19.4 C
Bangalore
December 20, 2018
Untitled

Short Stories

Art & Literature Malayalam Short Stories

കണ്ണീരുറവകള്‍

Beena CM
പിറകുവശത്തെ ഡോറില്‍ തൂങ്ങിയാടാന്‍ ഇന്നിനി ആരും മുതിരില്ല. എല്ലാവരും യുണിഫോമിന്‍റെ ബലത്തില്‍ പേടിച്ചു ഒതുങ്ങുന്ന പാവം പോലീസുകാരന്‍ രാജന്‍ സര്‍ ഡ്യൂട്ടി കഴിഞ്ഞ് ബസ്സിലേക്ക്. അന്നത്തെ സാമാന്യം തിരക്ക് നിറഞ്ഞ ഡ്യൂട്ടി കഴിഞ്ഞ് ബസ്സില്‍
Malayalam Short Stories

പൊതിച്ചോറ്

കെട്ടിപ്പൊതിഞ്ഞു തന്നുവിടുന്ന ‘പൊതിച്ചോറ് ‘ പോലെയാണ് വൈവാഹിക ജീവിതം… നല്ല വിശപ്പോടെ, ആർത്തിയോടെ, വാരിയുണ്ണുന്നത് കണ്ടാൽത്തന്നെ കൊതിതോന്നണം… എല്ലായിഷ്ടങ്ങളും, വെന്തലിഞ്ഞ രുചിമണം സ്വാദുമുകുളങ്ങളിൽ മോഹത്തോണി തുഴയാൻ ഇങ്ങനൊക്കെ, ഉന്തിത്തള്ളി വിടാനും നമുക്കും ആരേലുമൊക്കെ വേണം…
Malayalam Short Stories

അമ്മയിലേക്കുള്ള ദൂരം

Beena CM
ചീറി പാഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പൊടി പരത്തി പോകുന്ന വാഹനങ്ങളെ ഒട്ടൊരു പേടിയോടെ അമ്മിണിയമ്മ നോക്കിയിരുന്നു. നേരം സന്ധ്യ ആകുന്നെ ഉള്ളൂ. ദൈര്ഘ്യമേറിയ പകലിന്റ്റെ ഉഷ്ണരാജികളെ പറ്റി നെടുവീര്പ്പി ട്ടുകൊണ്ട് ബസ്‌ ഇറങ്ങുന്ന സ്ത്രീകളും
Malayalam Short Stories

ഹാഫ് എ സെക്കൻഡ്

രതീഷ് നവാഗതൻ
ഇതും ചേർത്ത്‌,കീറിക്കളഞ്ഞ എഴുത്തുകൾകൂട്ടിയിട്ട് കത്തിച്ചാൽ..,ഒരു നേരത്തെകാപ്പിയനത്താനുള്ളകടലാസ് കാണും… സ്വതന്ത്രമായിചിന്തിച്ചെഴുതിയാലും,കഷ്ടത കണ്ടിരുന്നെഴുതിയാലും,ചിരിപ്പിച്ചു കൊല്ലാൻ നോക്കിയാലും,കഥയോട് ചേർത്ത് വായിക്കപ്പെടാൻ,ഒരാളും ഇഷ്ടപ്പെടില്ല..! ഓരോരുത്തരിലുംഒളിഞ്ഞിരിക്കുന്ന തല്പരകക്ഷികളെയാണ്എനിക്കറപ്പ്…!ചവിട്ടിയാൽത്തെന്നുന്നഅലക്കുകല്ലിനും കാണും,അവന്റേതായൊരുഅഭിമാനബോധം..ആ വ്യക്തിബോധം, അവനെക്കൊണ്ട്അടിയറവ് വെപ്പിച്ച കുറെയിഷ്ടങ്ങളുമുണ്ട് പിന്നിൽ..അതൊക്കെയൊന്ന്പെറുക്കിക്കൂട്ടിയാൽ,ഈ തരംതിരിവുകളൊക്കെമനസ്സീന്ന് പുറത്താക്കപ്പെട്ടോളും… സഹജീവിയെ തള്ളിപ്പറഞ്ഞുകൊണ്ട്ചേർത്തുപിടിക്കുന്നസ്വാർത്ഥ
Malayalam Short Stories

തിന്മയുടെ  പട്ടാഭിഷേകം

Rajesh Attiri
 അന്ന്  അവൻ  വളരെ  വൈകിയാണ്  വീട്ടിൽ  തിരിച്ചെത്തിയത് . പൂമുഖത്തു  അവനെ  കാത്തു  അമ്മ  നിൽക്കുന്നുണ്ടായിരുന്നു . “മോനേ , അച്ഛനിനിയും  തിരിച്ചു  വന്നിട്ടില്ല . ഒന്ന്  പോയി  നോക്കുമോ ?” നഗരത്തിൽ  നിന്ന്
Short Stories

ലയനം

Rajesh Attiri
ലയനം അന്ന്  ഒരു  ഞായറാഴ്ചയായിരുന്നു . വൈകി  എഴുന്നേൽക്കാം  എന്ന്  വിചാരിച്ചു  അവൻ  കുറച്ചുകൂടി  നേരം  കിടക്കയിൽ  കിടന്നു . വീണ്ടും  അവൻ  മയങ്ങിപ്പോയി . സ്വപ്നം .നമ്മുടെ  ചിന്തകൾ  സഫലീകരിക്കുന്ന  ഒരു  അനുഭവം .മയക്കം
Malayalam Short Stories

ചാഞ്ചാടും  മനസ്സ് 

Rajesh Attiri
അമ്പലങ്ങളിൽ  രവീന്ദ്രൻ  അങ്ങനെ  പോകാറില്ല ! പക്ഷേ …. അന്ന് , അവന്  സർക്കാർ  ജോലി  കിട്ടാൻ  വേണ്ടി  അമ്മ  നേർന്ന  ഒരു  വഴിപാടുണ്ടായിരുന്നു . മകന്റെ കൂടെ  അമ്പലത്തിൽ  വന്നു  തൊഴണമെന്നു  ആ 
Malayalam Short Stories

മിത്രങ്ങൾ 

Rajesh Attiri
നദീതീരം . തീരത്തിന്  സമീപം  ഒരു  വലിയ  മാവ്  കാണാം . പൂത്തുലഞ്ഞു  നിൽക്കുന്ന  ആ  മാവ്  ഏതൊരു  പ്രകൃതിസ്നേഹിയുടേയും മനം  കുളിർപ്പിക്കും . ആ  മാവിൻചുവട്ടിലിരുന്നു  കള കള ശബ്ദത്തോടെ  ഒഴുകുന്ന  നദിയുടെ 
Malayalam Short Stories

മക്കൾ 

Rajesh Attiri
ചളികൾ  നിറഞ്ഞ  ആ  വഴികളിലൂടെ  നടന്ന് ആ  മാധ്യമസംഘം  ഒരു  ആട്ടിന്കൂടിന്റെ  മുന്നിലെത്തി . ആട്ടിൻകൂട്  ഉള്ളിൽ  നിന്നും  തുറക്കപ്പെട്ടു . വരകൾ  നിറഞ്ഞ , വെളുത്ത  മുടിയുമുള്ള  ഒരു  വൃദ്ധ  കൂട്ടിൽ  നിന്നും
Malayalam Short Stories

എപ്പോഴും

Rajesh Attiri
ഡിസംബറിലെ   മഞ്ഞുനിറഞ്ഞ  ഒരു  പ്രഭാതം . ഇരുവശത്തും  മഞ്ഞ  ലൈറ്റുമിട്ട്  ഒരു  കാർ  മുന്നോട്ടു  നീങ്ങുന്നു . സാധാരണയായി  നിരപ്പായ  സ്ഥലങ്ങളിലേക്കാണ്  വാഹനം  ഓടിച്ചു  പോകാൻ  എല്ലാവരും  ഇഷ്ടപ്പെടുക . പക്ഷേ …
Malayalam Short Stories

ജീവിതത്തിലെ  മഹാധനങ്ങൾ 

Rajesh Attiri
വർഷങ്ങൾക്കു  ശേഷം  രവീന്ദ്രൻ  നാട്ടിലേക്കു  വരികയാണ് !  അവൻ  പോയിട്ട്   പതിനെട്ട്  ആണ്ടുകൾ  കഴിഞ്ഞിരിക്കുന്നു ! വർഷങ്ങൾക്കു  മുമ്പ്  അവൻ  തൻ്റെ  നാടിനോട്  വിട  പറഞ്ഞ  ആ  ദിനം  തീവണ്ടിയുടെ  ജനലരികിൽ  ഇരുന്നു  അവൻ 
Malayalam Short Stories

മരണമറിയിക്കാനുള്ള യാത്രകൾ

Dharma Raj Madappally
പുലർച്ചക്ക് ആദ്യബസ്സിൽത്തന്നെയാണ് അത്തരം യാത്രകൾ ഞാൻ പുറപ്പെടുക. വടക്കോട്ടുള്ള ആദ്യ ബസ്സ് അഞ്ചുമണിക്കും തെക്കോട്ടുള്ളത് അഞ്ചരക്കുമാകും മടപ്പള്ളിയിൽ വന്നെത്തുക. തണുത്തകാറ്റിനെ മെരുക്കാൻ ബസ്സിലെ കിളി, തുവർത്തുകൊണ്ട് തലയിൽ വട്ടം ചുറ്റിക്കെട്ടിയിട്ടുണ്ടാവും. പുലർകാലത്തിന്റെ ശുദ്ധഗന്ധം ബസ്സിന്റെ