24.5 C
Bangalore
December 18, 2018
Untitled

Stories

Malayalam Stories

അവൾ രാധ

Shyni John
ഞാനിപ്പോൾ നിറയെ മുല്ലവള്ളികൾ പടർന്നു കയറിയ വള്ളിക്കുടിലിനകത്ത് നിന്നെയും കാത്തിരിക്കുകയാണ് കൃഷ്ണാ. എന്റെ ഹൃദയം നിന്നെയോർത്ത് തുടിച്ചു മിടിക്കുന്നു നിനക്കിനിയും എന്റെ അരികിലെത്താനായില്ലേ എന്ന് ഞാൻ നെടുവീർപ്പുതിർക്കുന്നു. സന്ധ്യാരാഗം ആകാശകോണിൽ തട്ടി കുടഞ്ഞിട്ട കുങ്കുമ
Malayalam Stories

കണ്മഷി പാടുകള്‍

Ranjith Raju
ഒരു ഉച്ചമയക്കത്തിന്റെ പകുതിയില്‍ ഇരിക്കെയാണ് അറ്റന്‍ഡര്‍ പിഷാരടി വന്നുണര്‍ത്തുന്നത്. പാതി അടഞ്ഞ കണ്ണിലെ ഉറക്കം വിടാതെ ഡോ:അലക്സ് തല ഉയര്‍ത്തി നോക്കി. “സാര്‍ ..ഇന്നലെ വിളിച്ച ടീം വന്നിട്ടുണ്ട്.” “ഞാന്‍ വരാം പിഷാരടി നടന്നൊ.”
Malayalam Stories

നിത്യ  ശാന്തത 

Rajesh Attiri
“അന്ന്  നമ്മൾ  ഒരുമിക്കണമെന്ന്  ഒരു  പാട്  ആഗ്രഹിച്ചതല്ലേ ?” കടൽത്തീരത്ത്  തിരമാലകളെത്തന്നെ  നോക്കിയിരിക്കുന്ന  കാർത്തിക്കിനോടായി  രേവതി  ചോദിച്ചു . “അന്ന്  ഞാനൊരു  വട്ടപ്പൂജ്യമായിരുന്നില്ലേ ? കൂടെ  വിളിച്ചു കൊണ്ടുവന്നു  കഷ്ടപ്പെടുത്താൻ  മനസ്സ്  അനുവദിച്ചില്ലെടോ !
Stories

വന്യം

Rajesh Attiri
ഭാഗം -1   അന്ന്  രാത്രി  കോരിച്ചൊരിയുന്ന  മഴയായിരുന്നു . കൊടും  വളവുകളുള്ള  ആ  പാതയിലൂടെ  ഇഴഞ്ഞിഴഞ്ഞു  ആ  ലോറി  മുന്നോട്ടു  നീങ്ങുകയാണ് . ചെറിയൊരു  അശ്രദ്ധ  മതി  വശങ്ങളിലുള്ള  കൊക്കകളിൽ  ജീവൻ  പൊലിഞ്ഞു 
Malayalam Stories

മറഞ്ഞിരിക്കുന്ന മന്ത്രവാദിനികൾ

Soman Pookkad
ഈ കഥ ആദ്യം പറയുന്നത് പ്രണയ പൂക്കൾ കൊണ്ട് ആകാശം നിറച്ച ഗലീൽ ജിബ്രാൻ ആയിരുന്നോ അതോ അതിന് മുമ്പേ എവിടെയെങ്കിലും ഏതെങ്കിലും ജനവിഭാഗത്തിനിടയിൽ ഇതൊരു നടോടി കഥയായി പ്രചാരത്തിൽ ഉണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും
Malayalam Stories

തിരിച്ചടി

Rajesh Attiri
“അച്ഛനെന്തിനാ ഈ മൊട്ടക്കുന്നിൽ സ്ഥലം മേടിച്ചത് ?” “എൻ്റെ പണം ഞാൻ ഇഷ്ടംപോലെ ചിലവാക്കും . നീയാരാ ചോദിയ്ക്കാൻ ?” “മക്കൾക്ക് വേണ്ടിയല്ലേ സാധാരണ മാതാപിതാക്കൾ സമ്പാദിക്കാറുള്ളത് ?” “പക്ഷേ , ഞാൻ എനിക്ക്
Malayalam Stories

കഥാബീജം

Saji Kalyani
നഗ്നതയുടെ വേലിയേറ്റങ്ങള്‍ നടക്കുന്ന ഒറ്റക്കല്‍ മണ്ഡപത്തിന്റെ തൂണുകള്‍ ശിശിരാന്ത്യത്തിലും തണുപ്പിന്റെ കറുത്ത പുതപ്പുകള്‍കൊണ്ട് മൂടിയിരിക്കുന്നു . തലയ്ക്കടിയേറ്റ അയാള്‍ പിറുപിറുത്തു …”ഞാന്‍ എഴുത്തുകാരനാണ്‌ , ഭാഷയില്ലാത്തവന്‍ ” വായനയുടെ വാതായനങ്ങള്‍ തേടി മലകയറിയും മരംകയറിയും
Malayalam Stories

ചൊവ്വാദോഷം

Sujeesh Kuzhalmannam
കഴിഞ്ഞ വർഷമായിരുന്നു ഞങ്ങളുടെ പ്ലസ് ടു റീയൂണിയൻ. പഴയ ചങ്ങാതിമാരെ കാണാലോ എന്ന് കരുതി ഞാനും പോയി. ഉദ്ഘാടന പ്രസംഗം കഴിഞ്ഞു ഞാനും സജിത്തും സംസാരിച്ചു നിൽക്കുകയായിരുന്നു. പഴയ സുന്ദരികളുടെ ഇപ്പോഴത്തെ കോലത്തെപ്പറ്റിയും പഴയ