,, ……………ശരിയാണ്, നാം ഒട്ടനവധി പ്രതിസന്ധികളെ അനുദിനം നേരിടുന്നുണ്ട്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യത്യസ് ത ആവേഗങ്ങളിൽ അതിന് വിവേകരാവുകയോ സാക്ഷിയാവുകയോ ചെയ്യുന്നുണ്ട്.
… ജീവിതത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങൾ പോലും ലഭിക്കാത്തവർ, ലിംഗ വിവേചനത്തിന് ഇരയാവുന്നവർ, രാഷ്ട്രീയമായ സ്വാതന്ത്രൃം നിഷേധിക്കപ്പെട്ടവർ, തുടങ്ങി വ്യത്യസ്തമായ തലങ്ങളിൽ വിവേചനത്തിനും ആധിപത്യത്തിനും വിധേയരായവർ
…… ഇവയ്ക്കെതിരെ പ്രതികരിക്കാൻ, പ്രതിഷേധിക്കാൻ ആഗ്രഹ മുണ്ടായിട്ടും , ഒരു നിലപാട് തറ ഇല്ലാത്തതിനാൽ ഒഴിഞ്ഞു മാറി നിൽക്കുന്നവർ ,നിശ്ശബ്ദരായവർ.
….:അവർക്കു വേണ്ടിയുള്ള ഇടമാണിത്. അവരുടെ ശബ്ദമാണ് ഇവിടെ മുദ്രണം ചെയ്യപ്പെടുന്നത് .
……. തീർത്തും സ്വതന്ത്രമായ ഒരിടം. നൈതികതയും സർഗാത്മകതയും സഖ്യം ചേരുന്ന ഒരിടം …

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.