21.5 C
Bangalore
December 20, 2018
Untitled

Movies

Art & Literature Malayalam Movies

ആ പ്രണയ മഴ പെയ്തൊഴിഞ്ഞു

Soman Pookkad
കാമുകന് കാമുകിയോടുള്ള പ്രണയം പോലെയോ അമ്മക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹവാത്സല്യം പോലെയോ മുതിർന്നവർക്ക് കുട്ടികളോട് തോന്നുന്ന കൌതുകം പോലെയോ ഒക്കെ അനുഭവിച്ചറിയേണ്ട ഒന്നാണ് സംഗീതം. ’മനുഷ്യർക്ക് ചെവി ഉണ്ടായിരുന്നെങ്കിൽ എല്ലാ വസ്തുക്കളിൽ നിന്നും അവർക്ക്
Malayalam Movies

സിനിമക്കെതിരെ ജോൺ സിനിമയായി..

Pk Genesan
വ്യക്തിപരമായി എന്നിൽ സിനിമ ശക്തമായ മാധ്യമമാക്കിയത് ജോൺ എബ്രഹാം എന്ന സംവിധായകനാണ്. കൃത്യമായി പറയുകയാണെങ്കിൽ 86 ലോ 87 ലോ ആണ് ജോണിലേക്ക് ഞാൻ എത്തിയത് ഏറെ കൗതുകത്തോടെ, ആരാധനയോടെ. കൊണ്ടാടപെടുന്ന ആഭിചാര രാഷ്ട്രീയം
Malayalam Movies

ഡ്യൂപ്ലിക്കേറ്റ് വാഴും കാലം…

Pk Genesan
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്. അതുകൊണ്ടു തന്നെ ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്. ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ. ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു ഫിനിഷ്ഡ് പ്രൊഡക്ട്
Malayalam Movies

സുഡാനി ഫ്രം നൈജീരിയ

Pk Genesan
ഇങ്ങനെയും ഒരു ഇസ്ലാമുണ്ട്,ഇങ്ങനെയും ഒരു മലപ്പുറമുണ്ട് എന്നു കൂടി സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കാണിക്കുന്നുണ്ട്. മലപ്പുറത്തെ കുറിച്ച് മലപ്പുറത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലീങ്ങളെ കുറിച്ച് മറ്റു പല സിനിമകളിലും പലപ്പോഴും മറ്റൊരു
Malayalam Movies

പെണ്ണ് വെറുമൊരു ശരീരമല്ല…

Pk Genesan
ഇരുട്ടിനെ സ്വയം പ്രത്യയശാസ്ത്രമായിസ്വീകരിച്ച ആൺ സമൂഹത്തിൻറെ റിപ്പബ്ലിക്കായ തെരുവിൽ രാത്രി അകപെട്ട പെണ്ണിന്റെ ആത്മകഥനമാണ് എസ്. ദുർഗ്ഗ . ശക്തിയുടെ ദേവതയാണ് ദുർഗ്ഗ ,എന്നാൽ ആ ശക്തി ഒരു പെണ്ണിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന ജീവിത
Art & Literature Malayalam Movies

അവഗണനയെ സംഗീതമാക്കിയ അരനൂറ്റാണ്ട്…

Soman Pookkad
കാല യവനികക്കുള്ള ിൽ മറഞ്ഞാൽ മാത്രം കണക്കെടുപ്പുകൾ നടത്താനും പ്രശംസിച്ച്‌ അനുശോചിക്കാനും മുതലക്കണ്ണീരൊഴുക്കാനും ഇത്രകണ്ട് വൈദഗ്ദ്യം കാണിക്കുന്ന ഒരു ജനവിഭാഗം മലയാളികളെ പോലെ മറ്റൊരു ജനത ലോകത്തെവിടെയും ഉണ്ടോ എന്ന് സംശയമാണ്. ജീവിച്ചിരിക്കുക എന്നതാണ്
Malayalam Movies

ഏദനിലൂടെ ….

M R Renukumar
വിവിധ ധാരകളിൽപ്പെട്ട പ്രബല മലയാള സിനിമകളിൽനിന്ന് വിഭിന്നമായ ഒരു ദൃശ്യഭാഷയിലൂടെ കാണികളുമായി സംവദിക്കാൻ ശ്രമിക്കുന്ന സിനിമയാണ് സഞ്ജു സുരേന്ദ്രന്റെ എദൻ. തികച്ചും രേഖീയവും ലളിതവും സാമ്പ്രദായികവുമായ ഒരു ദൃശ്യഭാഷയോട് മുഖം തിരിച്ചുനിൽക്കുവെന്നതാണ് ഈ സിനിമയുടെ
Malayalam Movies

കല്ലായി എഫ്.എം

Sujith Kuttanari
കോഴിക്കോട് പ്രത്യേകിച്ചും കല്ലായി വീണ്ടും മലയാള സിനിമയുടെ കഥാപാശ്ചാത്തലമായി എത്തിയതാണ് കല്ലായ് എഫ്.എം. മരവ്യവസായം കൊണ്ട് ചരിത്രപരമായി തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണ് കല്ലായി. മരമുരുളുകളും മില്ലുകളും ആടയാഭരണങ്ങളായ കല്ലായിയിൽ സംഗീത ചക്രവർത്തി സാക്ഷാൽ
Malayalam Movies

അരാഷ്ട്രീയതക്കെതിരെ സിനിമയുടെ രാഷ്ട്രീയം

Pk Genesan
ഓരോ അണുവിലും സിനിമ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന ചലചിത്രകാരനാണ് ഗൊദാർദ്. ഒരിക്കലും താൻ സംവിധാനം ചെയ്ത സിനിമകളുടെ ആരാധകരാൽ കണ്ടീഷൻ ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ചലചിത്രകാരൻ.ആരാധകരിൽ ഒരിക്കലും പെട്ടുപോവാത്ത ചലച്ചിത്രകാരൻ -. ഓരോ സിനിമയിലൂടെയും
Art & Literature Malayalam Movies

നീർമാതളം പൂത്ത ജീവിതം ഏതു ഫ്രെയിമിൽ…

Pk Genesan
90 കളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് വച്ചാണ് മലയാളത്തിൻറെ മാധവിക്കുട്ടിയെ, ഇംഗ്ലീഷിന്റെ കമലാദാസിനെ കണ്ടത്, അവരുടെ വീട്ടിൽ വച്ച്,  അവിടെ ജേണലിസത്തിനു പഠിക്കുകയായിരുന്ന ഇപ്പോൾ മലയാളമനോരമയിൽ ജോലി ചെയ്യുന്ന അനിൽകുരുടത്ത്, ജയൻശിവപുരം എന്നിവർക്കൊപ്പം. ഞാനന്ന് പിജി