16.5 C
Bangalore
December 18, 2018
Untitled

current affairs

current affairs India News Malayalam

പ്രതിമകൾ വിഴുങ്ങുന്ന ഇന്ത്യൻ യാഥാർഥ്യങ്ങൾ

Soman Pookkad
കൊടുംകാറ്റിലും ഭൂകമ്പത്തിലും ഉലയാത്ത മോദിയുടെ സ്വപനമാണ് നർമ്മദ തീരത്ത് അനാച്ഛാദനംചെയ്യപ്പെട്ട സർദാർ വല്ലഭായ് പട്ടേൽ പ്രതിമ. രാജ്യത്തിന്റെ യശസ്സ് അങ്ങ് വാനോളമുയരാൻ വേണ്ടി ലോകത്തിന്റെ നെറുകയിൽ ഏതാണ്ട് 3000 കോടിയിൽപരം രൂപ ചെലവഴിച്ചാണ് മോദിയുടെ
current affairs Malayalam

ചരിത്രപരമായ വിധിതീർപ്പുകളുടെ കാലം

Soman Pookkad
സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497 ആം വകുപ്പ് എടുത്തുകളയുകയും സ്ത്രീകളെ പുരുഷനോടപ്പം തുല്യപദവിയിലേക്കുയർത്തുകയും ചെയ്ത സുപ്രീം കോടതിയുടെ വിധിയുടെ തൊട്ടു പിറകേയാണ് ചരിത്ര പ്രധാനമായ മറ്റൊരു വിധിയിലൂടെ ശബരിമല സ്ത്രീ പ്രവേശനസമ്മന്ധമായ
current affairs Malayalam

ദുരന്ത രക്ഷാപ്രവർത്തനങ്ങൾക്ക് പൗരന്മാരെ സജ്ജരാക്കാം

Varun Chandran
രക്ഷാ പ്രവർത്തനങ്ങൾക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കാം  – ഫസ്റ്റ് റെസ്പോൻഡേഴ്‌സ് ആപ്പ് ഫസ്റ്റ് റെസ്പോൻഡേഴ്‌സ് ആപ്പ് ഇന്നത്തെ കാലത്ത് മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും അനായാസമാക്കുന്നത് സാങ്കേതികവിദ്യയാണ്. നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രമനുസരിച്ച് എല്ലാ പ്രദേശങ്ങളും ദുരന്ത
current affairs Malayalam

പരിഹാസ ട്രോളുകൾ രോഗിയോടല്ലവേണ്ടൂ

Soman Pookkad
സഖാവ് പിണറായി വിജയൻ അമേരിക്കയിൽ ചികിത്സക്കായി പോയത് ചിലർക്കോന്നും ഒട്ടും രസിച്ചില്ല എന്ന് പലരുടെയും ട്രോളുകളിൽ നിന്നും മനസ്സിലാക്കാം. അദ്ദേഹം ഒരു കടുത്ത കമ്യുണിസ്റ്റല്ലേ പിന്നെ എന്തിനാണ് മുതലാളിത്ത രാജ്യമായ അമേരിക്കയിൽ നിന്നും ചികിത്സ
current affairs Malayalam

നൽകാം ദുരന്ത നിവാരണ വിദ്യാഭ്യാസം

Varun Chandran
പ്രളയത്തിലും പേമാരിയിലും മുങ്ങി വിറങ്ങലിച്ചു നിൽക്കുന്ന ഒരു കേരള ജനതയെയാണ് ഈ ദിവസങ്ങളിൽ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്ഥാനം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന്റെ പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. പല
current affairs Malayalam

ഇന്ത്യ ഒരാഗോളശക്തിയായി മാറുന്നതിൽ അഭിമാനമേള്ളു.. പക്ഷെ?.

Soman Pookkad
ഇന്ത്യ ഒരു വികസിത രാജ്യമായി മാറികൊണ്ടിരിക്കുകായാണ്‌. ഐക്യരാഷ്രസഭയിൽ വീറ്റോ പവ്വർ പോലും ലഭ്യമാകാൻ പാകത്തിൽ ഇന്ത്യ വളർന്നു കഴിഞ്ഞിരിക്കുന്നു. അതിനാൽ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം പ്രളയ കെടുതിക്കായി സ്വീകരിക്കുന്നത് അന്തസ്സിന് നിരക്കാത്തതാണ് എന്നുള്ള
current affairs Malayalam

വരൂ മനുഷ്യരാകാം

Saji Kalyani
ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വീട്ടിലേക്ക് തിരിച്ചുപോകാനാവാതെ ക്യാമ്പിനുള്ളിലും ബന്ധുവീടുകളിലും കുടുങ്ങിക്കഴിയുന്നുണ്ട്. അത് വിസ്മരിച്ചുകൊണ്ട് പലരും വിലകുറഞ്ഞ രാഷ്ട്രീയലാഭത്തിനുവേണ്ടി പോരാടുന്നതു കാണുമ്പോള്‍ ലജ്ജതോന്നുകയാണ്.. എല്ലാം ശരിയായി എന്ന് കേരളസര്‍ക്കാരും എല്ലാം ശരിയാക്കിത്തരാമെന്ന് കേന്ദ്രവും അവരുടെ പിണിയാളുകളും
Art & Literature current affairs Malayalam

പെരിയാറിന്‍റെ തീരത്ത് ഉറങ്ങാതിരിക്കുമ്പോള്‍, എനിക്ക് നിങ്ങളോട് പറയാനുള്ളത്…

Saji Kalyani
പെരിയാറിന്‍റെ തീരത്തായിരുന്നിട്ടും വെള്ളം കയറുമെന്ന ഭയമോ, ഒലിച്ചുപോകുമെന്ന ഭീതിയോ അല്ല എന്നെ വേട്ടയാടിയത്… പുഴകാണാന്‍ വരുന്ന മനുഷ്യരും, അവരുടെ കൈകൊട്ടിച്ചിരികളും, ഡാം തുറക്കുമ്പോഴുള്ള ആഹ്ളാദാരവങ്ങളുമാണ്… കുറ്റപ്പെടുത്തലുകളാണ്… ഓരോ കടവുകളിലും കലങ്ങിമറിഞ്ഞൊഴുകുന്ന പുഴകാണാനെത്തിയ നൂറുകണക്കിനാളുകള്‍..പാലത്തിലേക്ക് കയറിനിന്ന്