25 C
Bangalore
December 17, 2018
Untitled
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ -5

M R Renukumar
ഭൂട്ടാനിലെ ജനങ്ങളിൽ 75 ശതമാനം പേരും ബുദ്ധമത വിശ്വാസികളാണ്. ഭൂട്ടാനിലെ സാമൂഹ്യ സാംസ്കാരിക ആത്മീയ ജീവിതം ഏതാണ്ട് പൂർണ്ണമായും ബുദ്ധമയമാണ്. കാഴ്ചയുടെ ഒരോ ഫ്രെയിമിലും നേരിട്ടോ അല്ലാതെയൊ ബുദ്ധസാന്നിധ്യം അനുഭവിക്കാതിരിക്കാൻ ആവില്ല. ആയിരത്തോളം ഏക്കറിൽ
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ- 4

M R Renukumar
ഭൂട്ടാനൊരു ലാൻഡ് ലോക്ഡ് രാജ്യമാണ്. നാപ്പതു വയസ്സുകഴിഞ്ഞ ഞങ്ങളുടെ ഡ്രൈവർ പടത്തിലല്ലാതെ ജീവിതത്തിലൊരിക്കലും കടൽ കണ്ടിട്ടില്ലാത്ത ആളായിരുന്നു. പക്ഷെ അദ്ദേഹം ഒരുദിവസം കാണുന്ന അത്രയും വെറൈറ്റി പൂക്കൾ ഞാൻ നാളിതുവരെ കണ്ടിട്ടുണ്ടാവുമോ എന്നു സംശയമാണ്.
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ- 3

M R Renukumar
പാരോയിലെ പ്രധാനകാഴ്ച മാത്രമല്ല പ്രധാന അനുഭവം കൂടിയാണ് ടാക്സാങ് മൊണാസ്ട്രി അഥവാ ടൈഗർ നെസ്റ്റ്. നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ പാരോ വാലിയിൽ പതിനായിരത്തിലധികം അടി ഉയരത്തിലാണ് ഈ മൊണിസ്ട്രി സ്ഥിതി ചെയ്യുന്നത്.
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ- 2

M R Renukumar
യാത്രകളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ പലവിധത്തിൽ പലമാനങ്ങളിൽ രസകരമാണ്. അപ്പോപിന്നെ യാത്ര പോകുമ്പോഴുള്ള അവസ്ഥ പറയാനുണ്ടോ. എന്റെ അമ്മസഞ്ചരിച്ച പരമാവധിദൂരം കൊടുങ്ങല്ലൂര് വരെയാണ്. അച്ചൻ തിരുവന്തപുരം വരെ പോയിട്ടുണ്ട്. ചേച്ചിയെ പരീക്ഷ എഴുതിക്കാൻ കൊണ്ടുപോയതാണ്.
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ- 1

M R Renukumar
ഏപ്രിൽ മുപ്പതാം തിയതി പാതിരാത്രി നീണ്ടൂരൂനിന്ന് തുടങ്ങിയ ഭൂട്ടാൻ യാത്ര മെയ് ഒമ്പതാം തിയതി രാവിലെ എട്ടുമണിക്ക് കടുത്തുരുത്തിയിൽ അവസാനിച്ചു. എന്നെക്കൂടാതെ Tom Mathew, Yesudas Pm, S Hareesh Hareesh, എം.ടി ജയലാൽ,
Malayalam Poems

മറന്നിട്ടില്ല

M R Renukumar
കളിയായ്മെതി ക്കുവാനൊരു കറ്റ രണ്ടായ് പകുത്തുതന്നത് നെല്ലിന്നരം കൊണ്ടു കീറിയ പിഞ്ചുകാൽവെള്ള ഊതിയുണക്കിയത് നീറ്റലിറുമ്മിക്കു ടിച്ചുറങ്ങുവോളം പാട്ടുമൂളിയും താളംപിടിച്ചും കൂട്ടിരുന്നത് ഏഴിനൊന്ന് പതമളന്ന് വട്ടിനിറഞ്ഞപ്പോൾ നിറമിഴി കവിഞ്ഞത് കനമൂർന്നുടൽ പതിരായത് വാ പൊട്ടിച്ചു പുഴുങ്ങി
Malayalam Movies

ഏദനിലൂടെ ….

M R Renukumar
വിവിധ ധാരകളിൽപ്പെട്ട പ്രബല മലയാള സിനിമകളിൽനിന്ന് വിഭിന്നമായ ഒരു ദൃശ്യഭാഷയിലൂടെ കാണികളുമായി സംവദിക്കാൻ ശ്രമിക്കുന്ന സിനിമയാണ് സഞ്ജു സുരേന്ദ്രന്റെ എദൻ. തികച്ചും രേഖീയവും ലളിതവും സാമ്പ്രദായികവുമായ ഒരു ദൃശ്യഭാഷയോട് മുഖം തിരിച്ചുനിൽക്കുവെന്നതാണ് ഈ സിനിമയുടെ