15.4 C
Bangalore
December 18, 2018
Untitled

Art & Literature

Art & Literature Malayalam

വിനോദയാത്ര

Vinod M.S
വെളിച്ചത്തെക്കുറിച്ചുള്ള ബഷീർ പ്രയോഗത്തിൽ നിന്നാണ് നമ്മൾ യാത്ര ആരംഭിച്ചത്. വെളിച്ചം ബഷീർ സാഹിത്യത്തിൽ പലയിടത്തും ചിതറിക്കിടപ്പുണ്ട്. അതിൽ ചിലതൊക്കെ നമുക്ക് ഒന്ന് പെറുക്കിയെടുക്കാം. മജീദിന്റെയും സുഹ്റയുടേയും അനശ്വരപ്രണയം കൊത്തിവെച്ച ബാല്യകാലസഖിയിൽ ഒരിടത്ത് പോലും വെളിച്ചം
Art & Literature Malayalam

മറുക് ഒരു അടയാളമാണ്

Vinod M.S
മുഖപുസ്തകത്തിലൂടെ എഴുതി വളർന്ന എഴുത്തുകാരുടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ‘ബുക്ക് കഫേ’ എന്ന ഈ പുതിയ പരമ്പരയുടെ ആദ്യലക്കം ടീം നീലാംബരി എന്നെ ഏൽപ്പിച്ചപ്പോൾ എന്റെ മേശപ്പുറത്ത് നിരവധി പുസ്തകങ്ങൾ ഉണ്ടായിരുന്നു. എല്ലാവരും
Art & Literature Malayalam Short Stories

കണ്ണീരുറവകള്‍

Beena CM
പിറകുവശത്തെ ഡോറില്‍ തൂങ്ങിയാടാന്‍ ഇന്നിനി ആരും മുതിരില്ല. എല്ലാവരും യുണിഫോമിന്‍റെ ബലത്തില്‍ പേടിച്ചു ഒതുങ്ങുന്ന പാവം പോലീസുകാരന്‍ രാജന്‍ സര്‍ ഡ്യൂട്ടി കഴിഞ്ഞ് ബസ്സിലേക്ക്. അന്നത്തെ സാമാന്യം തിരക്ക് നിറഞ്ഞ ഡ്യൂട്ടി കഴിഞ്ഞ് ബസ്സില്‍
Art & Literature Malayalam

ഋതമൃജുമൃദുസ്ഫുടവർണ്ണവാക്യം : അർത്ഥവും വ്യാപ്തിയും.

Vivek Vijayan
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സുന്ദരകാണ്ഡത്തിൽ ഹനുമാന്റെ രാമചരിതാഖ്യാനം കേട്ട് സീത അതിനെ ശ്ലാഘിയ്ക്കുന്നത് ഋതമൃജുമൃദു സ്ഫുടവർണ്ണവാക്യം എന്നാണ്. ഈ പ്രയോഗത്തിന്റെ വ്യാപ്തി നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ആ പ്രയോഗത്തെ വിഗ്രഹിച്ചാൽ ഋതം, ഋജു, മൃദു, സ്ഫുടം,
Art & Literature Malayalam

ചിങ്ങമാസം കൊണ്ടുപോയ എന്‍റെ കവിത

Vinod M.S
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കൃത്യമായി പറഞ്ഞാല്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ചിങ്ങമാസം എന്നിലെ കവിതകള്‍ എല്ലാം തൂത്തുവാരി കൊണ്ടുപോയി എന്നെ അനാഥനാക്കി. ‘കാടെവിടെ മക്കളെ…….’എന്ന് നമ്മളോട് നീട്ടിപ്പാടിച്ചോദിച്ച കവി അയ്യപ്പപണിക്കര്‍ വിടവാങ്ങിയ ദിവസമാണ് ഇന്ന്. കവി ചോദിച്ച
Art & Literature current affairs Malayalam

പെരിയാറിന്‍റെ തീരത്ത് ഉറങ്ങാതിരിക്കുമ്പോള്‍, എനിക്ക് നിങ്ങളോട് പറയാനുള്ളത്…

Saji Kalyani
പെരിയാറിന്‍റെ തീരത്തായിരുന്നിട്ടും വെള്ളം കയറുമെന്ന ഭയമോ, ഒലിച്ചുപോകുമെന്ന ഭീതിയോ അല്ല എന്നെ വേട്ടയാടിയത്… പുഴകാണാന്‍ വരുന്ന മനുഷ്യരും, അവരുടെ കൈകൊട്ടിച്ചിരികളും, ഡാം തുറക്കുമ്പോഴുള്ള ആഹ്ളാദാരവങ്ങളുമാണ്… കുറ്റപ്പെടുത്തലുകളാണ്… ഓരോ കടവുകളിലും കലങ്ങിമറിഞ്ഞൊഴുകുന്ന പുഴകാണാനെത്തിയ നൂറുകണക്കിനാളുകള്‍..പാലത്തിലേക്ക് കയറിനിന്ന്
Art & Literature Malayalam

ആ താളം ഇനി ഓര്‍മ്മയായി…..

Vinod M.S
നടനും താളത്തിന്‍റെ കാമുകനുമായ ഹരിനാരായണന്‍ ഓര്‍മ്മയായി. . . . . . . ജോണ്‍ എബ്രഹാമിനോടുള്ള ആരാധനയാണ് എന്നെ ഹരിനാരായണന്‍ എന്ന വ്യക്തിയില്‍ എത്തിച്ചത്. ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയില്‍
Art & Literature Malayalam Movies

ആ പ്രണയ മഴ പെയ്തൊഴിഞ്ഞു

Soman Pookkad
കാമുകന് കാമുകിയോടുള്ള പ്രണയം പോലെയോ അമ്മക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹവാത്സല്യം പോലെയോ മുതിർന്നവർക്ക് കുട്ടികളോട് തോന്നുന്ന കൌതുകം പോലെയോ ഒക്കെ അനുഭവിച്ചറിയേണ്ട ഒന്നാണ് സംഗീതം. ’മനുഷ്യർക്ക് ചെവി ഉണ്ടായിരുന്നെങ്കിൽ എല്ലാ വസ്തുക്കളിൽ നിന്നും അവർക്ക്