21.5 C
Bangalore
September 23, 2018
Untitled
odiyan
Art & Literature Malayalam

ഒടിയൻ

ഈ ഭൂമുഖത്തുനിന്ന് ഒരുപാട് സംസ്കാരങ്ങൾ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്. നമ്മുടെ കാഴ്ചവെട്ടത്തിലും അത്തരം മായലുകൾ നടന്നിട്ടുണ്ട്. നടക്കുന്നുണ്ട്. നമ്മളത് കാണാറില്ല. ശ്രദ്ധിക്കാറില്ല. കാരണം എന്തുമാവാം.

പാലക്കാടൻ ഗ്രാമീണ ജീവിതത്തിന്റെ ദയനീയ ചിത്രങ്ങൾ ഇതിൽ കാണാം. അസാമാന്യമായ craft കൊണ്ടും അതിലെ ഉൾക്കാഴ്ച്ചകൊണ്ടും വല്ലാതെ അതിശയിപ്പിച്ച ഒരു നോവൽ.

Related posts