20.3 C
Bangalore
November 19, 2018
Untitled

ഭാസരി

ഭാസരി

ആത്മാവുറഞ്ഞു
പോയതിനാലാണ്
പല വരികളും
പ്രണയമിറ്റി
വീർത്തിരിക്കുന്നത്.
ഞാനോർക്കുന്നു ,
ദിക്കറിയാതെ
അനാഥമാക്കപ്പെട്ട
എന്റെ
ചുംബനങ്ങളെ…
നിന്നിലുടലുലർത്തുന്ന
പെൺമണത്തെ….
വെറുതെ എങ്കിലും
ചോദിക്കട്ടെ….???
നമ്മുക്ക്
ശലഭങ്ങളായാലോ?

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.