Nikon D7100 ൻ്റെ പാർട്സുകളും കോൺട്രോളുകളും നമുക്കൊന്ന് പരിചയപ്പെടാം.
ഇത് എന്റെ കാമറ അല്ലല്ലോ എന്ന് കരുതേണ്ടതില്ല നിക്കോൺ എല്ലാ കാമറ കളുടെയും ബട്ടണുകളുടെ ഫങ്‌ഷൻ ഒട്ടു മിക്കതും ഇത് തന്നെയായിരിക്കും

1 Exposure compensation button
Two-button reset button [ഈ ബട്ടൺ പ്രെസ് ചെയ്തു പിടിച്ചു Main command dial തിരിച്ചാണ് Exposure compensation സെറ്റ് ചെയ്യുന്നത് ഈ ബട്ടണും iso ബട്ടണും ഒരുമിച്ചു പ്രെസ് ചെയ്തു കാമറ റീസെറ്റ് ചെയ്യാം

2 Shutter-release button [ ഈ ബട്ടണിൽ ഡിഫാൾട്ട് ആയി രണ്ടു ഫങ്ങ്ഷനുകൾ ആണ് ഉണ്ടാകുക ഇത് ഹാഫ് പ്രെസ് ചെയ്യുമ്പോൾ ഫോക്കസ് ആകുകയും ഫുൾ പ്രെസ് ചെയ്‌താൽ ഫോട്ടോ എടുക്കുകയും ചെയ്യുന്നു

3 Power switch ഇതാണ് ക്യാമറയുടെ പവർ സ്വിച് കാമറ ഓൺ ഓഫ് ആകുവാൻ ഉപയോഗിക്കുന്നു

4 Sub-command dial ഇതിന്റെ മെയിൻ ഫങ്‌ഷൻ f പോയിന്റ് സെറ്റ് ചെയ്യുക എന്നുള്ളതാണ് മറ്റു ചില സെറ്റിങ്ങുകൾ ചെയ്യുവാനും ഇത് ഉപയോഗിക്കുന്നു അതിനെ കുറിച്ച് തുടർന്ന് പറയുന്നതാണ്

5 Depth-of-field preview button ഡിഫാൾട്ട് ആയി ഈ ബട്ടൺ ഡോഫ് ന്റെ പ്രിവ്യൂ കാണുവാൻ ആണ് ഇതിൽ മറ്റു ചില ഫങ്‌ഷൻ അസൈൻ ചെയ്യുവാൻ കഴിയും

6 Power connector cover ഈ കവർ ഓപ്പൺ ചെയ്താണ് കാമറ പവർ കേബിൾ കണക്ട ചെയ്യുന്നത്

7 Eyelet for camera strap ഇതിൽ ആണ് ക്യാമറയുടെ സ്ട്രാപ്പ് ഫിറ്റ് ചെയ്യുന്നത്

8 Focal plane mark ക്യാമറയും സബ്‌ജക്റ്റും തമ്മിൽ ഉള്ള ഡിസ്റ്റൻസ് കണക്കു കൂട്ടേണ്ടി വരുന്ന സാഹചര്യത്തിൽ ഈ ഒരു പോയിന്റിൽ നിന്നാണ് അളവ് എടുക്കുക

9 Control panel നമ്മുടെ ക്യാമറയുടെ സെറ്റിങ്ങുകൾ കാണിച്ചു തരുന്ന ഒരു ഡിസ്പ്ലേ ആണ് ഇത്

10 Movie-record button വിഡിയോ റിക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്നു

11 Metering button
Formatting memory cards button മീറ്ററിങ് മോഡ് സെലക്ട് ചെയ്യുവാനും മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്യുവാനും ഉപയോഗിക്കുന്നു ഈ ബട്ടൺ പ്രെസ് ചെയ്തു പിടിച്ചു Main command dial തിരിച്ചാണ് മീറ്ററിങ് മോഡ് സെലക്ട് ചെയ്യുന്നത് ഈ ബട്ടണും ഡിലീറ്റ് ബട്ടണും രണ്ടുതവണ ഒന്നിച്ചു പ്രെസ് ചെയ്‌താൽ മെമ്മറി കാർഡ് ഫോർമാറ്റ് ആകും

12 AF-assist illuminator Self-timer lamp
Red-eye reduction lamp

13 Stereo microphone ഇതാണ് ക്യാമറയുടെ മൈക്രോ ഫോൺ

14 Accessory shoe (for optional flash unit)ഫ്ലാഷ് ട്രിഗർ etc കണക്ട ചെയ്യാൻ ഉപയോഗിക്കുന്നു

15 Built-in flash

16 Mode dial വിവിധ മോഡുകൾ സെലക്ട് ചെയ്യാൻ ഉപയോഗിക്കുന്നു

17 Mode dial lock release ഇത് പ്രെസ് ചെയ്‌താൽ മാത്രമേ മോഡ് ഡയൽ തിരിക്കുവാൻ കഴിയുകയുള്ളു

18 Release mode dial റീലിസിംഗ് മോഡ് സെലക്ട് ചെയ്യാൻ ഉപയോഗിക്കുന്നു

19 Infrared receiver (front)ഇതാണ് ക്യാമറയുടെ ഇൻഫ്രാ റെഡ് റീസിവർ IR റിമോട് സിംഗ്‌നലുകൾ സീകരിക്കുന്നതു ഇതാണ്

20 Flash mode button
Flash compensation button ഇൻബിൽട് ഫ്ലാഷ് ഓപ്പൺ ചെയ്യുവാൻ ഉപയോഗിക്കുന്നു ഇത് പ്രെസ് ചെയ്തു പിടിച്ചു command ഡയലുകൾ തിരിച്ചു ഫ്ളഷിന്റെ വിവിധ ഫങ്‌ഷൻ തിരഞ്ഞെടുക്കുവാൻ കഴിയും

21 Bracketing button ഇതാണ് ഓട്ടോ എക്സ്പോഷെർ ബ്രാക്കറ്റിങ് ബട്ടൺ ഇത് സെറ്റ് ചെയ്തു വച്ചാൽ ഒരേ ഫ്രെയിമിന്റെ തന്നെ വിവിധ എക്സ്പോഷെറിൽ ഉള്ള ഒന്നിൽ അതികം ഫോട്ടോ കിട്ടും ഈ ബട്ടൺ പ്രെസ് ചെയ്തു പിടിച്ചു കാമൻഡ് ഡയൽ തിരിച്ചു ബ്രാക്കെറ്റിങ് സെറ്റ് ചെയ്യാം

22 Meter coupling lever

23 Lens mounting mark ഈ മാർക്ക് നോക്കിയാണ് ലെന്സ് ക്യാമെറയിൽ മൗണ്ട് ചെയ്യുക

24 Lens release button ഇത് പ്രെസ് ചെയ്തു പിടിച്ചാണ് ക്യാമെറയിൽ നിന്ന് ലെന്സ് അഴിച്ചു മാറ്റുക

25 AF-mode button മാന്വൽ ഫോക്കസ് ഓട്ടോ ഫോക്കസ് സെലക്ട് ചെയ്യാൻ ഉപയോഗിക്കുന്നു

26 Focus-mode selector ഫോക്കസ് മോഡ് സെലക്ട് ചെയ്യാൻ ഉപയോഗിക്കുന്നു ഇത് പ്രെസ് ചെയ്തു പിടിച്ചു Main command dial തിരിച്ചു ഫോക്കസ് മോഡ് സെലക്ട് ചെയ്യാം ഇത് പ്രെസ് ചെയ്തു പിടിച്ചു Sub-command dial തിരിച്ചു AF -Area Mode സെലക്ട് ചെയ്യാം

27 Lens mount

28 Mirror ഈ മിററിൽ കൂടി യാണ് ഫോട്ടോഗ്രാഫർ ഫ്രെയിം കാണുന്നത് ഈ മിറർ ഇല്ലാതെ വരുന്ന ക്യാമെറകളാണ് മിറർ ലെസ് ക്യാമെറകൾ മിറർ ലെസ് ക്യാമെറകളിൽ ഫോട്ടോഗ്രാഫർ ഫ്രെയിം കാണുന്നത് ഇലക്ട്രോണിക് വ്യൂ ഫൈൻഡറിൽ കൂടിയാണ്

29 Function button ഇത് പ്രെസ് ചെയ്തു പിടിച്ചു കമാൻഡ് ഡയൽ തിരിച്ചു സെൻസറിന്റെ എത്ര ത്തോളം ഭാഗം ഡാറ്റ റീഡ് ചെയ്യാൻ ഉപയോഗിക്കണം എന്ന് സെലക്ട് ചെയ്യാം / DX / DX crop പിന്നെ മറ്റു പല ഓപ്ഷൻ ഇതിൽ അസൈൻ ചെയ്യാൻ കഴിയും

30 Menu button ഇത് പ്രെസ് ചെയ്താണ് ക്യാമറയുടെ മെനു ഓപ്പൺ ചെയ്യുന്നത്

31 Help button
Protect button
White balance button ഇത് പ്രെസ് ചെയ്തു കമാൻഡ് ഡയലുകൾ തിരിച്ചു വൈറ്റ് ബാലൻസ് തിരഞ്ഞെടുക്കാം അത് പോലെ ഇമേജ് ലോക്ക് ചെയ്തു വെക്കുവാനും കഴിയും ലോക്ക് ചെയ്ത ഇമേജ് ഡീലീറ്റ് ചെയ്യാൻ കഴിയില്ല

32 USB connector ഇതിൽ ആണ് usb കേബിൾ കണക്ട ചെയ്യുന്നത്

33 Connector for external microphone ഇതിൽ മൈക്രോ ഫോൺ കണക്ട ചെയ്യാം

34 HDMI mini connector (Type C)

35 Accessory terminal ഇതിൽ വയർ റിമോട് മറ്റു ആക്സിസ്‌റീസ് കണക്ട ചെയ്യാം

36 Headphone connector ഇതിൽ ഹെഡ് ഫോൺ കണക്ട ചെയ്യാം

37 Playback zoom in button
Image quality/size button ഇത് പ്രെസ് ചെയ്തു ഫോട്ടോസ് സൂം ചെയ്യാൻ കഴിയും പിന്നെ ഇത് പ്രെസ് ചെയ്തു പിടിച്ച കമാൻഡ് ഡയലുകൾ തിരിച്ചു ഇമേജ് ക്വാളിറ്റി സെലക്ട് ചെയ്യാം

38 Playback zoom out/thumbnails button
ISO sensitivity button
Auto ISO sensitivity control button
Two-button reset button ഇത് പ്രെസ് ചെയ്ത സൂം ഔട്ട് ചെയ്യാം ഇത് പ്രെസ് ചെയ്തു കമാൻഡ് ഡയലുകൾ തിരിച്ചു iso സെലക്ട് ചെയ്യാം ഇതും Exposure compensation ബട്ടണും ഒരുമിച്ചു പ്രെസ് ചെയ്തു ക്യാമറ സെറ്റിങ് റീ സെറ്റ് ചെയ്യാം

39 I button

40 Release mode dial lock release ഇത് പ്രെസ് ചെയ്‌താൽ മാത്രമേ Release mode dial തിരിക്കാൻ കഴിയുകയുള്ളു


41 Playback button നമ്മൾ എടുത്തിട്ടുള്ള ഫോട്ടോ കാണുവാൻ ഉപയോഗിക്കുന്നു

42 Delete button
Formatting memory cards button ഫോട്ടോ ഡീലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു ഈ ബട്ടണും Metering button ഒരുമിച്ചു പ്രെസ് ചെയ്തു മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്യാം

43 Monitor

44 Viewfinder eyepiece


45 Diopter adjustment control കണ്ണിനു കാഴച കുറവുള്ളവർക് ഇത് സെറ്റ് ചെയ്‌താൽ കണ്ണാടി ഇല്ലാതെ വ്യൂ ഫൈൻഡർ ഉപയോഗിക്കാൻ കഴിയും [-3 – +3 ]

46 AE/AF lock button ഇതിലെ ഓട്ടോ ഫോക്കസും എക്സ്പോഷെർ ലോക്ക് അസൈൻ ചെയ്തു ഉപയോഗിക്കാം

47 Main command dial ഇത് ഡിഫാൾട്ട് ആയി ഷട്ടർ സ്പീഡ് സെറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു

48 Multi selector

49 OK button

50 Memory card slot cover

51 Focus selector lock ഇത് ലോക്ക് ചെയ്താൽ നമ്മൾ സെലക്ട് ചെയ്തിട്ടുള്ള ഫോക്കസ് പോയിന്റ് മാറുകയില്ല

52 Memory card access lamp

53 Live view button ഇത് പ്രെസ് ചെയ്താണ് ലൈവ് വ്യൂ ആക്റ്റീവ് ആക്കുന്നത്

54 Live view selector ഫോട്ടോ / വിഡിയോ

55 Infrared receiver (rear) ഇതാണ് ക്യാമറയുടെ ഇൻഫ്രാ റെഡ് റീസിവർ IR റിമോട് സിംഗ്‌നലുകൾ സീകരിക്കുന്നതു ഇതാണ്

56 Speaker

57 Info button

58 Battery-chamber cover latch ഇത് പ്രെസ് ചെയ്താണ് ബാറ്ററി ചേമ്പർ കവർ ഓപ്പൺ ചെയുന്നത്

59 Battery-chamber cover

60 Contact cover for optional MB-D15 battery pack ബാറ്ററി ഗ്രിപ്പുമുമായുള്ള ക്യാമറയുടെ കോണ്ടാക്ടിന്റെ കവർ ആണ് ഇത് ഇത് റിമൂവ് ചെയ്ത ശേഷം ആണ് ബാറ്ററി ഗ്രിപ് ക്യാമെറയിൽ കണക്ട ചെയ്യേണ്ടത്

61 Tripod socket

Sha Abdulla
'Taking an image by freezing a moment reveals how deep reality truly is.' Sha Abdulla is a man of passion on photography who checks his happiness on the clicks of camera.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.