22 C
Bangalore
October 14, 2018
Untitled

കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും

ചരിത്രത്തിൽ കെ ടി എൻ കോട്ടൂർ എന്ന പ്രതിഭാസത്തെ കൂട്ടിച്ചേർക്കുകയാണ് ടി പി രാജീവൻ ഈ നോവലിൽ. ഒരിടക്ക് വെച്ച് ഇങ്ങിനെ ഒരാൾ ജീവിച്ചിരുന്നൂ എന്ന് വരെ തോന്നിപോകും. ചരിത്രവും ഫിഷനും ഇടകലർന്ന് ഒരു മായാവലയം സൃഷ്ടിക്കുന്ന അപൂർവ്വ വായനാനുഭവം. വായിക്കേണ്ട ഒരു പുസ്‌തകം.

ഇനി ഈ മഹാനായ കെ ടി എൻ കോട്ടൂരിന്റെ വഴിയമ്പലത്തിൽ എന്ന കവിത :

അറിയാത്തതെന്തോ തേടി –
യറിയാത്ത വഴികളി –
ലലഞ്ഞുതിരിഞ്ഞു ഞാ –
നണഞ്ഞീ വഴിയമ്പലം.
ഇത്തിരിനേരംഇവിടെയിരുന്നോട്ടെ
ലോകമേ, നിൻ കൂട്ടലും കിഴിക്കലു –
മറിയാത്ത മൂഢനിവൻ.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.