡ് ഷട്ടർ പ്രേയോരിറ്റി മോഡിൽ ഇടുക പിന്നെ ഷട്ടർ സ്പീഡ് 1/ 20…….1/ 100 ഈ ഒരു റേഞ്ചിൽ സബ്ജെക്ടിന്റെ സ്പീഡിന് അനു സരിച്ചു സെറ്റ് ചെയ്യുക iso എത്രയാണോ ക്യാമറയുടെ ഏറ്റവും കുറവ് അതിൽ സെറ്റ് ചെയ്യുക ഫോക്കസ് മോഡ് AFC / AISERVO ഇതിൽ ഇടുക ക്യാമറയുടെ റിലീസ് മോഡ് കണ്ടിന്യൂസ് സെലക്ട് ചെയ്യുക
———————————————————————–
ഫോട്ടോ എടുക്കുന്ന രീതി } ഫോട്ടോ എടുക്കേണ്ട സബ്ജെക്ടിനെ ദുരെ നിന്നുതന്നെ ഫോക്കസ് ചെയ്തു സബ്ജെക്ടിന്റെ മൂവിനു അനുസരിച്ചു ക്യാമറയും മൂവ് ചെയ്യുക എപ്പോൾ ആണോ സബ്ജെക്ട് ശെരിയായ ഫ്രെയിമിൽ വരുന്നത് അപ്പോൾ ക്ലിക് ചെയ്തു തുടങ്ങുക
—————————————————————-
NB :-മൂവ് ചെയ്യുന്ന ഏതൊരു സബ്ജെക്ടിന്റെയും ഫോട്ടോ ഫ്രെയിമിൽ ആകുമ്പോൾ അവ ഏതു സൈഡിലേക്ക് ആണോ മൂവ് ചെയ്യുന്നത് ആ സൈഡിൽ അവയ്‌ക്കു മൂവ് ചെയ്യാനുള്ള ഒരു സ്പേസ് നൽകേണ്ടതാണ്
—————————————–
Settings for above photo : –
Sha Abdulla
'Taking an image by freezing a moment reveals how deep reality truly is.' Sha Abdulla is a man of passion on photography who checks his happiness on the clicks of camera.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.