Malayalam Articles

യഥാർത്ഥ  ബലി 

   അന്ന്  രമേശന്റെ  അച്ഛന്റെ  ശ്രാദ്ധ  ദിനമായിരുന്നു . എല്ലാ  വർഷവും  നിളാ  തീരത്തു  ഈ  നാളിൽ  അച്ഛന്  ബലിയിടാനായി  അവൻ എത്താറുണ്ട് .                                അന്നും  പതിവുപോലെ  കർമ്മങ്ങൾ  നിർവ്വഹിച്ചു  അവൻ  കൈകൾ  കൊട്ടി  കാക്കകളെ  ബലിച്ചോറുണ്ണാനായി ...

read more

വിരഹം പൊടിയുന്ന കല്പടവുകള്‍

കമലയെ അവസാനമായി കണ്ടത് മനയ്ക്കലെ ചെങ്കല്ലു പാകിയ കുളക്കരയുടെ ഓടപ്പൂക്കള്‍ വീണുചിതറിയ നാലാം പടവില്‍ വെച്ചായിരുന്നു.. വര്‍ഷങ്ങള്‍ക്കു മുമ്പുളള ഒരു മഞ്ഞുകാലസന്ധ്യയായിരുന്നു അത്. മനയുടെ തെക്കുഭാഗത്തെ കവുങ്ങിന്‍ തോപ്പിനു നടുവില്‍ പച്ചനിറം പുതച്ച് ഉദാസീനമായി മാനം...

read more

Just say it

I got up in the morning hearing my phone ringing and in half sleep I went and took the phone. I realized that it was my mom calling as I have stored her name as ‘Amma’. I was surprised when the call came so early in the morning. When I picked the call, all I could...

read more

ഭൂട്ടാൻ കുറിപ്പുകൾ- 2

യാത്രകളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ പലവിധത്തിൽ പലമാനങ്ങളിൽ രസകരമാണ്. അപ്പോപിന്നെ യാത്ര പോകുമ്പോഴുള്ള അവസ്ഥ പറയാനുണ്ടോ. എന്റെ അമ്മസഞ്ചരിച്ച പരമാവധിദൂരം കൊടുങ്ങല്ലൂര് വരെയാണ്. അച്ചൻ തിരുവന്തപുരം വരെ പോയിട്ടുണ്ട്. ചേച്ചിയെ പരീക്ഷ എഴുതിക്കാൻ കൊണ്ടുപോയതാണ്. അമ്മയുടെയും...

read more

വേരുകൾ  തേടി…

അന്ന് , കുറേ   വർഷങ്ങൾക്കു  ശേഷം  അവൻ  അമ്പലത്തിൽ  പോകാൻ  തീരുമാനിച്ചു . സ്വന്തമായി  വാഹനമുണ്ടെങ്കിലും  നടന്നു  പോകുന്നതിന്റെ  സുഖം  ഒന്ന്  വേറെയാണ് . ചിന്താധീനനായി  നടക്കുന്നതുകൊണ്ടു  അപകടമൊന്നും  സംഭവിക്കില്ലല്ലോ ? യാത്ര  ആരംഭിച്ചു .മനസ്സിൽ  പതിഞ്ഞ  പല...

read more

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ് ഭാഗം- 5

ഒരു കമ്പ്യൂട്ടർ നിങ്ങൾക്കുവേണ്ടി ഒരു ബാർബർ ഷോപ്പിലേക്കോ ഹോട്ടലിലേക്കോ ഫോൺ ചെയ്തു റിസർവേഷൻ എടുത്തുതരുന്ന കാലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അറിയുക, നാം അവിടെയെത്തിയെന്ന്! അതാണ് ഗൂഗിൾ ഡ്യൂപ്ളെക്സ് (Google Duplex) …. AI രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട...

read more

ഭൂട്ടാൻ കുറിപ്പുകൾ- 1

ഏപ്രിൽ മുപ്പതാം തിയതി പാതിരാത്രി നീണ്ടൂരൂനിന്ന് തുടങ്ങിയ ഭൂട്ടാൻ യാത്ര മെയ് ഒമ്പതാം തിയതി രാവിലെ എട്ടുമണിക്ക് കടുത്തുരുത്തിയിൽ അവസാനിച്ചു. എന്നെക്കൂടാതെ Tom Mathew, Yesudas Pm, S Hareesh Hareesh, എം.ടി ജയലാൽ, എന്നിവരുമുണ്ടായിരുന്നു സംഘത്തിൽ. കൊച്ചിയിലേക്ക് കാർ, പിന്നെ...

read more

അടിമജീവിതം 

  “എൻ്റെ  പാട്ടു  പരിപാടി  കാണാൻ  അച്ഛൻ  വരുമോ ?” “ഇല്ല ! മോനെ ! ഞാൻ  ഇവിടെയൊരു  അടിമയാണ് ! അടിമക്ക്  ഒന്നിനും  അവകാശമില്ല !” “അച്ഛനെ  ഇനി  എന്നാ  കാണാൻ  പറ്റുവാ ?” “അറിയില്ല  മോനെ ! അവർ  അച്ഛനെ  വില  കൊടുത്തു ...

read more

അക്ഷരപ്പച്ച

ആകസ്മികത കവിതയിൽ വലിയ അദ്ഭുതമൊന്നുമല്ല.പക്ഷേ, അത് കവിതയ്ക്ക് ചില പുതിയ ഭാവങ്ങൾ നൽകാറുണ്ട് , ” അവർ പേരുചോദിക്കും നദിയെന്നു ഞാനുത്തരം പറയും പിന്നീടവർ പേരിനൊപ്പം ചേർക്കാനുള്ള ചില്ലക്ഷരം തിരഞ്ഞു തിരക്കിലാവും.” ( ‘അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ’) എന്ന്...

read more

പാട്ടുകൾ പെറ്റിടുന്ന ഓർമ്മകൾ

ഓർമ്മകൾ . . ഓർമ്മകൾക്ക് ഒരാധികാരികതയുണ്ട്. ഈ ആധികാരികതയുടെ അടിത്തറയിലാണ് ഭാവനയുടെ ചില്ലുമേടകൾ നാം പടുതുയര്ത്തുന്നത്. ഓർമ്മകൾ നൈരന്തര്യമാകുമ്പോൾ ഏതാണ് ഭാവന ഏതാണ് യാഥാര്ത്ഥ്യം എന്ന് തിരിച്ചറിയാനാകാതെ ഭൂതവർത്തമാന കാലങ്ങളിലെ നിഗൂഡമായ വിഭ്രാന്തിയിലകപ്പെട്ടുപോകും നമ്മൾ ....

read more

കുട്ടിയും തത്തയും.

കുട്ടി – ”അത്തിപ്പഴം തിന്നും തത്തപ്പെണ്ണേ നിന്റെ പച്ചയുടുപ്പു കൊള്ളാം . പച്ചിലക്കാട്ടിൽ പറന്നു കളിക്കുമ്പം കട്ടെടുത്തെങ്കിലെന്താ ഇഷ്ടം പിടിച്ചു നീ ,മേടിച്ചു പോയല്ലോ കൂട്ടുകാരിക്കുറുമ്പീ . തത്ത – ”കട്ടെടുത്തില്ല ഞാനീപ്പച്ചക്കമ്പള, മമ്മ...

read more

ശരീരം ശ്രേഷ്ഠമായ ഉപകരണം

ദൗർഭാഗ്യവശാൽ, അധികമാളുകളും ശരീരത്തെ വെറും മജ്ജയും മാംസവുമായിട്ടാണ് കാണുന്നത്. യാതനകളും വിഷയസുഖങ്ങളും അനുഭവിക്കാനുള്ള ഒരു പാത്രം മാത്രം ! അങ്ങനെയാവുമ്പോൾ അതിന്റെ സൂക്ഷ്മവും ഗഹനവുമായ ഭാവം ഒരിക്കലും പ്രകാശിതമാകുന്നില്ല. ഔഷധികമായ ശാസ്ത്രവും (മെഡിക്കൽ ഫിസിയോളജി)...

read more

കുട്ടിക്കവിതകൾ

മിന്നാമിന്നി മിന്നാമിന്നീ കട്ടയിരുട്ടിൽ ചൂട്ടും കത്തിച്ചെങ്ങോട്ടാ ?. തിങ്കളിറങ്ങുന്നമ്പലമുറ്റത്താട്ടം കാണാൻ പോകുന്നോ ?.   ഞം ഞം ഞം പേക്രോം പേക്രോം പാടി നടന്നിട്ടീച്ചേത്തിന്നും തവളേച്ചാ നോക്കി നടന്നോ അല്ലേ നിന്നെ ചേരച്ചേട്ടൻ ഞം ഞം ഞം   ചമ്മന്തി  ...

read more

ജീവിത  പാഠങ്ങൾ 

മുറ്റത്തു  ഒരു  ഓട്ടോറിക്ഷ  വന്നു  നിന്നു .അതിൽനിന്ന്  ഒരു  വൃദ്ധൻ  പതുക്കെ  ഇറങ്ങി  ഓട്ടോയിൽ  പിടിച്ചു  നിന്നു . പിന്നീട്  ഒരു  മദ്ധ്യ  വയസ്കൻ  ഇറങ്ങി  വൃദ്ധനെ  പിടിച്ചു  പതുക്കെ  വീട്ടിനുള്ളിലേക്ക്  കയറി .ശാരീരികമായ  അവശതകളാൽ  ആ  വൃദ്ധൻ  വിറക്കുന്നുണ്ടായിരുന്നു ....

read more

ലോകകപ്പിൽ മെസ്സി മുത്തമിടുമോ ?

കാൽ പന്തുകളിയോട് എപ്പോഴാണ് ഇഷ്ടം തോന്നിത്തുടങ്ങിയത് എന്ന് ചോദിച്ചാൽ അത് മറഡോണയോടുള്ള ആരാധനയോടുകൂടിയാണെന്ന് തുറന്നു പറയുന്നതിൽ ഒട്ടും മടിയില്ല. അപ്പോൾ ഫുട്ബോ്ളിനോടുള്ള പ്രിയം തുടങ്ങിയ കാലം ഏതാണ്ട് എല്ലാവർക്കും ഊഹിക്കാമല്ലോ? ദൈവത്തിന്റെ കൈതൊട്ടനുഗ്രഹിച്ച ഗോളുകളടക്കം...

read more

ഈന്തപ്പഴത്തിൻ്റെ നിറമുള്ള കാൽമടമ്പുള്ളവർ

പകൽനേര വ്രതങ്ങൾക്കുമേൽ ഉഷ്ണാകാശത്തിൽ ബാങ്കുവിളിയുടെ ദൈവസാന്നിധ്യം പെയ്യുമ്പോൾ തനിച്ചു നടക്കുകയായിരുന്നു. ആ നടത്തത്തിലാകേയും ഞാനോർത്തത് പണ്ടു ഞാൻ ചെന്നിരുന്ന സമൂഹ നോമ്പുതുറകളിലാണ്. (ഇപ്പോൾ അവർ എന്നെ വിളിക്കാറില്ല. എളുപ്പത്തിൽ വഴങ്ങുന്ന കളിപ്പാട്ടങ്ങളോടാവാം...

read more

മാങ്കുളംയാത്ര – 8

മാങ്കുളംജംക്ഷനിൽനിന്ന് ഉദ്ദേശം 3 1/2 കിലോമീറ്റർ അകലമുണ്ട് ഈ ആദിവാസിക്കോളനിയിലേക്ക്. കുടിയുടെ അരക്കിലോമീറ്റർ അകലെവരെ ജീപ്പു ചെല്ലും. ഇടയ്ക്കിടെ അരുവികളും കുത്തനെയുള്ള കയറ്റങ്ങളും താണ്ടണം. മഴക്കാലത്ത് അരുവിയിൽ നല്ല ഒഴുക്കുള്ളതിനാൽ അങ്ങോട്ടുള്ള യാത്ര ബുദ്ധിമുട്ടാണ്....

read more

പുനഃസമാഗമം

“ഒട്ടും  പ്രതീക്ഷിച്ചില്ല , അല്ലേ ?” ആ  ചോദ്യം  കേട്ട്  അയാൾ  തിരിഞ്ഞുനോക്കി .ഈ  വയസ്സാംകാലത്തു  തന്നോട്  ഈ  ചോദ്യം  ചോദിക്കുന്ന  ഈ  സ്ത്രീ  ആരായിരിക്കും ? “ആരാ ? നിങ്ങൾക്കെങ്ങനെ  എന്നെയറിയാം ?” “സുദർശനൻ  എന്നല്ലേ  പേര് ?”...

read more

അവൾ രാധ

ഞാനിപ്പോൾ നിറയെ മുല്ലവള്ളികൾ പടർന്നു കയറിയ വള്ളിക്കുടിലിനകത്ത് നിന്നെയും കാത്തിരിക്കുകയാണ് കൃഷ്ണാ. എന്റെ ഹൃദയം നിന്നെയോർത്ത് തുടിച്ചു മിടിക്കുന്നു നിനക്കിനിയും എന്റെ അരികിലെത്താനായില്ലേ എന്ന് ഞാൻ നെടുവീർപ്പുതിർക്കുന്നു. സന്ധ്യാരാഗം ആകാശകോണിൽ തട്ടി കുടഞ്ഞിട്ട കുങ്കുമ...

read more

ചൂണ്ടുവിരല്‍

വളര്‍ത്തുപക്ഷിയെ സ്നേഹിക്കുകയും , പറക്കുന്നവയെ വേട്ടയാടിപ്പിടിക്കുകയും ചെയ്യുന്ന അപൂര്‍വ്വതയെ നമുക്ക്, മതമെന്നും ജാതിയെന്നും രാഷ്രീയമെന്നും വിളിക്കാം..! ഒറ്റയ്ക്കിറങ്ങിനടക്കുമ്പോള്‍ ചോദ്യം ചെയ്യുന്ന ആള്‍ക്കൂട്ടങ്ങളെ ഫാസിസ്റ്റുകളെന്നും വിളിക്കാം. അധികാരത്തിന്‍റെ...

read more

കണ്മഷി പാടുകള്‍

ഒരു ഉച്ചമയക്കത്തിന്റെ പകുതിയില്‍ ഇരിക്കെയാണ് അറ്റന്‍ഡര്‍ പിഷാരടി വന്നുണര്‍ത്തുന്നത്. പാതി അടഞ്ഞ കണ്ണിലെ ഉറക്കം വിടാതെ ഡോ:അലക്സ് തല ഉയര്‍ത്തി നോക്കി. “സാര്‍ ..ഇന്നലെ വിളിച്ച ടീം വന്നിട്ടുണ്ട്.” “ഞാന്‍ വരാം പിഷാരടി നടന്നൊ.” മേശപുറത്തു വെച്ച കണ്ണട...

read more

നിത്യ  ശാന്തത 

“അന്ന്  നമ്മൾ  ഒരുമിക്കണമെന്ന്  ഒരു  പാട്  ആഗ്രഹിച്ചതല്ലേ ?” കടൽത്തീരത്ത്  തിരമാലകളെത്തന്നെ  നോക്കിയിരിക്കുന്ന  കാർത്തിക്കിനോടായി  രേവതി  ചോദിച്ചു . “അന്ന്  ഞാനൊരു  വട്ടപ്പൂജ്യമായിരുന്നില്ലേ ? കൂടെ  വിളിച്ചു കൊണ്ടുവന്നു  കഷ്ടപ്പെടുത്താൻ  മനസ്സ് ...

read more

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ് ഭാഗം – 4

ഇനി ചരിത്രത്തിലെ രണ്ടാം ഘട്ടത്തിലേക്ക്. മുമ്പുപറഞ്ഞതുപോലെ ന്യൂറൽ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ആദ്യകാല ശ്രമങ്ങളും ഗവേഷണങ്ങളുമാണ് ഈ ഭാഗത്തിൽ. 1943 – ഇലെക്ട്രിക്കൽ സർക്യൂട്ടുകൾ ഉപയോഗിച്ച് ഒരു ന്യൂറൽ നെറ്റ്‌വർക്ക് നിർമ്മിക്കപ്പെട്ടു നമ്മുടെ ന്യൂറോണുകൾ...

read more

നമ്മൾ

നമ്മൾ നമ്മളല്ലാതാവുമ്പോൾ എവിടെയോ പെയ്‌ത ഇടവപ്പാതിയിലെ നീർതുള്ളികൾ പോൽ നമ്മൾ നമ്മളെ...

read more

മാനവിക രസക്കൂട്ടു ഹൃദയത്തിൽ നിറച്ച മനുഷ്യർ

സ്നേഹത്തിനും സൗഹൃദത്തിനും കാരുണ്യത്തിനുമൊന്നും മതമോ ജാതിയോ രാജ്യാ തിർത്തികളോ ലിംഗഭേദമോ ഒന്നും തന്നെ ഒരു തടസ്സമല്ലെന്ന് അനുഭവം കൊണ്ട് പലതവണ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് ഞാൻ.ഓരോ കൂട്ടുകെട്ടുകളിലേയും ചങ്ങാത്തങ്ങളിലേയും പൊള്ളത്തരവും സ്വാർത്ഥതയും എത്രമാത്രമുണ്ടെന്ന്...

read more

കൂവല്‍

വിസര്‍ജ്യഗന്ധമുള്ള തീവണ്ടിപ്പാച്ചിലും, ചൂളം വിളികളും നിന്‍റെ പ്രണയത്തിന്‍റെ ഒളിയിടങ്ങളാകുന്നു. എല്ലുന്തിയ നെഞ്ചിന്‍കൂടും അഴുകിമണക്കുന്ന അമ്മക്കുപ്പായങ്ങളും തുന്നിക്കെട്ടിയ തുകല്‍പ്പാട്ടയിലെ കൊട്ടും തീവണ്ടിമുറിയിലെ പ്രണയച്ചൂടിന്‍റെ സാക്ഷ്യങ്ങളാവുന്നു. ആള്‍മറവുകളില്‍...

read more

സിനിമക്കെതിരെ ജോൺ സിനിമയായി..

വ്യക്തിപരമായി എന്നിൽ സിനിമ ശക്തമായ മാധ്യമമാക്കിയത് ജോൺ എബ്രഹാം എന്ന സംവിധായകനാണ്. കൃത്യമായി പറയുകയാണെങ്കിൽ 86 ലോ 87 ലോ ആണ് ജോണിലേക്ക് ഞാൻ എത്തിയത് ഏറെ കൗതുകത്തോടെ, ആരാധനയോടെ. കൊണ്ടാടപെടുന്ന ആഭിചാര രാഷ്ട്രീയം കൊണ്ടാടി അനുഭവിച്ചുമടുത്ത് ക്യാംപസിൽ അലയുമ്പോൾ രാഷ്ട്രീയം...

read more

ഡ്യൂപ്ലിക്കേറ്റ് വാഴും കാലം…

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്. അതുകൊണ്ടു തന്നെ ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്. ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ. ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ...

read more

മെഴുകുതിരി 

അത്താഴത്തിനായി  രാമചന്ദ്രൻ  തീൻമേശക്കരികിൽ  എത്തിയപ്പോഴാണ് ബൾബ്  അണഞ്ഞത് . അയാൾ  തപ്പിപ്പിടിച്ചു  അടുക്കളയിലെത്തി  മെഴുകുതിരി  കത്തിച്ചു  ഒരു മരക്കട്ടയിൽ  ഒട്ടിച്ചു  തീൻമേശയുടെ  അടുത്തേക്ക്  വന്നു . ഭക്ഷണമെല്ലാം  മേശപ്പുറത്തു  ഒരുക്കിവെച്ചിട്ടാണ്  വേലക്കാരി ...

read more

The Price

When the god appeared in front of me, I was asked for my dearest wish. I clasped my hands in joy and exclaimed, “true love”. The devil laughed from behind. I shrugged my shoulders and repeated my wish. An apple rolled on the ground but I ignored it....

read more

ഫാദർ ഡാമിയനും ലിനിയും രക്തസാക്ഷികളായത് ആർക്കുവേണ്ടിയായിരുന്നു?

മരണവാർത്തകളൊന്നും തന്നെ ഞട്ടിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒരുകാലത്തിലൂടെയല്ല നാം കടന്നുപോയികൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാൻ. പത്രങ്ങളിലെ ചരമ കോളങ്ങൾ കണ്ടും സ്ക്രോളിംഗ് ന്യുസുകൾ വായിച്ചും മരണം ശ്വസിച്ചു തണുത്തുഉറഞ്ഞുപോയാരു മനസ്സുമായാണ് പലരുമിന്ന്...

read more

The real prayer

“Don’t the god have eyes?Is he not satisfied with the miseries given to me?”-William stood at the bus stop and muttered to himself. A beggar overheard these words.He had torn clothes,hollow cheeks and eyes. The appearance itself foreshadowed that he...

read more

മെഷീൻ ലേണിങ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 3

1950 കൾക്ക് മുൻപുള്ള, ഇന്നത്തെ കമ്പ്യൂട്ടർ സയൻസിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വളർച്ചക്ക് വിത്തുപാകിയ ചില സിദ്ധാന്തങ്ങളാണ് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത്. അത്തരം സിദ്ധാന്തങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ 1950 കൾക്ക് ശേഷമാണ് യാഥാർഥ്യമായത്....

read more

മറന്നിട്ടില്ല

കളിയായ്മെതി ക്കുവാനൊരു കറ്റ രണ്ടായ് പകുത്തുതന്നത് നെല്ലിന്നരം കൊണ്ടു കീറിയ പിഞ്ചുകാൽവെള്ള ഊതിയുണക്കിയത് നീറ്റലിറുമ്മിക്കു ടിച്ചുറങ്ങുവോളം പാട്ടുമൂളിയും താളംപിടിച്ചും കൂട്ടിരുന്നത് ഏഴിനൊന്ന് പതമളന്ന് വട്ടിനിറഞ്ഞപ്പോൾ നിറമിഴി കവിഞ്ഞത് കനമൂർന്നുടൽ പതിരായത് വാ പൊട്ടിച്ചു...

read more

മഹാബലിയുടെ പിതാശ്രീ

ലയണ്‍സ് ഹാളില്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷം. സിംഹികള്‍ക്ക് ഉടുത്തൊരുങ്ങാനും പൂവിടാനും രാവിലെ സമയം കിട്ടിയില്ലെങ്കിലോ എന്ന്‍ കരുതി പൂക്കളം തലേന്ന്‍ രാത്രി തന്നെ ഒരുക്കിവെച്ചിരുന്നു. ഇനി രാവിലെ മലയാളി മങ്കമാരായി പൂക്കളത്തിനു ചുറ്റും...

read more

പൊളിച്ചെഴുതേണ്ടത് കുടിപ്പകയുടെ രാഷ്രീയം…

കണ്ണൂരിന്റെ കണ്ണീരിന് അറുതിവരാത്ത കാലത്തോളം കേരളം ദൈവത്തിന്റെ നടനെന്ന് അഭിമാനം കൊള്ളുന്നതിൽ യാതൊരു അർത്ഥവുമില്ല. മരണമെത്തുന്ന നേരത്തെക്കുറിച്ച്‌ മനുഷ്യർക്കാർക്കും അത്ര നിശ്ചയം പോരാ എന്നാണു പൊതുവെ പറയാറുള്ളതെങ്കിലും കണ്ണൂരിലെ ചില യുവാക്കൾക്കത്‌ നല്ല ബോധ്യമുണ്ടാകും.ഏതു...

read more

ഹക്കുണ മത്താത്ത – രണ്ട്

വൈകിയുറങ്ങിയാലും രാവിലെ വൈകാതെയുണരാൻ കഴിയുന്നത്  ഇത്തരം യാത്രകളിൽ മാത്രമാണ്. പ്രതീക്ഷകളുടെ തെളിച്ചവുമായാണ് ഇന്നത്തെ പുലരിയും വന്നിരിക്കുന്നത്. മുറിയിലെ കെറ്റിലിൽ തന്നെ ഒരു കട്ടൻ ചായയുണ്ടാക്കി ടാബുമായി ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു. ഗുജറാത്തിൽ നിന്നും...

read more

ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സീരീസ് ഭാഗം – 2

യന്ത്രങ്ങൾ കണ്ടുപിടിച്ച കാലം മുതൽക്കേ മനുഷ്യനെ ത്രസിപ്പിച്ചിരുന്ന ആശയമായിരുന്നു സ്വയബുദ്ധിയോടെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ. കുറെ യന്ത്രഭാഗങ്ങളുടെ ചലനത്തെമാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളിൽ നിന്ന് ഇന്നു നമ്മുടെ സാങ്കേതികവിദ്യ വളരെയേറെ...

read more

ആദിവാസി

കാണുന്നമാത്രയിൽ മുഖം – തിരിക്കും സമൂഹമേ നീയും തിരിച്ചറിയുന്നുവോ അവനും മനുഷ്യനാണ് തൊലി കറുത്തതെങ്കിലും അവൻറെ ഞെരമ്പിലും ചുടു ചോരയാണ് രണ്ടാമനെന്നു മുന്ദ്രകുത്തി നീ അവഗണിക്കുമ്പോഴും ഓർക്കുക വല്ലപ്പോഴും അവനും മനുഷ്യനാണ് കിട്ടാത്ത നീതിക്കായി ഓർക്കാത്ത അവകാശങ്ങൾക്കായ്...

read more

മെഷീൻ ലേണിങ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 1

കേംബ്രിഡ്ജ് അനാലിറ്റിക്കയും അതുവഴി ഫേസ്ബുക് പിടിച്ച പുലിവാലുമൊക്കെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി, ആ വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന തരം പോസ്റ്റുകൾ നമ്മുടെ ന്യൂസ് ഫീഡിലേക്ക് കടത്തിവിടുകയാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക...

read more

വീണ്ടുവിചാരം

കൊക്കയുടെ  സമീപത്തുള്ള  പാറക്കെട്ടിൽമേൽ  സുരേന്ദ്രൻ  ഇരിക്കുകയാണ് . മനസ്സ്  വളരേ  അസ്വസ്ഥമാണ് …. വീട്  ജപ്തി  ചെയ്യാനുള്ള  നോട്ടീസ്  വന്നിട്ടുണ്ട് . തന്നെക്കൊണ്ട്  കൂട്ടിയാൽ  കൂടില്ല ! ആത്മഹത്യ  ചെയ്യാനായി  മനസ്സ്  ഉപദേശിക്കുന്നു … ഒരു  നിമിഷത്തെ ...

read more

ഇബ്രാഹിമിന്റെ ചിന്തകൾ

എന്ത് കൊണ്ടാണന്നറിയില്ല ഇബ്രാഹിമിന്റെ ചിന്തകളിപ്പോൾ അങ്ങനെയാണ്…… എന്നും ബലിപെരുന്നാൾ സ്മരണകൾ തിടംവെച്ച് ഇബ്രാഹിം നബിയുടെ ത്യഗോജ്ജലമായ പുത്രകാമനകൾ അയാളെ വല്ലാതെ അലട്ടികൊണ്ടിരിക്കും.ഉച്ചിയിലൂടെ മുഖത്തേക്ക് ഒഴുകിയ വിയർപ്പുകണങ്ങൾ തൂവാലഴെടുത്ത് തുടച്ച അയാൾ...

read more

”തൊഴി” ലാളി ദിനം

വിത്തുണങ്ങിപ്പോവുന്ന വിളവുപാടങ്ങളിലെ തീക്കാറ്റില്‍ പൊടിഞ്ഞുപോയൊരു കടും ചോപ്പുള്ള നക്ഷത്രം വിഷവണ്ടിപ്പുകയേറ്റ് തുടുത്ത ഉടലിടങ്ങളിലെ ദര്‍ഭച്ചുരുളുകളെ മോതിരവിരലിലെ അളവറിയാത്ത വട്ടമോതിരമാക്കിയ മണ്ണിടങ്ങളില്‍ വിയര്‍പ്പുമണികളിനി മുളപൊട്ടുമോ…. വേനലിരമ്പക്കൊളുത്തുകള്‍...

read more

മറഞ്ഞിരിക്കുന്ന മന്ത്രവാദിനികൾ

ഈ കഥ ആദ്യം പറയുന്നത് പ്രണയ പൂക്കൾ കൊണ്ട് ആകാശം നിറച്ച ഗലീൽ ജിബ്രാൻ ആയിരുന്നോ അതോ അതിന് മുമ്പേ എവിടെയെങ്കിലും ഏതെങ്കിലും ജനവിഭാഗത്തിനിടയിൽ ഇതൊരു നടോടി കഥയായി പ്രചാരത്തിൽ ഉണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും ഇരുപതാം നൂറ്റാണ്ടിലെ ജനപ്രിയ എഴുത്തുകാരിൽ അഗ്രിമ സ്ഥാനം...

read more

മാങ്കുളംയാത്ര – 7

കാട്ടിൽക്കൂടെ മുന്നോട്ട് പതിനഞ്ചു മിനിട്ടുകൂടെ സഞ്ചരിച്ചപ്പോൾ തുറസ്സായ സ്ഥലം കാണായി. അതാണ് കണ്ണാടിപ്പാറ എന്ന Angel Rock !! പാറയ്ക്കപ്പുറം വീണ്ടും കാടുതന്നെ. പാറ കാണാൻ വലിയ ഭംഗിയൊന്നുമില്ല, പക്ഷേ, ഈ പാറയിൽനിന്നുള്ള കാഴ്ച അതീവ സുന്ദരമാണ് ! നേരെ എതിർവശത്ത് കാണുന്നുണ്ട്...

read more

പഴമ അഥവാ ഉപ്പിലിട്ട മാങ്ങ

പഞ്ഞമാസമെന്നൊക്കെ പറയുമെങ്കിലും, കര്‍ക്കിടകത്തിലെ മുപ്പത്തിരണ്ടു ദിവസങ്ങള്‍ ഏറ്റവും രസകരമായ, രുചികരമായ ദിവസങ്ങളാണ്. കാരണം മാങ്ങ ഉപ്പിലിട്ട ഭരണിതുറക്കുന്നത് ഈ മാസത്തിലാണ്. പരമാവധി അമ്പത് മാങ്ങകള്‍ നിറച്ചുവയ്ക്കാവുന്ന , കടും പച്ചയും വെള്ളയും നിറമുള്ള ആ ഭരണിക്കുള്ളില്‍...

read more

മുക്തി

ചിര കാല ബന്ധനം പൊട്ടിച്ചെറിയുന്നു അറിയാവഴിയിലിരുട്ടു മാത്രം ഒരു മൌന സാഗരം നീന്തിക്കടക്കട്ടെ നിറയുമെന്നാത്മ സ്മൃതി പടവിൽ വെറുതെ പ്രതിഷ്ഠിച്ച വിഗ്രഹ ഭ്രാന്തിന്റെ മൃതമാകും പാദത്തിലർപിക്കുവാൻ ഒരു സൂന ഗന്ധമെനിക്ക് നൽകീടുക അഴൽ നിഴലാഞ്ചലെടുത്തു മാറ്റാൻ കാത്ത് കഴയ്ക്കുന്നു...

read more

ഭാഷ

ഭാഷയൊരു കാലമാണ് ഹൃദയത്തില്‍ നിന്ന് വിരലില്‍ത്തുമ്പിലേക്കും എഴുത്തുപ്രതലത്തിലെ മഷിപുരണ്ട്, മനസ്സുകളില്‍ നിന്ന് ഹൃദയത്തിലേക്കും ഒഴുകി പ്യൂപ്പയ്ക്കുള്ളിലെ പുഴുവിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന അപൂര്‍വ്വതയാണ്. പെറ്റുവീണ കുഞ്ഞിന്‍റെ ചുണ്ടിലൂറിയ ചിരിയില്‍ നിന്നും...

read more

വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൈവിടൂ..

വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൈവിടൂ, ആ പുസ്തകങ്ങളിൽ വായനക്കാർ എന്ന നിലയിൽ പിന്നെ എന്തിനു ഉടമസ്ഥത, വായിച്ചുകഴിഞ്ഞാൽ ഉപേക്ഷിക്കൂ, ബുക്ക് ഷെൽഫുകളിൽ നിന്ന് എടുത്തു മാറ്റൂ, ആർക്കെങ്കിലും കൈമാറിയൊഴിവാക്കൂ വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ, പകരം സ്ഥാനം പിടിക്കട്ടെ വായിക്കാനുള്ള,...

read more

ആതിരയുടെ കൊലപാതകം ചർച്ചചെയ്യുമ്പോൾ

മതവും ജാതിയും പ്രണയത്തിനിടയിൽ കയറി വരുന്നതും വില്ലൻമാരാവുകയും ചെയ്യുന്ന കാലമാണല്ലോ നാം കാണുന്നത് ഈ സമയത്തു വേറെ പലതും ചിന്തിച്ചു പോയി. അടുത്തറിയാവുന്ന മൂന്നു പെൺകുട്ടികൾ. മൂന്നു പേരും ഒരേ കുടുംബത്തിൽ ഉള്ളവർ. വലിയ പ്രായ വ്യത്യാസം ഇല്ലാതെ വളർന്നവർ . ആദ്യത്തെ ആൾ അന്യ...

read more

ഇന്ന് ലോക ഭൗമ ദിനം

മാനവ സംസ്കാരങ്ങളുടെ കളിതൊട്ടിലുകളാണ് നദി തടങ്ങൾ. നദിതട സംസ്കൃതികളിലാണ് മനുഷ്യൻ അവന്റെ ജീവിതമാരംഭിച്ചതും പിച്ച വെച്ച് വളർന്നു വന്നതും. സിന്ധുവും,നൈലും, യുഫ്രാട്ടീസും,ഹോയാങ്കോ യാങ്ങ്റ്റീസും അങ്ങനെ എണ്ണിയാൽ തീരത്തത്ര ചെറുതും വലുതുമായ എത്രയോ സംസ്കുതി വിളയിച്ച നദീ...

read more

മാങ്കുളംയാത്ര – 6

റിസോർട്ടിൽനിന്ന് ജീപ്പ് കണ്ണാടിപ്പാറ ലക്ഷ്യമാക്കി കുതിച്ചു. പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ നല്ലവഴിയൊക്കെ തീർന്നു. കുതിപ്പ് കിതപ്പായി. നല്ല മുഴുത്ത കല്ലുകളുടെ മീതെയായി സഞ്ചാരം. ചിലയിടങ്ങളിൽ വലിയ, പരന്ന പാറകൾ കയറിയിറങ്ങി. അങ്ങനെ കുണുങ്ങിക്കുണുങ്ങി, നിരങ്ങിനിരങ്ങി,...

read more

ജരാനരകള്‍ക്കപ്പുറം

കോഴിക്കോട് കടപ്പുറത്തെ ദ്രവിച്ചു തുടങ്ങിയ ഒരുചാരുബെഞ്ചിലിരുന്ന്സൂര്യന്‍ കുങ്കുമ വര്‍ണ്ണമണിയുന്നത് ആസ്വദിച്ചിരുന്ന വൈകുന്നേരമാണ് ഞാനെന്‍റെ പഴയ കാമുകിയെ കണ്ടത്..!! ഇന്നലെ കണ്ട് പിരിഞ്ഞതു പോലെ പുഞ്ചിരിച്ചു കൊണ്ട് അവള്‍ എന്‍റെയടുത്ത് വന്നിരുന്നു. അവളുടെ മുടിയിഴകള്‍ക്ക്...

read more

താന്തോന്നിയുടെ ചിന്തകൾ

തിരുവന്തപുരത്തുള്ള എന്റെ വീടിന്റെ മുറ്റത്ത് ഞാൻ ഇരുന്നു ഡയറി എഴുതുന്നു. എന്തോ മനഃപ്രയാസത്തിലാണ് ഞാൻ. പക്ഷെ നിങ്ങൾ കാണുന്നത് എന്തോ എഴുതി കൊണ്ടിരിക്കുന്ന ഒരാളെ മാത്രം ആണ്. ഇവിടെ ഇരുന്ന് നോക്കുമ്പോൾ തൊട്ടപ്പുറത്തുള്ള വസ്തുവിൽ ആരും നോക്കാനില്ലാത്തത് കാരണം പുല്ലും...

read more

ജീവിത നൗകയിൽ ഇന്നിത്ര ദൂരം….

എല്ലാം സ്വപ്നങ്ങളും നഷ്ടപ്പെട്ട് ഡൽഹി എന്ന മഹാനഗരത്തിൽ നിന്ന് തീവണ്ടി കയറുമ്പോൾ എന്നും കണ്ണീർ മാത്രം വിധിച്ച എന്റെ അമ്മയുടെ മുഖത്ത് അന്നോളം ഞങ്ങൾ കണാത്ത ഒരു ഭയം ഉണ്ടായിരുന്നു.എന്തു ചെയ്യണം, എവിടെയ്ക്ക് പോകണം എന്നറിയാതെയുള്ള ഒരു തരം പരിഭ്രാന്തി.അച്ഛനെ നഷ്ടപ്പെട്ട...

read more

സൗഹൃദ പൂക്കളുടെ ഇതളുകൾ ആരും തല്ലി കൊഴിക്കാതിരിക്കട്ടെ

വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ . . . ? പുറകിലെ കാഴ്‌ചകള്‍ കാണാന്‍ . . . . ! പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ” ഇന്ത്യക്കാർ എക്കാലവും ബഹുമാനത്തോടെയും ആദരവോടെയും സ്നേഹത്തോടെയും ഓർമ്മിക്കുന്ന എ പി ജെ അബ്ദുൾ...

read more

ദേശത്തിന്റെ ജാതകം

ഓ വി വിജയൻ “ഖസാക്കിന്റെ ഇതിഹാസം ” എഴുതിയത് പീക്കറെക്സ് മോഡലിൽ ആണെന്ന് പറയപ്പെടുന്നു. അതായത് ഒരാൾ (രവി) ഒരു ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നു. പിന്നീട് കഥ തുടരുന്നു, അയാളുടെ തിരോധാനത്തിലൂടെ അതവസാനിക്കുന്നു. അപ്രകാരമാണെങ്കിൽ കെ ആർ വിശ്വനാഥൻ എഴുതിയ...

read more

ജിഗ്‌സ്സാ പസ്സൽ

നമ്മളോരോരുത്തരും ഒരു ജിഗ്‌സോ പസിലിൻറെ മുറിഞ്ഞ കഷ്ണങ്ങളാണ്. ഒപ്പം ചേരുന്ന കഷ്ണങ്ങളെ പെറുക്കി എടുത്തു വേണ്ട വിധം ചേർത്ത് കഴിഞ്ഞാൽ മാത്രം തെളിമ നില നിർത്തുന്ന ഒരു വ്യക്തിയാണ് ഓരോ മനുഷ്യനും.. പത്തു വർഷം മുൻപ് മലയാളത്തിലെ എഴുത്തും വായനയും സിനിമയും ഇഷ്ടപ്പെടുന്നവർക്ക്...

read more

എൻ്റെ കൊടികള്‍

ആദ്യം കൊടിപിടിച്ചത് അതിര്‍ത്തിയില്‍ യുദ്ധം… കൊടുമ്പിരിക്കൊണ്ടപ്പോഴാണ്, വംഗദേശത്തെ അഭയാര്‍ത്ഥി പ്രവാഹം കേട്ടറിഞ്ഞപ്പോഴാണ്.. നാലാംക്ലാസ്സുകാരോട് ഗാന്ധിക്കണ്ണടയുള്ള, ഗാന്ധിജിയുടെ തലയുള്ള, ഖദര്‍ജൂബ്ബയിട്ട, വര്‍ക്കിമത്തായിസാര്‍ പറഞ്ഞപ്പോഴാണ്- “നാളെ നാടിന്...

read more

പല്ലി

മരണത്തോളം തന്നെ മരിക്കാതിരിക്കാനും തോന്നുമ്പോൾ ഏറ്റവും പിടയ്ക്കുന്ന ഒരവയവം എന്നിൽ നിന്നും ഞാൻ മുറിച്ചിടും …   എന്നെപ്പോലതും പിടയ്ക്കും… ഞാനെന്ന്, കവിതയെന്നൊക്കെ നിങ്ങൾ വായിച്ചെടുക്കുമ്പോഴേക്കും പാതിയുയിർ ചേർത്തു പിടിച്ച് ചുവരിരുളിലേക്ക് ഞാൻ...

read more

തിരിച്ചു വരവ്

മറക്കാത്ത ഓർമക്കൾ നെഞ്ഞില്ലെറ്റി ശരവേഗത്തിൽ ഞനോടുന്നു ചലനബന്ധങ്ങളുടെ കെട്ടുറപ്പുകൾ പാടെ തകർത്തെറിഞ്ഞു ഞാൻ മനസ് ഒരു അഗാധ ഗർത്തത്തിൽ വീണു പോയെങ്കിലും സടകുടഞ്ഞെഴുന്നേറ്റു ഞാൻ ശക്തമായൊരു തിരിച്ചു വരവിനായി ഞാൻ കോർത്ത് വെച്ച മുത്തുചിപ്പിക്കളെ തട്ടി തെറിപ്പിച്ചു നീ എന്നെ...

read more

ദലിതുകൾ

ദലിതുകൾ, മറ്റൊരു വംശമാണ്, മറ്റൊരു മതമാണ്, മറ്റൊരു സംസ്കാരമാണ്, ആയതിനാൽ ദലിതുകളുടേത് മറ്റൊരു രാഷ്ട്രീയമാണ്. നമ്മുടെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ കൊടിയേന്തിയതോടെ ദലിതുകൾ അവരുടെ കുലം മുടിക്കാൻ തുടങ്ങി. സ്വന്തം പതാക നഷ്ടപെട്ടു എന്നു മാത്രമല്ല ചൊല്ലി പഠിപ്പിച്ച...

read more

മാങ്കുളംയാത്ര – 5

രണ്ടാം ദിവസം ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ ജെയ്‌സൺ വന്ന് അന്നത്തെ യാത്രാപരിപാടികൾ വിശദീകരിച്ചുതന്നു. കാലത്ത് അദ്ദേഹത്തിന്റെതന്നെ, Whispering Glade എന്ന ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാമെന്നും അതിനുശേഷം പത്തുമണിയോടെ കണ്ണാടിപ്പാറ എന്ന Angel Rock,...

read more

ഡാർജീലിംഗ് ഡയറീസ്

എവിടേക്കെങ്കിലും ഒന്ന് പോയാലോ എന്നാലോചിച്ച് നിക്കുമ്പോഴാണ് ആ ചോദ്യം കേട്ടത്. “മച്ചാനേ നോർത്തിലേക്ക് ഒരു ട്രിപ്പ് പോയാലോ?”. ഭാരതിയാണ് ചോദിച്ചത്. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓക്കേ പറഞ്ഞുകൊണ്ട് എവിടേക്കെന്ന് ചോദിച്ചു. അവനും നിശ്ചയമില്ലായിരുന്നു. ഒരുപാട് ദിവസത്തെ...

read more

മാങ്കുളം യാത്ര – 4

അവിടുന്ന് വേഗംതന്നെ അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ പാഞ്ഞു. Gorgiyar എന്ന സ്ഥലത്തുള്ള തൂക്കുപാലം കാണാനാണ് പോയത്. വളരെ വീതികുറഞ്ഞ ഒരു തൂക്കുപാലമായിരുന്നു അത്. അതിൽക്കയറിനടക്കുമ്പോൾ മൊത്തത്തിൽ ആടുന്നുണ്ട്. (ലണ്ടനിൽ ഇങ്ങനെയൊരു മില്ലേനിയം ബ്രിഡ്ജ് ഉണ്ട്. രണ്ടായിരാമാണ്ടിന്റെ...

read more

ഉന്നം വെക്കേണ്ടത് അന്നം തന്നവരുടെ നെഞ്ചത്തേക്കല്ല

രാജ്യത്തുടനീളമുള്ള കർഷകരും ദളിതരും ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ പെട്ടു മുമ്പെങ്ങുമിൽ ലാത്തവിധം നിലനിൽ പിനായുള്ള പോരാട്ടത്തിന്റെ പാതയിലാണ്. കൊണ്ഗ്രെസ്സ് ഭരണകാലത്ത് മയങ്ങികിടന്നിരുന്ന അവർ ഉണർന്നെഴുന്നേറ്റ് ‘ജീവിക്കണോ അതോ മരിക്കണോ’ എന്ന ചോദ്യത്തിനുള്ള ഉത്തരം...

read more

സുഡാനി ഫ്രം നൈജീരിയ

ഇങ്ങനെയും ഒരു ഇസ്ലാമുണ്ട്,ഇങ്ങനെയും ഒരു മലപ്പുറമുണ്ട് എന്നു കൂടി സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കാണിക്കുന്നുണ്ട്. മലപ്പുറത്തെ കുറിച്ച് മലപ്പുറത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലീങ്ങളെ കുറിച്ച് മറ്റു പല സിനിമകളിലും പലപ്പോഴും മറ്റൊരു ചിത്രമാണ് നാം കണ്ടിരുന്നത്. കൊടിയ...

read more

ഗാഗുൽത്ത

ദുഖത്തിന്‍റെ ഓര്‍മ്മയെ കുരിശിന്റെവഴിപ്പ്രാര്‍ത്ഥന അവസാനിക്കുന്നിടത്ത് നാട്ടി അവര്‍ തിരിച്ചു പോരുന്നു . ഞാനിപ്പോഴും നിന്നെചുമന്നു നില്ക്കുന്ന , മണ്‍കൂനയായി , ഗാഗുല്‍ത്തയായി ഇവിടെയവശേഷിക്കുന്നു . ഉയിര്‍പ്പ് ഇപ്പോള്‍ സമ്പന്നമാണ് നീയില്ലായ്മ മാത്രമാണ് അതിനെ...

read more

കാമാഖ്യ

കാമാഖ്യ അസമിലെ ഒരു സ്ഥലത്തിന്റെ പേരാണ്. താന്ത്രിക മതമനുസരിച്ചുള്ള അൻപത്തൊന്നു ശക്തികേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണിത്. കാമാഖ്യ എന്ന പദത്തിനർത്ഥം കാമത്തിന്റെ ആഖ്യായിക എന്നാണ്. കാമമെന്നാൽ ആഗ്രഹം എന്നാണ്. ആഗ്രഹം എന്തിനോടുമാകാം. അങ്ങിനെയുള്ള ഏതൊരു ആഗ്രഹത്തെയും...

read more

മാങ്കുളം യാത്ര – 3

വിരിപാറ കണ്ടുകഴിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചുമണിയായി. വേഗം ശ്രീ മനോജ് ഞങ്ങളെ അടുത്ത വെള്ളച്ചാട്ടം കാണാൻ കൊണ്ടുപോയി. അവിടെയൊരു പാലമുണ്ട്. അതിനെ കേഡർപ്പാലം (ഗർഡർപ്പാലം) എന്നാണിവർ വിളിക്കുന്നത്. മാങ്കുളം ആറ്റിൽത്തന്നെ, കല്ലുകൾമാത്രം അടുക്കിവച്ചുനിർമ്മിച്ച തൂണുകളിൽ കയറ്റിവച്ച...

read more

നാടകം കാലത്തിന്റെ കണ്ണാകുന്നു

ഇന്ന് ലോകനാടക ദിനം…… ലോകമെമ്പാടുമുള്ള നാടകപ്രവർത്തകരെ ഓർക്കാനും പ്രചോദിപ്പിക്കാനും നാടക കലയെ ഉത്തേജിപ്പിക്കാനുമായി നടത്തിവരുന്ന ഒരു ആഗോള സ്മരണദിനം….. നാടകം ഒരു വെറും കളിയല്ലെന്നും അത് ഗൌരവമായൊരു കാര്യമാണന്നും നമ്മെ ബോധ്യപ്പെടുത്തിയ അറിയപ്പെട്ടവരെയും...

read more

തരംഗീരിയിലെ തലതിരിഞ്ഞ മരവും നിതംബഭംഗികളും.

ഹക്കുണ മത്താത്ത  ടാന്‍സാനിയായിലെ തരംഗീറി വനപ്രദേശം. ആറു ദിവസത്തെ ആഫ്രിക്കന്‍ സഫാരി ഇവിടെ നിന്ന് തുടങ്ങുന്നു. സ്വാഗതം ബോര്‍ഡിനു താഴെയുള്ള ‘ഇനിയെന്ത് സംഭവിച്ചാലും നിന്റെ കുറ്റം’ എന്ന ഭീഷണി വായിച്ചതോടെ മിനിയും അമ്മുവും സഫാരി വണ്ടിയുടെ ടോപ്പ് ഉയര്‍ത്തിവെച്ചു. മുന്‍...

read more

മാങ്കുളംയാത്ര -2

കോതമംഗലം, നേര്യമംഗലം, അടിമാലിവഴി ഞങ്ങൾ മൂന്നാർ റൂട്ടിലൂടെ പോയി. അടിമാലി എത്തുന്നതിനുമുമ്പുള്ള സുപ്രസിദ്ധമായ ചീയപ്പാറ വെള്ളച്ചാട്ടം ഉണങ്ങിവരണ്ടുകിടക്കുന്നു. കല്ലാർ-കവലയിൽ എത്തിയപ്പോൾ മാങ്കുളം എന്ന പലക ഇടതുവശത്തേക്കു കൈ ചൂണ്ടുന്നു. അതുവരെ നല്ല ഒന്നാംതരം വഴിയിലൂടെ വന്ന...

read more

മാങ്കുളംയാത്ര -1

മൂന്നുനാലു ദിവസത്തേക്കുള്ള വസ്ത്രങ്ങളും മൊബൈലും ക്യാമറയും ചാർജ്ജറുകളും പെട്ടിയിലാക്കിക്കൊണ്ട് ഞങ്ങൾ അളിയനെയും മകളെയും കൂട്ടി, കാലത്ത് ഒമ്പതുമണിയായപ്പോൾ യാത്ര തുടങ്ങി. പൂക്കാട്ടുപടിവഴി ചെമ്പറക്കിയിലെത്തി, പെരുമ്പാവൂർവഴി പോയി, നേര്യമംഗലംപാലം കടന്നപ്പോൾ, അവിടെവിടെയോ ഒരു...

read more

ദുരഭിമാനക്കൊലകളും കേരളവും

ആതിരയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച് ഇവിടെ നടക്കുന്ന ചർച്ചകളില്‍ കേരള സമൂഹത്തിന്റെ ഭൂതകാലത്തെയും സമകാലികാവസ്ഥയെയും കുറിച്ച് പല അബദ്ധധാരണളും പ്രകടമാകുന്നുണ്ട്. അതിലൊന്ന് ഇത് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല ആണെന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഫ്യൂഡല്‍ കാലം മുതല്‍ ഇവിടെ...

read more

പെണ്ണ് വെറുമൊരു ശരീരമല്ല…

ഇരുട്ടിനെ സ്വയം പ്രത്യയശാസ്ത്രമായിസ്വീകരിച്ച ആൺ സമൂഹത്തിൻറെ റിപ്പബ്ലിക്കായ തെരുവിൽ രാത്രി അകപെട്ട പെണ്ണിന്റെ ആത്മകഥനമാണ് എസ്. ദുർഗ്ഗ . ശക്തിയുടെ ദേവതയാണ് ദുർഗ്ഗ ,എന്നാൽ ആ ശക്തി ഒരു പെണ്ണിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ...

read more

പേരയ്ക്ക

രതിചേച്ചിയുടെ വീടിന്റെ പുഴക്കല്ല് പാകിയ മുറ്റത്ത് , ഇടതുവശത്തായി മതിലിനോട് ചേര്‍ന്ന,് പടര്‍ന്നു നില്‍ക്കുന്ന ഒരു പേരമരമുണ്ട്. ഇടത്തരം തേങ്ങയോളം വലുപ്പമുള്ള വലിയ പേരയ്ക്കകള്‍  കുലകുത്തി കായ്ച്ചു കിടക്കുന്ന പേരമരം. പഴുത്തു വലിഞ്ഞു നില്‍ക്കുന്ന ഒരു വലിയ പരുവിനെ...

read more

കാണാതെ പൊലിയുന്ന നക്ഷത്രങ്ങള്‍

ഞാന്‍ ജനിച്ചത് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര എന്ന ഗ്രാമത്തിലാണ്. ഇന്നും ‘കുഗ്രാമ‘ത്തിന്റെ പദവിയില്‍ നിന്നും അധികമൊന്നും കയറ്റം കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. 70 കളിലെ സ്കൂള്‍ വിദ്യാഭ്യാ‍സകാലം. 76 ലെ ഒരു ദിവസം ചെമ്മണ്‍ പൊടിപറത്തി ആദ്യത്തെ കെയെസ്സാര്‍ട്ടീസീ...

read more

ചെറായിക്കടൽത്തീരം

അളിയനും കുടുംബവും കുവൈറ്റിൽനിന്നു വന്നപ്പോൾമുതൽ യാത്രപ്പരിപാടി തുടങ്ങി. നേരത്തെ പോയിട്ടുണ്ടെങ്കിലും ചെറായിക്കടൽത്തീരത്തേക്ക് ഒന്നുകൂടെ പോകാമെന്നു തീരുമാനിച്ചു. എറണാകുളത്തുനിന്ന് ഹൈക്കോടതിപ്പരിസരത്തുകൂടെ പോയാൽ വല്ലാർപാടത്തേക്ക് ഗോശ്രീപ്പാലം കാണാം. അവിടെയാണ് കണ്ടെയിനർ...

read more

മോണാലിസയുടെ ചിരികള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍

1) ചിറകു മുറിഞ്ഞു വീഴുമ്പോള്‍ മാത്രം നാം നമുക്കുണ്ടായിരുന്ന ആകാശത്തെക്കുറിച്ച് വാചാലമായിപ്പാടുന്നു അതുവരെ നാം അതിന്‍റെ കുറവുകളെ മാത്രം ചിന്തകളില്‍ ഇട്ട് ചേറ്റിക്കൊണ്ടെയിരുന്നു. 2) നോക്കൂ, ഉള്ളതിനും ഇല്ലാത്തതിനും ഇടയില്‍ ഒരു മുറിവിന്‍റെയാ കിടങ്ങുമാത്രം, അത്രയും...

read more

ശേഷക്രിയകളൊന്നുമില്ലാതെ

എഴുപതുകളിൽ വിശേഷിച്ചും നമ്മുടെ നാടകങ്ങളിലും സിനിമകളിലും കവിതകളിലും വീശിയടിച്ച വിപ്ലവത്തിൻ്റെ കൊടുംകാറ്റ് കഥകളിൽ നാം അനുഭവിച്ചറിയുന്നത് എം സുകുമാരൻ്റെ കഥകളിലൂടെയായിരുന്നു .ജീവിതത്തിൻ്റെ അതിരുകളിലേക്ക് മാറ്റി നിർത്തപ്പെട്ട മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെ...

read more

സ്റ്റീഫന്‍ ഹോക്കിങ് – കാലത്തിന്റെ സംക്ഷിപ്ത ചരിത്രം

ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രം വിഭാഗത്തില്‍ ലുക്കാഷ്യന്‍ പ്രഫസറായ അദ്ദേഹത്തിന്‍റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ശാസ്ത്രഗ്രന്ഥം വളരെ പ്രശസ്തമാണ്. നക്ഷത്രങ്ങള്‍ നശിക്കുമ്ബോള്‍...

read more

ആ ചുവന്ന കൊടി അങ്ങനെ പാറിക്കളിക്കട്ടെ

“സാബ് അവരെല്ലാം മൂന്നാം വിളവെടുപ്പിന് പോയിരിക്കുകയാണ് ” . പ്രകൃതി തീ ക്കാറ്റൂതിയ ബീഹാറിൽ മൂന്നാം വിളവെടുപ്പോ ? അന്തം വിട്ടു നിന്ന സായിനാഥിനോട് കർഷകൻ ആ കഥ പറയുകയാണ്. വിളവെടുപ്പെന്നാൽ ദുരിതാശ്വാസവിതരണമാണ്. കർഷനു കിട്ടേണ്ട കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ...

read more

വീട് വരയ്ക്കുമ്പോൾ

വീടൊന്ന് വരച്ചെടുക്കുക അത്ര എളുപ്പമല്ല. ആദ്യം,  ചങ്കുതകർന്ന് ചിതയിലേക്കു നടന്നുപോയ അച്ഛനെ, ഉമ്മറം വരച്ച്, അതിലൊരു ചാരുകസേരയിട്ടിരുത്തണം! പിന്നെ, വൃദ്ധസദനമെന്ന സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടു വരച്ച അമ്മയെ, നിറം കൊടുത്ത്, അടുക്കള വരച്ച്, പുകയാൻ വയ്ക്കണം! അല്പം കരിചേർത്ത്...

read more

തിരിച്ചടി

“അച്ഛനെന്തിനാ ഈ മൊട്ടക്കുന്നിൽ സ്ഥലം മേടിച്ചത് ?” “എൻ്റെ പണം ഞാൻ ഇഷ്ടംപോലെ ചിലവാക്കും . നീയാരാ ചോദിയ്ക്കാൻ ?” “മക്കൾക്ക് വേണ്ടിയല്ലേ സാധാരണ മാതാപിതാക്കൾ സമ്പാദിക്കാറുള്ളത് ?” “പക്ഷേ , ഞാൻ എനിക്ക് വേണ്ടി മാത്രം സമ്പാദിക്കുന്നു...

read more

മാർ ക്രിസോസ്റ്റം തിരുമേനിയുടെ “കാൻസർ എന്ന അനുഗ്രഹം ‘

“പമ്പാനദിയിലെ വെള്ളത്തിന്റെ ഒഴുക്കുപോലെയാണെന്റെ ജീവിതം. പലപ്പോഴും അത് സ്വച്ഛമായി ഒഴുകും. ചിലപ്പോൾ കൂലംകുത്തി കലങ്ങിമറിഞ്ഞു ഒഴുകും. പക്ഷെ, പെട്ടന്ന് ശാന്തമാകും. ദൈവം എന്റെ ജീവിതത്തിൽ പല അനുഗ്രഹങ്ങളും തന്നിട്ടുണ്ട്. അതിൽ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ കാൻസർ...

read more

അവഗണനയെ സംഗീതമാക്കിയ അരനൂറ്റാണ്ട്…

കാല യവനികക്കുള്ള ിൽ മറഞ്ഞാൽ മാത്രം കണക്കെടുപ്പുകൾ നടത്താനും പ്രശംസിച്ച്‌ അനുശോചിക്കാനും മുതലക്കണ്ണീരൊഴുക്കാനും ഇത്രകണ്ട് വൈദഗ്ദ്യം കാണിക്കുന്ന ഒരു ജനവിഭാഗം മലയാളികളെ പോലെ മറ്റൊരു ജനത ലോകത്തെവിടെയും ഉണ്ടോ എന്ന് സംശയമാണ്. ജീവിച്ചിരിക്കുക എന്നതാണ് മനുഷ്യൻ നേരിടുന്ന...

read more

എന്താണ് RAW ഫയൽ? അതിനു jpeg ഫയലിൽ നിന്നുള്ള വ്യത്യസം എന്താണ് ?

RAW [ അസംസ്‌കൃതമായാ] പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ സെൻസറിൽ നിന്നുള്ള സംസ്കരിക്കപ്പെടാത്ത ഡേറ്റയാണ് RAW ഫയൽ. ജെപെഗ് ഫയൽ നമ്മൾ ക്യാമെറയിൽ സെറ്റ് ചെയ്യുന്ന വൈറ്റ് ബാലൻസ് കളർ സാറ്റുറേഷൻ കോൺട്രാസ്റ് നോയ്‌സ് റീഡക്ഷൻ etc ഇവ അനുസരിച്ചു RAW ഫൈലിനെ ക്യാമറയുടെ സോഫ്റ്റ്‌വെയർ...

read more

സ്നേഹം 

ചിലര്‍ അങ്ങിനെയാണ്.. തന്നോളം ഭാരമുള്ള കല്ല് മറ്റാര്‍ക്കും കയറിപ്പോവാനാവാത്ത അത്രയും ഉയരത്തിലേക്ക് ഉരുട്ടിക്കയറ്റി, ഒന്നുറപ്പിച്ചശേഷം പൊടുന്നനെ, താഴേക്ക് ചവിട്ടിയുരുട്ടും. ആര്‍ത്തട്ടഹസിക്കും. പിന്നീട് കരഞ്ഞുകരഞ്ഞ് താഴേക്കിറങ്ങിവന്ന് കല്ലുവന്ന വഴിനോക്കി മുറിഞ്ഞ ചില്ലകളെ...

read more

ജനാധിപത്യത്തിനു ബദലില്ല

തെരഞ്ഞെടുപ്പിൽ​ ജയിക്കുന്ന കക്ഷി തോൽക്കുന്ന കക്ഷിയോട് പുലർത്തുന്ന കരുതലാണ് ജനാധിപത്യത്തിന്റെ കരുത്ത്. തോൽക്കുന്ന കക്ഷിയിൽ പെട്ടവരെ വേട്ടയാടുമ്പോൾ, അടിച്ചോടിക്കുമ്പോൾ, പിന്തുടർന്ന് കൊല്ലുമ്പോൾ ഫാഷിസമാണ് പ്രവർത്തിക്കുന്നത്. ജനാധിപത്യമല്ല ഇവർ ആഘോഷിക്കുന്നത്....

read more

അഴീക്കോടിൻ്റെ തെരഞ്ഞെടുത്ത അവതാരികകൾ

അവതാരിക (foreword), മുഖവുര (preface), ആമുഖം (introduction) എന്നിവ ഗ്രന്ഥസംവിധാനത്തിലെ അവിഭാജ്യ ഘടകമാണ്. അതിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് അവതാരിക. സുകുമാർ അഴീക്കോടിനെപ്പോലെ ഇത്രയേറെ അവതാരികകൾ എഴുതിയ മറ്റൊരാൾ ഭാരതീയഭാഷകളിൽ എന്നല്ല, ലോകഭാഷകളിൽ തന്നെ ഉണ്ടാവില്ല. അവതാരികയെ...

read more

സമ്പാദ്യം

രാത്രി. നഗരത്തിൽ എങ്ങുനിന്നൊ വന്നു ചേർന്നൊരു വൃദ്ധൻ കിടന്നുറങ്ങാനിടം കണ്ടെത്തിയത് ഒരു കടത്തിണ്ണയിലാണ്‌. നരച്ച നീണ്ടമുടിയും താടിയും, പുകചുറ്റിയ കണ്ണുകൾ, അഴുക്കൊട്ടിയ മെല്ലിച്ച ശരീരം, പിഞ്ഞിക്കീറിയ വസ്ത്രങ്ങൾ – ഇത്രയും ചേർത്തുവെച്ചാൽ അയാളുടെ രൂപമായി. ഒരു...

read more

സെക്സ് സിമ്പോളിക്കുകൾ ഉള്ളിലേക്ക് തുറക്കുന്ന ഒന്നാന്തരം ഉപകരണങ്ങളാണ്

അമ്മ കുഞ്ഞിന് മുലയൂട്ടുന്നത് തുറിച്ചുനോക്കാൻ മാത്രം അധഃപതിച്ചൊരു പുരുഷസമൂഹമാണ് കേരളത്തിലുള്ളതെന്ന ഗൃഹലക്ഷ്മിയുടെയും ചില സ്ത്രീകളുടെയും നിരീക്ഷണം ഏതായാലും മുഖവിലക്കെടുക്കാനാകില്ല. ഇത് ഫെമിനിസമാണെന്ന് ആരെങ്കിലും വാദിച്ചാലും ഒട്ടും അംഗീകരിക്കാനാകില്ല. ഓളത്തിലെ ഒതളങ്ങപോലെ...

read more

കവിതയും വായനയും

ജനിതക രഹസ്യം തേടി വയറു തുരന്ന പാട്ടുകാരാ, ശബ്ദം, നിശബ്ദമായൊരു കലയാണ് ഒറ്റവരിയിലേയ്ക്ക് നമ്മെ കോർത്തിടുന്ന ബിംബം. ചീവിടു മൂളലിലും ശംഖധ്വനികളിലും നമ്മളൊഴുകി നടക്കുമ്പോൾ ജീവന്റെ വൈരുദ്ധ്യങ്ങൾ ഊതി നിറച്ച ജീവന കല. മൺവെട്ടിത്തുമ്പിലൂടെ ഊർന്നു വീഴുന്ന ജല മുകുളങ്ങൾ...

read more

ഓട്ടോ എക്സ്പോഷെർ ലോക്ക്

ഒരു ഫോട്ടോഗ്രാഫേർക് ക്യാമെറയിൽ പൂർണ നിയത്രണം നൽകുക M മോഡ് ആണ്, പക്ഷെ പെട്ടന്ന് സെറ്റിങ്ങുകൾ ചെയ്തു ഒരു ഫോട്ടോ എടുക്കേണ്ട സാഹചര്യത്തിൽ M മോഡ് പലപ്പോഴും പ്രായോഗികം അല്ല അത്തരം സാഹചര്യത്തിൽ വളരെ ഫലപ്രദമായി ഫോട്ടോഗ്രാഫേർക് ഉപയോഗിക്കാൻ കഴിയുന്ന ക്യാമെറയിൽ ഉള്ള മോഡുകൾ ആണ്...

read more

ചായ മാഹാത്മ്യം !

ദക്ഷിണേന്ത്യയിൽ പല്ലവസാമ്രാജ്യത്തിന്റെ സുവര്ണകാലത്തു് (ആറാം നൂറ്റാണ്ടിൽ ) ഒരു രാജകുമാരൻ ജനിച്ചു എന്ന്‌ ഐതിഹ്യം പറയുന്നു. അധിനിവേശങ്ങളും യുദ്ധമോഹങ്ങളും ആയിരുന്നില്ല ആ രാജകുമാരന്റെ ഭാഗധേയം, മറിച്ചു ഐതിഹാസിക ഭക്തിയും ആത്മീയസങ്കല്പങ്ങളും ആയിരുന്നു. ധർമ...

read more

Epilogue of a Death

The bustle of hospital stopped all on a sudden . A stand still is felt and the entire ambience is frozen. The hairs of my body stood in goose pimples. I felt someone is walking over my grave. An ambulance whistling through me with a bloody bundle of a man. Blood has...

read more

ശ്രേഷ്ഠഭാഷാപ്രതിജ്ഞ !!!

ബഹുമാനപ്പെട്ട എം ടി വാസുദേവൻ സർ അറിയാൻ ഒരെളിയ ഭാഷാസ്നേഹി എഴുതുന്നത് : ഇന്നു വിദ്യാർഥികൾക്കു ചൊല്ലാൻവേണ്ടി ഭാഷാപ്രതിജ്ഞ എഴുതിയത് അങ്ങാണല്ലോ. വളരെ അർത്ഥവത്തും സാരവത്തുമാണ് അങ്ങയുടെ വരികൾ. സർക്കാരിന്റെ ഉത്തരവിൽ അതു വളരെ ഭംഗിയായി അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ...

read more

അവധൂതന്‍റെ പാട്ട്

പരാജിതരുടെ ജീവിതം ഒരു കറുത്ത കവിതയാണ് അതിനു നേരെയവന്‍ തല ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ജീവിതം അതിന്‍റെ മുന്‍കാലുകള്‍ താഴ്ത്തി അവനെ പുറത്തേറ്റുന്നു ! ഒരായുസ്സുകൊണ്ട് അവന്‍ പട്ടം പറത്തുന്നു കാറ്റതിന്‍റെ പുകക്കുഴലുകള്‍ കൊണ്ട് അവന്‍റെയാ വഴിമുറിക്കുന്നു . ഭയം അതിന്‍റെ...

read more

വ്യാകരണവിശേഷങ്ങൾ

ക യുടെ പിന്നാലെ സ്വരങ്ങൾ, മൃദുക്കൾ, മദ്ധ്യമങ്ങൾ, അനുനാസികം എന്നിവ വന്നാൽ ‘ക’യുടെ സ്വഭാവം മാറും. ത്വക്+രോഗം=ത്വഗ്രോഗം, ഭിഷക്+വരൻ=ഭിഷഗ്വരൻ, വാക്+ഈശ=വാഗീശ, വാക്+ദേവത=വാഗ്ദേവത, വാക്+ദാനം=വാഗ്ദാനം, വാക്+വൈഭവം=വാഗ്‌വൈഭവം, വാക്+വിലാസം=വാഗ്വിലാസം,...

read more

ഒടിയൻ

ഈ ഭൂമുഖത്തുനിന്ന് ഒരുപാട് സംസ്കാരങ്ങൾ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്. നമ്മുടെ കാഴ്ചവെട്ടത്തിലും അത്തരം മായലുകൾ നടന്നിട്ടുണ്ട്. നടക്കുന്നുണ്ട്. നമ്മളത് കാണാറില്ല. ശ്രദ്ധിക്കാറില്ല. കാരണം എന്തുമാവാം. പാലക്കാടൻ ഗ്രാമീണ ജീവിതത്തിന്റെ ദയനീയ ചിത്രങ്ങൾ ഇതിൽ കാണാം. അസാമാന്യമായ...

read more

നമ്മൾ ഒരു മധ്യവർഗ്ഗ ജാഡ സമൂഹമാണ്

പണ്ട് ജന്മിക്കെതിരെ സമരം ചെയ്തു അവരുടെ പത്തായപ്പുരകൾ കുത്തിത്തുറന്ന് നെല്ല് മോഷ്ടിച്ച നമ്മുടെ മുഗാമികൾക്കും ഏതാണ്ട് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മധുവിന്റെ രൂപവും ഭാവവും തന്നെയാണയിരുന്നു. ഇന്ന് മധുവിനെ അടിച്ചു കൊന്നവരുടെ പഴയ മാതൃകളായ ഗുണ്ടകൾ അന്നും ഉണ്ടായിരുന്നു...

read more

ആനന്ദലഹരി

“പ്രേമം അയഥാര്ഥമായ സ്വപ്നമാകാം ജീവിതം സ്വപ്നമല്ലാത്ത യാഥാർഥ്യമാകാം ആദ്യത്തേതിൽ തെറ്റും അവസാനത്തേതിൽ ശരിയും ലയിക്കട്ടെ. നീയെന്റെ വിഷാദവും ഞാനതിലെ വികാരവുമാണ്. എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് അതാണെന്റെ ആനന്ദം.” — വി വി കെ വാലത്തു് സ്ത്രീയിലൊരു തീയുണ്ട്....

read more

നിന്നോളം ആഴമുള്ള കിണറുകള്‍ – അവലോകനം

കാറ്റില്‍ കിണര്‍ കുഴിക്കുന്നവന്‍ ; ആരെങ്കിലും മദ്യശാലയില്‍ വൈകീട്ട് വയലിന്‍ വായിക്കും, ആരെങ്കിലും “മതി” എന്നവാക്കിനകത്ത് തലകുത്തിനില്‍ക്കും, ആരെങ്കിലും പടിവാതില്‍, കാശിത്തുമ്പയ്ക്കരികില്‍ കാല്‍പിണച്ച് തൂങ്ങികിടക്കും .. ഈ വര്‍ഷം അലറിക്കടന്ന് പോകുന്നില്ല....

read more

വിശന്നവൻറെ കുറിപ്പ്

ഇതാണ് കേരളം, ഇതുമാണ് കേരളം.നാം കേരളീയർ പുരോഗമനകാരികൾ, അങ്ങേയറ്റം വികസിച്ചവർ, ലോകപൗരർ, എവിടെയും വേരുള്ളവർ, കാൽ കുത്താൻ ഇടം ലഭിച്ചാൽ അവിടെ മറ്റൊരു ലോകം ഉണ്ടാക്കാൻ മിടുക്കുള്ളവർ. ആ കേരളത്തിൽ മണ്ണപ്പം തിന്നു ജീവിക്കുന്ന ആദിവാസികൾ ഉണ്ടെന്ന് നാം സമ്മതിച്ചുകൊടുക്കില്ല,ആ...

read more

ഏദനിലൂടെ ….

വിവിധ ധാരകളിൽപ്പെട്ട പ്രബല മലയാള സിനിമകളിൽനിന്ന് വിഭിന്നമായ ഒരു ദൃശ്യഭാഷയിലൂടെ കാണികളുമായി സംവദിക്കാൻ ശ്രമിക്കുന്ന സിനിമയാണ് സഞ്ജു സുരേന്ദ്രന്റെ എദൻ. തികച്ചും രേഖീയവും ലളിതവും സാമ്പ്രദായികവുമായ ഒരു ദൃശ്യഭാഷയോട് മുഖം തിരിച്ചുനിൽക്കുവെന്നതാണ് ഈ സിനിമയുടെ പ്രധാന...

read more

സപ്തനദികളുടെ നാട്

ഇന്ത്യാചരിത്രത്തെക്കുറിച്ചു് ധാരാളം രചനകൾ ഉണ്ടായിട്ടുണ്ട്. എല്ലാംതന്നെ രാഷ്ട്രീയ സംഭവവികാസങ്ങളെ സംബന്ധിച്ചുള്ളവയാണ്. സാമ്രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ഉയർച്ചയും വീഴ്ചയും, യുദ്ധങ്ങൾ എന്നിവയെ ആധാരമാക്കി. അതെസമയം കേവലം രാഷ്ട്രീയമല്ല ചരിത്രം. അനേകം ഘടകങ്ങളുടെ...

read more

നെരിപ്പോട്

കാട്ടുതീ പോലൊരു കടുവയാളുന്നു കാറ്റിലോടും തീപ്പൊരികൾ മാനുകൾ കരിയിലക്കരി പോലെ കാട്ടുപോത്തുകൾ പാറുന്നു പാറുന്നു കുതിച്ചെത്തും കടുവകൾ കടുവകൾ കാട്ടുതീ… കാട്ടുതീ . കരിഞ്ഞ കാട്ടിൽ കണ്ണിൽ പച്ചയില്ലാ മരങ്ങൾ നോക്കി നിൽക്കുന്നു ഒച്ച മരിച്ചവ കിളികളുപേക്ഷിച്ചവ കാട്ടുതീ കാടു...

read more

കൊല

”അസ്വാഭാവികമരണം” എന്തൊരു വാക്കാണത്‌..! പട്ടിയെപ്പോലെ തല്ലിക്കൊന്നവനുമേല്‍ ചാര്‍ത്തിക്കൊടുത്ത ആഭരണം. ആരാണ് നിയമം ആരാണ് കുറ്റവാളി എവിടെയാണ് നീതി..! നാളെ നമ്മളേയും തേടിവരും. കറുത്തുപോയതിനാല്‍ മുടി നീണ്ടുപോയാല്‍ അഴുക്കുള്ള വസ്ത്രം ധരിച്ചാല്‍ ഉറക്കെ...

read more

കഥാബീജം

നഗ്നതയുടെ വേലിയേറ്റങ്ങള്‍ നടക്കുന്ന ഒറ്റക്കല്‍ മണ്ഡപത്തിന്റെ തൂണുകള്‍ ശിശിരാന്ത്യത്തിലും തണുപ്പിന്റെ കറുത്ത പുതപ്പുകള്‍കൊണ്ട് മൂടിയിരിക്കുന്നു . തലയ്ക്കടിയേറ്റ അയാള്‍ പിറുപിറുത്തു …”ഞാന്‍ എഴുത്തുകാരനാണ്‌ , ഭാഷയില്ലാത്തവന്‍ ” വായനയുടെ വാതായനങ്ങള്‍...

read more

ബാക് ബട്ടൺ ഫോക്കസിങ്

കാമറ വാങ്ങിയാൽ തുടക്കത്തിൽ അധിക മാളുകളും ശ്രദ്ധിക്കാതെ പോകുന്ന വളരെ ഉപകാര പ്രദമായ ക്യാമെറയിൽ ഉള്ള ഒരു ഓപ്ഷൻ ആണ് ബാക് ബട്ടൺ ഫോക്കസിംഗ് സാദാരണ ക്യാമറയുടെ ഷട്ടർ റീലീസിങ് ബട്ടണിൽ രണ്ടു ഓപ്ഷൻ ആണ് ഉണ്ടാകുക ഹാഫ് പ്രെസ് ചെയ്യുമ്പോൾ ഫോക്കസ് ആകുകയും ഫുൾ പ്രെസ് ചെയ്യുമ്പോൾ...

read more

യുദ്ധ ഭൂമിയിലെ സ്ത്രീപോരാളികൾ…..

ബി സി നാലാം നൂറ്റാണ്ടുതൊട്ടു സ്ത്രീകൾ പടക്കളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി യത്രേ ! രണ്ടാംലോക മഹായുദ്ധമായപ്പോഴേക്കും സ്ത്രീകളുടെ എണ്ണം പട്ടാളത്തിൽ വളരെ ഉയർന്നു. സോവിയറ്റ് സേന ഏതാണ്ട് ഒരുകോടിയോളവും. യുദ്ധത്തെക്കുറിച്ചു് ഇനിയുമൊരു പുസ്‌തകം ? അതിന്റെ ആവശ്യമുണ്ടോ ? ചെറുതും...

read more

ചൊവ്വാദോഷം

കഴിഞ്ഞ വർഷമായിരുന്നു ഞങ്ങളുടെ പ്ലസ് ടു റീയൂണിയൻ. പഴയ ചങ്ങാതിമാരെ കാണാലോ എന്ന് കരുതി ഞാനും പോയി. ഉദ്ഘാടന പ്രസംഗം കഴിഞ്ഞു ഞാനും സജിത്തും സംസാരിച്ചു നിൽക്കുകയായിരുന്നു. പഴയ സുന്ദരികളുടെ ഇപ്പോഴത്തെ കോലത്തെപ്പറ്റിയും പഴയ വായനോട്ട വീരകഥകളും തന്നെ പ്രമേയം. ആളുകൾ ഒരുപാട്...

read more

ബന്ധങ്ങള്‍ 

ഉടല്‍; ഒരിടത്തുറച്ചുപോയത്. പച്ചയിലും പഴുത്തും കാറ്റത്തൊടിഞ്ഞും നിറഞ്ഞു പൂത്തും, കായ്ച്ചും കൊഴിഞ്ഞുവീണും മഴനനഞ്ഞും വെയിലേറ്റ് പൊള്ളിയും മഞ്ഞില്‍ കുതിര്‍ന്നും ആകാശം മുട്ടെ വളരും പിന്നെ, ഒരുനാള്‍ മുറിഞ്ഞുവീഴും. വേര്; ഉടല്‍ഞരമ്പിലേക്ക് ജലം തിരഞ്ഞ്, ഉറവതുരന്ന്, പൊടുന്നനെ...

read more

ഉടല്‍ഭൗതികം

അജൈവമൂലകങ്ങൾ കൂടിച്ചേർന്നു പ്രപഞ്ചം അതിലേയ്ക്ക് ജീവൻ നിറച്ചു. ഞാൻ /നീ ജനിച്ചു. യാദൃച്ഛികതയുടെ സൃഷ്ടിയാണ് ഞാൻ /നീ. ഭൗതികസ്വരൂപമായ മനുഷ്യനിൽ ആത്മാവ് കുത്തിനിറച്ചു. അതോടെ കാണാത്ത ആത്മാവ് സത്യവും മുന്നിലെ ഉടൽ മിഥ്യയുമായി. ഒടുവിൽ എന്റെ /നിന്റെ ഉടൽ വിഘടിച്ചു്...

read more

അവശിഷ്ടങ്ങള്‍

ഒറ്റയ്ക്കൊരാള്‍ നടന്നുപോവുമ്പോഴാണ് ചുട്ടുപൊള്ളുന്ന വെയിലില്‍ വലിച്ചുകെട്ടിയ ശീലയ്ക്കുതാഴെ മണ്‍പാത്ര വില്പനക്കാരിയെ കണ്ടത്. കണ്ണില്‍ ചെമ്മണ്ണിന്‍റെ നിറം. കുപ്പായമിടാത്തൊരു കുട്ടി, ഉടഞ്ഞ ചട്ടിയില്‍ ചിത്രം വരയ്ക്കുമ്പോള്‍ മണ്‍കുടത്തിലെ വെയില്‍ വിയര്‍ത്തുപൊന്തുന്നു....

read more

ദന്തസിംഹാസനം

ക്രിസ്ത്യാനികളെയും സുഗന്തവ്യഞ്ജനങ്ങളെയും തേടി 1498 ൽ വാസ്കോ ദ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയ വൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രാദേശിക ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. സാർവജനീന സ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന അറബി ജൂത ചൈനീസ് വ്യാപാരികളും...

read more

പട്ടാളക്കാരുടെ രക്തസാക്ഷിത്വത്തിന് പിന്നിൽ….

ഒരു പട്ടാളക്കാരൻ ആ പണിക്കു പോവുന്നത് ഒന്നുകിൽ കൊല്ലാനോ അല്ലെങ്കിൽ കൊല്ലപെടാനോ എന്ന പണിയുറപ്പിൽ. ആ പണിയാണ് ഭരണകൂടം ഏല്പിക്കുന്നത്!!. കൊല്ലുന്നവർ വീരന്മാരും കൊല്ലപെടുന്നവർ ധീരരുമാവുന്ന വിരുദ്ധോക്തിയുണ്ട് ഭരണകൂടഭാഷയിൽ,  കൊല്ലുന്നവരെ അതുകൊണ്ട് ഭാഗ്യവാന്മാരായും...

read more

,, ……………ശരിയാണ്, നാം ഒട്ടനവധി പ്രതിസന്ധികളെ അനുദിനം നേരിടുന്നുണ്ട്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യത്യസ് ത ആവേഗങ്ങളിൽ അതിന് വിവേകരാവുകയോ സാക്ഷിയാവുകയോ ചെയ്യുന്നുണ്ട്. … ജീവിതത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങൾ പോലും ലഭിക്കാത്തവർ, ലിംഗ...

read more

കൈവീശല്‍ 

നമ്മളിലൊരാള്‍ പുറത്തേക്കിറങ്ങിപ്പോവുമ്പോള്‍ വീട്ടിലേക്ക് തിരിഞ്ഞുനോക്കി എത്രവട്ടമാണ് കൈവീശുന്നത്. വാതിലടച്ച് പുറത്തേക്കിറങ്ങുമ്പോള്‍, വേലിയ്ക്കരികെ നിന്ന്, പൂത്തുനില്‍ക്കുന്ന ചെമ്പരത്തിക്കുള്ളിലൂടെ.. കാഴ്ച്ചതീരുന്ന നടുറോഡില്‍ നിന്ന്. അകത്ത് ജനല്‍പ്പാളിയിക്കരികെ...

read more

ചെപ്പും പന്തും

ഇന്ദ്രജാലവിദ്യകളിൽ രണ്ടു രീതികളത്രെ ഉണ്ടായിരുന്നത്, രാജമുറയും കാക്കാലമുറയും. മുൻകൂട്ടി ആസൂത്രണം ചെയ്തു കാണിക്കുന്നത് (രാജസദസ്സിൽ, ക്ഷണിക്കപ്പെട്ട കാണികളുടെ മുമ്പിൽ ) രാജമുറ. തെരുവിൽ കാണിക്കുന്ന ചെപ്പടിവിദ്യകൾ കാക്കാലമുറ. ചെപ്പും പന്തും രാജമുറയിലും കാക്കാലമുറയിലും...

read more

കല്ലായി എഫ്.എം

കോഴിക്കോട് പ്രത്യേകിച്ചും കല്ലായി വീണ്ടും മലയാള സിനിമയുടെ കഥാപാശ്ചാത്തലമായി എത്തിയതാണ് കല്ലായ് എഫ്.എം. മരവ്യവസായം കൊണ്ട് ചരിത്രപരമായി തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണ് കല്ലായി. മരമുരുളുകളും മില്ലുകളും ആടയാഭരണങ്ങളായ കല്ലായിയിൽ സംഗീത ചക്രവർത്തി സാക്ഷാൽ മുഹമ്മദ് റാഫിയെ...

read more

വെരി ഇമ്പോർട്ടന്റ് സെറ്റിങ് ഇൻ കാമറ

ഒരു കാമറ വാങ്ങിയാൽ അധികമാളുകളും ക്യാമെറയിൽ സെറ്റ് ചെയ്തു വെക്കുവാൻ മറന്നു പോകുന്ന ഒരു കാര്യമാണ് [ പലർക്കും ഇത് അറിയുകയുമില്ല ] കോപ്പി റൈറ്റ് ഇൻഫർമേഷൻ എന്നുള്ളത് ക്യാമറയുടെ കോപ്പി റൈറ്റ് സെറ്റിങ്ങിൽ നമ്മുടെ പേരും നമ്മളെ ബന്ധപ്പെടുവാൻ ഉള്ള നമ്പറും സെറ്റ് ചെയ്തു വെക്കുക...

read more

അരാഷ്ട്രീയതക്കെതിരെ സിനിമയുടെ രാഷ്ട്രീയം

ഓരോ അണുവിലും സിനിമ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന ചലചിത്രകാരനാണ് ഗൊദാർദ്. ഒരിക്കലും താൻ സംവിധാനം ചെയ്ത സിനിമകളുടെ ആരാധകരാൽ കണ്ടീഷൻ ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ചലചിത്രകാരൻ.ആരാധകരിൽ ഒരിക്കലും പെട്ടുപോവാത്ത ചലച്ചിത്രകാരൻ -. ഓരോ സിനിമയിലൂടെയും തന്നെ നിരന്തരം പുതുക്കി പണിത...

read more

സി വി ബാലകൃഷ്ണന്റെ 150 കഥകൾ

നൈരന്തര്യ ബോധമാർന്ന കഥനകലയിലൂടെ മലയാളിയുടെ ഭാവുകത്വ പരിണാമത്തിനു പുതിയ ദിശ നൽകിയ സി വി ബാലകൃഷ്ണന്റെ 150 കഥകളുടെ സമാഹാരം. മനുഷ്യ പ്രകൃതിയോടും ഭൂപ്രകൃതിയോടും ജീവജാലങ്ങളോടും കാട്ടുന്ന സ്നേഹ വാത്സല്യങ്ങൾ എന്നിവയൊക്കെ ചേർന്ന് ഒരു നല്ല കഥാകൃത്താണ് സി വി ബാലകൃഷ്ണൻ എന്ന്‌...

read more

നഞ്ചു എന്തിനാണ് നാനാഴി

രണ്ടു വര്ഷം മുമ്പാണ് എന്ന് തോന്നുന്നു… ഭാര്യയും ഞാനും കൂടി കോഴിക്കോട് എന്തോ ആവിശ്യത്തിന് പോയി തിരിച്ചു വരാൻ അല്പം വൈകിയതുകാരണം സ്റ്റാൻഡിൽ നിന്നും വടകരക്ക് സ്റ്റാര്ട്ടാക്കി നിർത്തിയിട്ട ഒരു ലോങ്ങ് റൂട്ട് ബസ്സിൽ കയറിപറ്റി. ആളുകൾ കുറവായത് കാരണം ഇറങ്ങാൻ നേരം അധികം...

read more

മോഹം

കാക്ക കളിക്കാൻ മോഹം പിന്നെ തുമ്പി പിടിക്കാൻ മോഹം കുഴിയിലുറങ്ങും കുഴിയാനകളെ തോണ്ടിയെടുത്തു കളിക്കാൻ മോഹം തൊട്ടാ പൊട്ടിയെടുത്തിട്ടെന്റെ സ്ലേറ്റ് മയച്ചിട്ടെഴുതാൻ മോഹം കാറ്റ് പൊഴിക്കും മാങ്ങക്കായി അടിപിടികൂടി എടുക്കാൻ മോഹം ആറ്റിൽ ചാടി മദിക്കാൻ മോഹം ചേറ്റിലെ മീന് പിടിക്കാൻ...

read more

കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും

ചരിത്രത്തിൽ കെ ടി എൻ കോട്ടൂർ എന്ന പ്രതിഭാസത്തെ കൂട്ടിച്ചേർക്കുകയാണ് ടി പി രാജീവൻ ഈ നോവലിൽ. ഒരിടക്ക് വെച്ച് ഇങ്ങിനെ ഒരാൾ ജീവിച്ചിരുന്നൂ എന്ന് വരെ തോന്നിപോകും. ചരിത്രവും ഫിഷനും ഇടകലർന്ന് ഒരു മായാവലയം സൃഷ്ടിക്കുന്ന അപൂർവ്വ വായനാനുഭവം. വായിക്കേണ്ട ഒരു പുസ്‌തകം. ഇനി ഈ...

read more

കുറ്റവും ശിക്ഷയും

“ഞങ്ങള്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം കൂടി പറയാം. ഒരു പരീക്ഷാ ദിവസം തേഡ് ഫോമില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി പരീക്ഷക്ക് കോപ്പിയടിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത് ടി.പി. തോമസ്‌ സാറാണ്. കോപ്പിയടിക്കുന്നത് സാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല....

read more

നൈറ്റ് ലോങ്ങ് എക്സ്പോഷെർ ഫോട്ടോഗ്രാഫി ടിപ്പുകൾ 

1 ട്രൈപോഡ് ഉപയോഗിക്കുക [ ലോങ്ങ് എക്സ്പോഷറിൽ എടുക്കുമ്പോൾ ഫോട്ടോയിൽ ഉണ്ടാകുന്ന ഷൈക് ഒഴിവാക്കുവാൻ ] 2 IS / VR ഓഫ് ചെയ്യുക [ ട്രൈപോഡ് ഉപയോഗിക്കുമ്പോൾ അതിന്റെ ആവശ്യമില്ല ഇല്ലാത്ത വൈബ്രെഷനെ കുറക്കാൻ ലെൻസ് ശ്രെമിക്കും അതുകൊണ്ടു ഫോട്ടോ ഷാർപ് കുറയാൻ സാദ്യതയുണ്ട് ] 3 ലൈവ് വ്യൂ...

read more

ഓ എന്‍ വി – സ്‌മൃതി

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം വേദനകള്‍ പങ്കുവയ്ക്കുന്നൂ! കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ; കവിതയുടെ ലഹരി നുകരുന്നൂ! കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു- വച്ചു പല്ലാങ്കുഴി കളിക്കുന്നൂ, വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;- നമ്മളും പിരിയുന്നു യാത്ര...

read more

Nikon D7100 നെ പരിചയപ്പെടാം

Nikon D7100 ൻ്റെ പാർട്സുകളും കോൺട്രോളുകളും നമുക്കൊന്ന് പരിചയപ്പെടാം. ഇത് എന്റെ കാമറ അല്ലല്ലോ എന്ന് കരുതേണ്ടതില്ല നിക്കോൺ എല്ലാ കാമറ കളുടെയും ബട്ടണുകളുടെ ഫങ്‌ഷൻ ഒട്ടു മിക്കതും ഇത് തന്നെയായിരിക്കും 1 Exposure compensation button Two-button reset button [ഈ ബട്ടൺ പ്രെസ്...

read more

നീർമാതളം പൂത്ത ജീവിതം ഏതു ഫ്രെയിമിൽ…

90 കളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് വച്ചാണ് മലയാളത്തിൻറെ മാധവിക്കുട്ടിയെ, ഇംഗ്ലീഷിന്റെ കമലാദാസിനെ കണ്ടത്, അവരുടെ വീട്ടിൽ വച്ച്,  അവിടെ ജേണലിസത്തിനു പഠിക്കുകയായിരുന്ന ഇപ്പോൾ മലയാളമനോരമയിൽ ജോലി ചെയ്യുന്ന അനിൽകുരുടത്ത്, ജയൻശിവപുരം എന്നിവർക്കൊപ്പം. ഞാനന്ന് പിജി പരീക്ഷ...

read more

ഒരു കോഴിക്കോടൻ ബിരിയാണികഥ …

കോഴിക്കോടൻ ബിരിയാണി യോട് ഒരു വല്ലാത്ത സ്നേഹവും കൊതിയും ഒക്കെ തോന്നി തുടങ്ങിയത് കോഴിക്കോട് നിന്നും ആദ്യം പ്രൊജക്റ്റ്‌ വർക്ക്‌ എന്നും പറഞ്ഞു എറണാകുളത് പോയപ്പോഴായിരുന്നു ..അന്ന് അവിടെ സരിത തിയറ്റ്റന് മുന്നില് ഒരു ബിരിയാണി ഹൌസിൽ നിന്നും ഹാഫും ഫുള്ളും ആയി കുറെ കഴിച്ചു...

read more

ജീവന്റെ തുള്ളിയേ

വേനൽ വന്നു വേവുന്നു വേരു തൊട്ടെൻ തളിർ വരെ, ജീവന്റെ തുള്ളിയേ… കേഴുവാൻ വയ്യ തൈമരമല്ലെ ഞാൻ, തേടുനിതായെൻ തരു ജീവനങ്ങൾ ജീവന്റെ തുള്ളിയേ… വേർപെട്ട് പോകിലും വേരിലിന്നുമെൻ പൈതൃകം നേർ ദിശ കോറിടും ആ വഴി തന്നെ ഗതി ജീവന്റെ തുള്ളിയേ… ദൂരങ്ങൾ താണ്ടി കരിമ്പാറ...

read more

വയനാട്ടിലെ പെൺകുട്ടി

വയനാട് ട്രിപ്പ് കഴിഞ്ഞു വേണു വീടെത്തി. മുറ്റത്തു നിക്കുന്ന അച്ഛന്റെ കാറിന്റെ കണ്ണാടിയിൽ മുഖം നോക്കിയപ്പോൾ തലേന്ന് അടിച്ച വിസ്കിയുടെ ക്ഷീണം മുഖത്ത് അറിയുന്നുണ്ടെങ്കിലും യാത്രാക്ഷീണമാണെന്നു വീട്ടുകാർ കരുതിക്കോളുമെന്ന് വേണു സമാധാനിച്ചു. വീടിന്റെ ഉമ്മറത്ത് എത്തിയതും...

read more

കീഴ്വഴക്കം

ഓണാഘോഷത്തിൻ്റെ ഭാഗമായി ടിക്കറ്റ്‌ പ്രിന്റിങ്ങിനു കൊടുത്തിട്ട്‌ രണ്ടു നാളായിരുന്നു… ഇന്നലെ വൈകുന്നേരത്തിനുള്ളിൽ എല്ലാം തീർത്തുതരാം എന്ന ഉറപ്പിന്മേലാണു ആ പ്രസ്സിൽ തന്നെ കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചത്‌. നിർഭാഗ്യവശാൽ അവർക്ക്‌ ഇന്നലെ പകുതിയോളം പോലും തീർക്കാൻ...

read more

അനുജൻ

പറയുവാനാവാത്ത പ്രാണന്റെ വേദന പ്രതിവചനമാകുമോ കണ്ണുനീരായ് ? ഒരേ ഗർഭപാത്രത്തിൽ ഉരുവായ നാൾതൊട്ടേ – അവനെ ഞാൻ നിത്യം സ്മരിച്ചിരുന്നു. അവനിലെ ചിരികളും കളികളും കരച്ചിലും, എന്നുള്ളിലും പ്രതിഫലിച്ചിരുന്നു ഇടക്കിടെയുണ്ടായ പരിഭവങ്ങൾ പോലും അറിയാതെയെവിടെയോ കാത്തിരുന്നു കാലം...

read more

രൂപാന്തരം

“ഞങ്ങൾ ജനിച്ചത് കേരളത്തിലെ ഒരു ഗ്രാമത്തിലാണ് .അവിടെ ഒരു പൊതു കുളമുണ്ടായിരുന്നു . എന്നും വൈകുന്നേരം ഞങ്ങൾ അതിൽ നീന്തിത്തുടിക്കുകയും ആമ്പൽത്തണ്ടു കൊണ്ട് മാലകൾ ഉണ്ടാക്കുകയും ചെയ്യുമായിരുന്നു .

read more

കണ്ണുകൾ

അന്തിചോപ്പു പടർന്ന മാനത്തു കൂടണയാൻ പറക്കുന്ന പറവകളെ നോക്കി അവൾ ആഞ്ഞു നടന്നു . വേഗമെത്തണം. ഇന്നിത്തിരി വൈകിയിരിക്കുന്നു. മാറോടടക്കിപ്പിടിച്ച പുസ്തകങ്ങളോടവൾ പറഞ്ഞു, ഇനിയൊരിക്കൽ കണ്ടുമുട്ടാമെന്ന്.6 മണിക്ക് വായനശാല അടച്ചാൽ പിന്നീടൊരു സൂര്യോദയം കാക്കണം പുതിയൊരു പുസ്തകം...

read more

ഇടറിവീണവ..

ഹൃദയപുസ്തകം ഇതൾ വിടർന്നപ്പോൾ ഇടയിലായൊരു കുഞ്ഞു മയിൽ‌പീലി – നിറവിലെവിടെയോ ഒരുചെറു കണ്ണുനീർ അടരുവാനായി വെമ്പി നിൽക്കുന്നുവോ അകലെയെവിടെയോ അലയടിക്കുന്ന വിജനതീരത്തെ ഓർമ്മതൻ സാഗരം കരയിലെത്തിച്ച ഒരുപിടി ഓർമകൾ ! ഒരുനിലാവാലയയാതിന്നൊരു,ചെറുമണൽത്തരികളെ പുളകിതയാക്കുന്നു...

read more

ഒരു വിമാന ദുരന്തം

കേൾവിക്കാർക്ക് തമാശയും വിവരമില്ലാത്ത ഒരു സ്ത്രീയുടെ മണ്ടത്തരങ്ങൾ   എന്ന്  തോന്നിപ്പിക്കുന്ന “എന്റെ ആദ്യത്തെ വിമാനയാത്ര”. അന്ന് എനിക്ക് 27 വയസ്സ് മാത്രം പ്രായം.  അതായത് ഇന്ന് ഞാൻ ഒരു മധ്യവയസ്കയാണ്‌. അമ്പതു വയസ്സ്.  അന്ന്  ഭർത്താവ് ഖത്തറിൽ ജോലി ചെയ്യുന്നു. അങ്ങിനെ ഞാനും...

read more

Join Our 3000+

Avid Readers