മഹാബലിയുടെ പിതാശ്രീ
ലയണ്‍സ് ഹാളില്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷം. സിംഹികള്‍ക്ക് ഉടുത്തൊരുങ്ങാനും പൂവിടാനും രാവിലെ സമയം കിട്ടിയില്ലെങ്കിലോ എന്ന് കരുതി പൂക്കളം തലേന്ന് രാത്രി തന്നെ ഒരുക്കിവെച്ചിരുന്നു. ഇനി രാവിലെ മലയാളി മങ്കമാരായി പൂക്കളത്തിനു ചുറ്റും...