21 C
Bangalore
September 23, 2018
Untitled
Malayalam Poems

നമ്മൾ

നമ്മൾ
നമ്മളല്ലാതാവുമ്പോൾ

എവിടെയോ പെയ്‌ത
ഇടവപ്പാതിയിലെ

നീർതുള്ളികൾ പോൽ

നമ്മൾ
നമ്മളെ
തിരഞ്ഞൊഴുകുന്നുണ്ടാവും

Related posts