രണ്ടു കവിതകൾ
പകലവൻ! …………………… കാലത്തിനൊപ്പം നടക്കാൻ സൂര്യൻ കാലു കുത്തുന്ന നേരത്തെ നമ്മൾ ‘കാലത്തെ’യെന്നു പറയും. ഉച്ചിക്കുമുകളിലവനെത്തുന്ന നേരത്ത് ‘ഉച്ച’യായെന്നു പുലമ്പും. പാവമല്പം പടിഞ്ഞാട്ടു പോയാൽ ദേണ്ടെ … ‘ഉച്ചതിരിഞ്ഞെ’ന്നു കേൾക്കാം. വൈകാതിരിക്കാനവൻ ശ്രമിക്കുന്നത് ‘വൈകുന്ന