25 C
Bangalore
December 17, 2018
Untitled
current affairs Malayalam

വരൂ മനുഷ്യരാകാം

Saji Kalyani
ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വീട്ടിലേക്ക് തിരിച്ചുപോകാനാവാതെ ക്യാമ്പിനുള്ളിലും ബന്ധുവീടുകളിലും കുടുങ്ങിക്കഴിയുന്നുണ്ട്. അത് വിസ്മരിച്ചുകൊണ്ട് പലരും വിലകുറഞ്ഞ രാഷ്ട്രീയലാഭത്തിനുവേണ്ടി പോരാടുന്നതു കാണുമ്പോള്‍ ലജ്ജതോന്നുകയാണ്.. എല്ലാം ശരിയായി എന്ന് കേരളസര്‍ക്കാരും എല്ലാം ശരിയാക്കിത്തരാമെന്ന് കേന്ദ്രവും അവരുടെ പിണിയാളുകളും
Art & Literature current affairs Malayalam

പെരിയാറിന്‍റെ തീരത്ത് ഉറങ്ങാതിരിക്കുമ്പോള്‍, എനിക്ക് നിങ്ങളോട് പറയാനുള്ളത്…

Saji Kalyani
പെരിയാറിന്‍റെ തീരത്തായിരുന്നിട്ടും വെള്ളം കയറുമെന്ന ഭയമോ, ഒലിച്ചുപോകുമെന്ന ഭീതിയോ അല്ല എന്നെ വേട്ടയാടിയത്… പുഴകാണാന്‍ വരുന്ന മനുഷ്യരും, അവരുടെ കൈകൊട്ടിച്ചിരികളും, ഡാം തുറക്കുമ്പോഴുള്ള ആഹ്ളാദാരവങ്ങളുമാണ്… കുറ്റപ്പെടുത്തലുകളാണ്… ഓരോ കടവുകളിലും കലങ്ങിമറിഞ്ഞൊഴുകുന്ന പുഴകാണാനെത്തിയ നൂറുകണക്കിനാളുകള്‍..പാലത്തിലേക്ക് കയറിനിന്ന്
Malayalam Short Stories

മഴനടത്തം

Saji Kalyani
അയാള്‍ പുഴുക്കുത്തുള്ള റേഷനരി കൈവെള്ളയിലിട്ട് കടക്കാരനോട് ചോദിച്ചു; ഇതെങ്ങനെയാ മനുഷ്യന്‍ കഴിക്കുന്നത് ..? ഒരു രൂപയ്ക്ക് കിട്ടുന്നതല്ലേ..വേണേല്‍ വാങ്ങിച്ചിട്ട് പോ..കൂടുതല്‍ വര്‍ത്തമാനം പറയേണ്ട. നാലു പുളിച്ചതെറി വായിലേക്ക് തികട്ടിവന്നെങ്കിലും, വീണ്ടും തനിക്കീ റേഷന്‍കടയില്‍ വരേണ്ടതാണെന്ന
Malayalam Short Stories

അമ്മവാഹനം

Saji Kalyani
ഒരു നാലു വയസുകാലത്തെ ഓര്‍മ്മകള്‍ക്ക് എത്രമേല്‍ നമ്മളിലേക്ക് സ്വാധീനം ചെലുത്താനാവുമെന്നത് തികച്ചും ചിന്തനീയമായ കാര്യമാണ്.കാരണം ഓര്‍മ്മകളുടെ ശേഖരത്തെ ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത് ഓരോ ഖണ്ഡികകളായാണ്.കര്‍ക്കിടകത്തില്‍ മൂന്നു മഴ,പത്തുവെയില്‍ ഇങ്ങനെ വേര്‍തിരിച്ചിട്ട കാലമായിരുന്നു. ഏഴ് , പതിനാല്,
Malayalam Poems

മഴച്ചില്ല

Saji Kalyani
ആകാശത്തിന്‍റെ ചില്ല വലിച്ചുതാഴ്ത്തിയപ്പോഴാണ്  മറന്നുപോയ മഴത്തുള്ളികളാകെ പൊഴിഞ്ഞുവീണത്. ഓര്‍മ്മകള്‍ സൂക്ഷിച്ചുവെച്ചതാണ് ഇലകളെല്ലാം. തൂവലുകള്‍ പെറുക്കിക്കൂട്ടിയതാണ്, കുഞ്ഞുങ്ങളുടെ കൈയെത്തിപ്പിടിച്ച കൗതുകം. അകത്തും പുറത്തും പെയ്ത മഴയെ വാരിക്കൂട്ടിയാണ് മുത്തശ്ശി പടിയിറങ്ങിപ്പോയത്. മഴയ്ക്കുമുമ്പേ തനിച്ചിറങ്ങിപ്പോയതാണ് അവള്‍. തിരിച്ചുവരാനുള്ള
Malayalam Poems

ചൂണ്ടുവിരല്‍

Saji Kalyani
വളര്‍ത്തുപക്ഷിയെ സ്നേഹിക്കുകയും , പറക്കുന്നവയെ വേട്ടയാടിപ്പിടിക്കുകയും ചെയ്യുന്ന അപൂര്‍വ്വതയെ നമുക്ക്, മതമെന്നും ജാതിയെന്നും രാഷ്രീയമെന്നും വിളിക്കാം..! ഒറ്റയ്ക്കിറങ്ങിനടക്കുമ്പോള്‍ ചോദ്യം ചെയ്യുന്ന ആള്‍ക്കൂട്ടങ്ങളെ ഫാസിസ്റ്റുകളെന്നും വിളിക്കാം. അധികാരത്തിന്‍റെ ആള്‍ക്കൂട്ടത്തിന്‍റെ ഒന്നിച്ചുള്ള ശബ്ദമാണ് തിരനിറച്ചുവെച്ച തോക്കുകളുടെ ഉടല്‍..!
Malayalam Poems

കൂവല്‍

Saji Kalyani
വിസര്‍ജ്യഗന്ധമുള്ള തീവണ്ടിപ്പാച്ചിലും, ചൂളം വിളികളും നിന്‍റെ പ്രണയത്തിന്‍റെ ഒളിയിടങ്ങളാകുന്നു. എല്ലുന്തിയ നെഞ്ചിന്‍കൂടും അഴുകിമണക്കുന്ന അമ്മക്കുപ്പായങ്ങളും തുന്നിക്കെട്ടിയ തുകല്‍പ്പാട്ടയിലെ കൊട്ടും തീവണ്ടിമുറിയിലെ പ്രണയച്ചൂടിന്‍റെ സാക്ഷ്യങ്ങളാവുന്നു. ആള്‍മറവുകളില്‍ നിങ്ങള്‍ പരസ്പരം ചുംബിക്കുന്നു. കീശയിലെ അഞ്ചുരൂപാത്തുട്ടു തിരയാന്‍ പോലും
Malayalam Poems

”തൊഴി” ലാളി ദിനം

Saji Kalyani
വിത്തുണങ്ങിപ്പോവുന്ന വിളവുപാടങ്ങളിലെ തീക്കാറ്റില്‍ പൊടിഞ്ഞുപോയൊരു കടും ചോപ്പുള്ള നക്ഷത്രം വിഷവണ്ടിപ്പുകയേറ്റ് തുടുത്ത ഉടലിടങ്ങളിലെ ദര്‍ഭച്ചുരുളുകളെ മോതിരവിരലിലെ അളവറിയാത്ത വട്ടമോതിരമാക്കിയ മണ്ണിടങ്ങളില്‍ വിയര്‍പ്പുമണികളിനി മുളപൊട്ടുമോ…. വേനലിരമ്പക്കൊളുത്തുകള്‍ വലിഞ്ഞ് നോവുനീറ്റലിന്‍റെ അടിമയുഗങ്ങള്‍ താണ്ടിക്കഴിഞ്ഞെന്ന് കാലമെഴുതിത്തോറ്റുപോയരവരുടെ കുടിലുകള്‍ക്ക് തീക്കൊളുത്തപ്പെട്ടതിന്‍റെ
Malayalam Short Stories

പഴമ അഥവാ ഉപ്പിലിട്ട മാങ്ങ

Saji Kalyani
പഞ്ഞമാസമെന്നൊക്കെ പറയുമെങ്കിലും, കര്‍ക്കിടകത്തിലെ മുപ്പത്തിരണ്ടു ദിവസങ്ങള്‍ ഏറ്റവും രസകരമായ, രുചികരമായ ദിവസങ്ങളാണ്. കാരണം മാങ്ങ ഉപ്പിലിട്ട ഭരണിതുറക്കുന്നത് ഈ മാസത്തിലാണ്. പരമാവധി അമ്പത് മാങ്ങകള്‍ നിറച്ചുവയ്ക്കാവുന്ന , കടും പച്ചയും വെള്ളയും നിറമുള്ള ആ
Malayalam Poems

ഭാഷ

Saji Kalyani
ഭാഷയൊരു കാലമാണ് ഹൃദയത്തില്‍ നിന്ന് വിരലില്‍ത്തുമ്പിലേക്കും എഴുത്തുപ്രതലത്തിലെ മഷിപുരണ്ട്, മനസ്സുകളില്‍ നിന്ന് ഹൃദയത്തിലേക്കും ഒഴുകി പ്യൂപ്പയ്ക്കുള്ളിലെ പുഴുവിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന അപൂര്‍വ്വതയാണ്. പെറ്റുവീണ കുഞ്ഞിന്‍റെ ചുണ്ടിലൂറിയ ചിരിയില്‍ നിന്നും അമ്മക്കണ്ണുകളൂറ്റിയെടുത്ത ലിപിയില്ലാത്ത കൗതുകമാണ്. വാക്കുകളുടെ
Malayalam Poems

സ്നേഹം 

Saji Kalyani
ചിലര്‍ അങ്ങിനെയാണ്.. തന്നോളം ഭാരമുള്ള കല്ല് മറ്റാര്‍ക്കും കയറിപ്പോവാനാവാത്ത അത്രയും ഉയരത്തിലേക്ക് ഉരുട്ടിക്കയറ്റി, ഒന്നുറപ്പിച്ചശേഷം പൊടുന്നനെ, താഴേക്ക് ചവിട്ടിയുരുട്ടും. ആര്‍ത്തട്ടഹസിക്കും. പിന്നീട് കരഞ്ഞുകരഞ്ഞ് താഴേക്കിറങ്ങിവന്ന് കല്ലുവന്ന വഴിനോക്കി മുറിഞ്ഞ ചില്ലകളെ തലോടി ചതഞ്ഞ ഇലകളെടുത്ത്
Malayalam Poems

കൊല

Saji Kalyani
”അസ്വാഭാവികമരണം” എന്തൊരു വാക്കാണത്‌..! പട്ടിയെപ്പോലെ തല്ലിക്കൊന്നവനുമേല്‍ ചാര്‍ത്തിക്കൊടുത്ത ആഭരണം. ആരാണ് നിയമം ആരാണ് കുറ്റവാളി എവിടെയാണ് നീതി..! നാളെ നമ്മളേയും തേടിവരും. കറുത്തുപോയതിനാല്‍ മുടി നീണ്ടുപോയാല്‍ അഴുക്കുള്ള വസ്ത്രം ധരിച്ചാല്‍ ഉറക്കെ സംസാരിച്ചാല്‍ തീരെ