27 C
Bangalore
September 24, 2018
Untitled
  • Home
  • Photography
  • നൈറ്റ് ലോങ്ങ് എക്സ്പോഷെർ ഫോട്ടോഗ്രാഫി ടിപ്പുകൾ 

നൈറ്റ് ലോങ്ങ് എക്സ്പോഷെർ ഫോട്ടോഗ്രാഫി ടിപ്പുകൾ 

sha_abd_photo

1 ട്രൈപോഡ് ഉപയോഗിക്കുക [ ലോങ്ങ് എക്സ്പോഷറിൽ എടുക്കുമ്പോൾ ഫോട്ടോയിൽ ഉണ്ടാകുന്ന ഷൈക് ഒഴിവാക്കുവാൻ ]

2 IS / VR ഓഫ് ചെയ്യുക [ ട്രൈപോഡ് ഉപയോഗിക്കുമ്പോൾ അതിന്റെ ആവശ്യമില്ല ഇല്ലാത്ത വൈബ്രെഷനെ കുറക്കാൻ ലെൻസ് ശ്രെമിക്കും അതുകൊണ്ടു ഫോട്ടോ ഷാർപ് കുറയാൻ സാദ്യതയുണ്ട് ]

3 ലൈവ് വ്യൂ വിൽ നോക്കി മാന്വൽ ആയി ഫോക്കസ് ചെയ്യുക [ ലോ ലൈറ്റിൽ ഓട്ടോ ഫോക്കസ് ശരിയായ രീതിയിൽ വർക്ക് ആകില്ല ]

4 ISO പരമാവധി കഴിയുന്നത്ര കുറച്ചു വെക്കുക [ നോയ്‌സ് ഒഴിവാക്കുവാൻ ]

5 F പോയിന്റ് എട്ടിന് മുകളിൽ ഉപയോഗിക്കുക [ കൂടുതൽ DOF ലഭിക്കുവാൻ ]

6 ഷട്ടർ സ്പീഡ് ഫ്രെയിമിലെ ലൈറ്റിന്റെ തീവ്രതയ്ക് അനുസരിച്ചു സെറ്റ് ചെയ്യുക [ ശരിയായ എക്സ്പോഷെർ ലഭിക്കുവാൻ ]

7  റിമോട്/ ടൈമർ ഉപയോഗിക്കുക [ ഫോട്ടോ ക്ലിക് ചെയ്യുമ്പോൾ ക്യാമെയ്ക്കു ഉണ്ടാകുന്ന ചലനം ഒഴിവാക്കാൻ ]

8  WB ടങ്സ്റ്റൻ [ ടങ്സ്റ്റൻ ലൈറ്റ് ഉള്ള ഫ്രെയിമിൽ ഉപയോഗിച്ചാൽ ടങ്സ്റ്റൻ ലൈറ്റിന്റെ പ്രകാശം ഇല്ലാത്ത ഫ്രെയിമിലെ മറ്റു ഭാഗങ്ങളിൽ ബ്ലൂ എഫക്ട് കിട്ടും ]


Settings for above photo : –

Nikon D7100
Nikon AF-S DX Nikkor 18-140mm f/3.5-5.6G ED VR
27mm/ƒ/11/13s/ISO 100

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.