23 C
Bangalore
October 18, 2018
Untitled
Malayalam Poems

രണ്ടു കവിതകൾ

Santhosh S Cherumoodu
പകലവൻ! …………………… കാലത്തിനൊപ്പം നടക്കാൻ സൂര്യൻ കാലു കുത്തുന്ന നേരത്തെ നമ്മൾ ‘കാലത്തെ’യെന്നു പറയും. ഉച്ചിക്കുമുകളിലവനെത്തുന്ന നേരത്ത് ‘ഉച്ച’യായെന്നു പുലമ്പും. പാവമല്പം പടിഞ്ഞാട്ടു പോയാൽ ദേണ്ടെ … ‘ഉച്ചതിരിഞ്ഞെ’ന്നു കേൾക്കാം. വൈകാതിരിക്കാനവൻ ശ്രമിക്കുന്നത് ‘വൈകുന്ന
Malayalam Poems

കുറ്റബോധം

Anju K Kumar
ആ വീടിനു മുന്നിലൂടെ പോകുമ്പോഴൊക്കെ കുറ്റബോധമാണ്………. കൊന്നത് കൊണ്ടോ കൊല്ലിച്ചതു കൊണ്ടോ അല്ല കൊന്നവനും കൊല്ലിച്ചവനും ഉൾപ്പെടുന്ന സമൂഹത്തിൽ പ്രതികരിക്കാതെ ജീവിക്കുന്നു എന്നതുകൊണ്ട് ഒരു പക്ഷേ,മരിച്ചവനോട് ഒരിക്കലെങ്കിലും നീതി – പുലർത്താത്തതു കൊണ്ടാകും പ്രതികരിച്ചു
Malayalam Poems

മഴച്ചില്ല

Saji Kalyani
ആകാശത്തിന്‍റെ ചില്ല വലിച്ചുതാഴ്ത്തിയപ്പോഴാണ്  മറന്നുപോയ മഴത്തുള്ളികളാകെ പൊഴിഞ്ഞുവീണത്. ഓര്‍മ്മകള്‍ സൂക്ഷിച്ചുവെച്ചതാണ് ഇലകളെല്ലാം. തൂവലുകള്‍ പെറുക്കിക്കൂട്ടിയതാണ്, കുഞ്ഞുങ്ങളുടെ കൈയെത്തിപ്പിടിച്ച കൗതുകം. അകത്തും പുറത്തും പെയ്ത മഴയെ വാരിക്കൂട്ടിയാണ് മുത്തശ്ശി പടിയിറങ്ങിപ്പോയത്. മഴയ്ക്കുമുമ്പേ തനിച്ചിറങ്ങിപ്പോയതാണ് അവള്‍. തിരിച്ചുവരാനുള്ള
Malayalam Poems

മൗനം പറഞ്ഞത്

Rathi Arun
കാലയവനികയ്ക്കുള്ളിൽ നിന്നൊരു ദീന പ്രാണന്റെ രോദനം പോയ്മറഞ്ഞൊരു വസന്ത സ്വപ്നമായ് വിസ്മരിച്ചോ നീയെന്നെയും? നാം നടന്നൊരാ പൂ വഴിത്താരകൾ ശൂന്യമായതെന്തിങ്ങനെ? നമ്മിലൂറിയ പ്രണയ സൗരഭം കാറ്റിനേകിയോ നിത്യമായ് നേർത്ത സ്പർശവും ലോല ശ്വാസവും നഷ്ടമായതിന്നെങ്ങനെ?
Malayalam Poems

തവള‐ഒരു പെൺജീവിയാണ്

Sajeevan Pradeep
യശോധരൻ ലാബ് അസിസ്റ്റന്റ് മോഡൽ ബോയ്സ് സ്ക്കൂൾ മുരിയാട് പാറ്റ എന്ന തവള ഗണേശൻ ഗാന്ധി കോളനി ആനന്ദപുരം ഒരേ വിശപ്പിന്റെ രണ്ടു വിലാസങ്ങൾ വീടുകളുടെ രണ്ട് ആണത്താണികൾ തവള ചാക്കിലിരുന്നു ചോദ്യമെറിയുന്നു നിനക്കൂല്ല്യേ
Malayalam Poems

കുട്ടിയും തത്തയും.

Santhosh S Cherumoodu
കുട്ടി – ”അത്തിപ്പഴം തിന്നും തത്തപ്പെണ്ണേ നിന്റെ പച്ചയുടുപ്പു കൊള്ളാം . പച്ചിലക്കാട്ടിൽ പറന്നു കളിക്കുമ്പം കട്ടെടുത്തെങ്കിലെന്താ ഇഷ്ടം പിടിച്ചു നീ ,മേടിച്ചു പോയല്ലോ കൂട്ടുകാരിക്കുറുമ്പീ . തത്ത – ”കട്ടെടുത്തില്ല ഞാനീപ്പച്ചക്കമ്പള, മമ്മ
Malayalam Poems

കുട്ടിക്കവിതകൾ

Santhosh S Cherumoodu
മിന്നാമിന്നി മിന്നാമിന്നീ കട്ടയിരുട്ടിൽ ചൂട്ടും കത്തിച്ചെങ്ങോട്ടാ ?. തിങ്കളിറങ്ങുന്നമ്പലമുറ്റത്താട്ടം കാണാൻ പോകുന്നോ ?.   ഞം ഞം ഞം പേക്രോം പേക്രോം പാടി നടന്നിട്ടീച്ചേത്തിന്നും തവളേച്ചാ നോക്കി നടന്നോ അല്ലേ നിന്നെ ചേരച്ചേട്ടൻ ഞം
Poems

மானிடம்!

Prem Kumar Easwaran
தொட்டில் ஆட்டம் போதவில்லை.. தவழ்ந்து பார்க்க ஆசை! தவழ்ந்து தூரம் போகவில்லை.. எழுந்து நடக்க ஆசை! நடந்து ஆர்வம் தாங்கவில்லை.. ஓடியாட ஆசை! ஓடி மேகம் எட்டவில்லை.. உயரம் பறக்க ஆசை! தனியே பறந்து
Malayalam Poems

ചൂണ്ടുവിരല്‍

Saji Kalyani
വളര്‍ത്തുപക്ഷിയെ സ്നേഹിക്കുകയും , പറക്കുന്നവയെ വേട്ടയാടിപ്പിടിക്കുകയും ചെയ്യുന്ന അപൂര്‍വ്വതയെ നമുക്ക്, മതമെന്നും ജാതിയെന്നും രാഷ്രീയമെന്നും വിളിക്കാം..! ഒറ്റയ്ക്കിറങ്ങിനടക്കുമ്പോള്‍ ചോദ്യം ചെയ്യുന്ന ആള്‍ക്കൂട്ടങ്ങളെ ഫാസിസ്റ്റുകളെന്നും വിളിക്കാം. അധികാരത്തിന്‍റെ ആള്‍ക്കൂട്ടത്തിന്‍റെ ഒന്നിച്ചുള്ള ശബ്ദമാണ് തിരനിറച്ചുവെച്ച തോക്കുകളുടെ ഉടല്‍..!
Malayalam Poems

കൂവല്‍

Saji Kalyani
വിസര്‍ജ്യഗന്ധമുള്ള തീവണ്ടിപ്പാച്ചിലും, ചൂളം വിളികളും നിന്‍റെ പ്രണയത്തിന്‍റെ ഒളിയിടങ്ങളാകുന്നു. എല്ലുന്തിയ നെഞ്ചിന്‍കൂടും അഴുകിമണക്കുന്ന അമ്മക്കുപ്പായങ്ങളും തുന്നിക്കെട്ടിയ തുകല്‍പ്പാട്ടയിലെ കൊട്ടും തീവണ്ടിമുറിയിലെ പ്രണയച്ചൂടിന്‍റെ സാക്ഷ്യങ്ങളാവുന്നു. ആള്‍മറവുകളില്‍ നിങ്ങള്‍ പരസ്പരം ചുംബിക്കുന്നു. കീശയിലെ അഞ്ചുരൂപാത്തുട്ടു തിരയാന്‍ പോലും