19 C
Bangalore
December 21, 2018
Untitled
Art & Literature Malayalam

ശരീരം ശ്രേഷ്ഠമായ ഉപകരണം

Mv Sasidharan
ദൗർഭാഗ്യവശാൽ, അധികമാളുകളും ശരീരത്തെ വെറും മജ്ജയും മാംസവുമായിട്ടാണ് കാണുന്നത്. യാതനകളും വിഷയസുഖങ്ങളും അനുഭവിക്കാനുള്ള ഒരു പാത്രം മാത്രം ! അങ്ങനെയാവുമ്പോൾ അതിന്റെ സൂക്ഷ്മവും ഗഹനവുമായ ഭാവം ഒരിക്കലും പ്രകാശിതമാകുന്നില്ല. ഔഷധികമായ ശാസ്ത്രവും (മെഡിക്കൽ ഫിസിയോളജി)
Art & Literature Malayalam

ദേശത്തിന്റെ ജാതകം

Mv Sasidharan
ഓ വി വിജയൻ “ഖസാക്കിന്റെ ഇതിഹാസം ” എഴുതിയത് പീക്കറെക്സ് മോഡലിൽ ആണെന്ന് പറയപ്പെടുന്നു. അതായത് ഒരാൾ (രവി) ഒരു ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നു. പിന്നീട് കഥ തുടരുന്നു, അയാളുടെ തിരോധാനത്തിലൂടെ അതവസാനിക്കുന്നു. അപ്രകാരമാണെങ്കിൽ കെ
Art & Literature Malayalam

കാമാഖ്യ

Mv Sasidharan
കാമാഖ്യ അസമിലെ ഒരു സ്ഥലത്തിന്റെ പേരാണ്. താന്ത്രിക മതമനുസരിച്ചുള്ള അൻപത്തൊന്നു ശക്തികേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണിത്. കാമാഖ്യ എന്ന പദത്തിനർത്ഥം കാമത്തിന്റെ ആഖ്യായിക എന്നാണ്. കാമമെന്നാൽ ആഗ്രഹം എന്നാണ്. ആഗ്രഹം എന്തിനോടുമാകാം. അങ്ങിനെയുള്ള ഏതൊരു
Art & Literature Malayalam Technology

സ്റ്റീഫന്‍ ഹോക്കിങ് – കാലത്തിന്റെ സംക്ഷിപ്ത ചരിത്രം

Mv Sasidharan
ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രം വിഭാഗത്തില്‍ ലുക്കാഷ്യന്‍ പ്രഫസറായ അദ്ദേഹത്തിന്‍റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ശാസ്ത്രഗ്രന്ഥം വളരെ പ്രശസ്തമാണ്. നക്ഷത്രങ്ങള്‍ നശിക്കുമ്ബോള്‍
Art & Literature Malayalam

മാർ ക്രിസോസ്റ്റം തിരുമേനിയുടെ “കാൻസർ എന്ന അനുഗ്രഹം ‘

Mv Sasidharan
“പമ്പാനദിയിലെ വെള്ളത്തിന്റെ ഒഴുക്കുപോലെയാണെന്റെ ജീവിതം. പലപ്പോഴും അത് സ്വച്ഛമായി ഒഴുകും. ചിലപ്പോൾ കൂലംകുത്തി കലങ്ങിമറിഞ്ഞു ഒഴുകും. പക്ഷെ, പെട്ടന്ന് ശാന്തമാകും. ദൈവം എന്റെ ജീവിതത്തിൽ പല അനുഗ്രഹങ്ങളും തന്നിട്ടുണ്ട്. അതിൽ ഏറ്റവും വലിയ അനുഗ്രഹമാണ്
Art & Literature Malayalam

അഴീക്കോടിൻ്റെ തെരഞ്ഞെടുത്ത അവതാരികകൾ

Mv Sasidharan
അവതാരിക (foreword), മുഖവുര (preface), ആമുഖം (introduction) എന്നിവ ഗ്രന്ഥസംവിധാനത്തിലെ അവിഭാജ്യ ഘടകമാണ്. അതിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് അവതാരിക. സുകുമാർ അഴീക്കോടിനെപ്പോലെ ഇത്രയേറെ അവതാരികകൾ എഴുതിയ മറ്റൊരാൾ ഭാരതീയഭാഷകളിൽ എന്നല്ല, ലോകഭാഷകളിൽ തന്നെ
Art & Literature Malayalam

ചായ മാഹാത്മ്യം !

Mv Sasidharan
ദക്ഷിണേന്ത്യയിൽ പല്ലവസാമ്രാജ്യത്തിന്റെ സുവര്ണകാലത്തു് (ആറാം നൂറ്റാണ്ടിൽ ) ഒരു രാജകുമാരൻ ജനിച്ചു എന്ന്‌ ഐതിഹ്യം പറയുന്നു. അധിനിവേശങ്ങളും യുദ്ധമോഹങ്ങളും ആയിരുന്നില്ല ആ രാജകുമാരന്റെ ഭാഗധേയം, മറിച്ചു ഐതിഹാസിക ഭക്തിയും ആത്മീയസങ്കല്പങ്ങളും ആയിരുന്നു. ധർമ എന്നറിയപ്പെട്ടിരുന്ന
Art & Literature Malayalam

ഒടിയൻ

Mv Sasidharan
ഈ ഭൂമുഖത്തുനിന്ന് ഒരുപാട് സംസ്കാരങ്ങൾ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്. നമ്മുടെ കാഴ്ചവെട്ടത്തിലും അത്തരം മായലുകൾ നടന്നിട്ടുണ്ട്. നടക്കുന്നുണ്ട്. നമ്മളത് കാണാറില്ല. ശ്രദ്ധിക്കാറില്ല. കാരണം എന്തുമാവാം. പാലക്കാടൻ ഗ്രാമീണ ജീവിതത്തിന്റെ ദയനീയ ചിത്രങ്ങൾ ഇതിൽ കാണാം. അസാമാന്യമായ craft
Art & Literature Malayalam

ആനന്ദലഹരി

Mv Sasidharan
“പ്രേമം അയഥാര്ഥമായ സ്വപ്നമാകാം ജീവിതം സ്വപ്നമല്ലാത്ത യാഥാർഥ്യമാകാം ആദ്യത്തേതിൽ തെറ്റും അവസാനത്തേതിൽ ശരിയും ലയിക്കട്ടെ. നീയെന്റെ വിഷാദവും ഞാനതിലെ വികാരവുമാണ്. എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് അതാണെന്റെ ആനന്ദം.” — വി വി കെ വാലത്തു്
Art & Literature Malayalam

സപ്തനദികളുടെ നാട്

Mv Sasidharan
ഇന്ത്യാചരിത്രത്തെക്കുറിച്ചു് ധാരാളം രചനകൾ ഉണ്ടായിട്ടുണ്ട്. എല്ലാംതന്നെ രാഷ്ട്രീയ സംഭവവികാസങ്ങളെ സംബന്ധിച്ചുള്ളവയാണ്. സാമ്രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ഉയർച്ചയും വീഴ്ചയും, യുദ്ധങ്ങൾ എന്നിവയെ ആധാരമാക്കി. അതെസമയം കേവലം രാഷ്ട്രീയമല്ല ചരിത്രം. അനേകം ഘടകങ്ങളുടെ പ്രതിപ്രവർത്തനങ്ങളുടെ ഫലമാണത്. ഇതിൽ പ്രധാനമുള്ള
Art & Literature Malayalam

യുദ്ധ ഭൂമിയിലെ സ്ത്രീപോരാളികൾ…..

Mv Sasidharan
ബി സി നാലാം നൂറ്റാണ്ടുതൊട്ടു സ്ത്രീകൾ പടക്കളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി യത്രേ ! രണ്ടാംലോക മഹായുദ്ധമായപ്പോഴേക്കും സ്ത്രീകളുടെ എണ്ണം പട്ടാളത്തിൽ വളരെ ഉയർന്നു. സോവിയറ്റ് സേന ഏതാണ്ട് ഒരുകോടിയോളവും. യുദ്ധത്തെക്കുറിച്ചു് ഇനിയുമൊരു പുസ്‌തകം ?
Art & Literature Malayalam

ഉടല്‍ഭൗതികം

Mv Sasidharan
അജൈവമൂലകങ്ങൾ കൂടിച്ചേർന്നു പ്രപഞ്ചം അതിലേയ്ക്ക് ജീവൻ നിറച്ചു. ഞാൻ /നീ ജനിച്ചു. യാദൃച്ഛികതയുടെ സൃഷ്ടിയാണ് ഞാൻ /നീ. ഭൗതികസ്വരൂപമായ മനുഷ്യനിൽ ആത്മാവ് കുത്തിനിറച്ചു. അതോടെ കാണാത്ത ആത്മാവ് സത്യവും മുന്നിലെ ഉടൽ മിഥ്യയുമായി. ഒടുവിൽ