21.5 C
Bangalore
October 19, 2018
Untitled
Malayalam Poems

മൗനം പറഞ്ഞത്

Rathi Arun
കാലയവനികയ്ക്കുള്ളിൽ നിന്നൊരു ദീന പ്രാണന്റെ രോദനം പോയ്മറഞ്ഞൊരു വസന്ത സ്വപ്നമായ് വിസ്മരിച്ചോ നീയെന്നെയും? നാം നടന്നൊരാ പൂ വഴിത്താരകൾ ശൂന്യമായതെന്തിങ്ങനെ? നമ്മിലൂറിയ പ്രണയ സൗരഭം കാറ്റിനേകിയോ നിത്യമായ് നേർത്ത സ്പർശവും ലോല ശ്വാസവും നഷ്ടമായതിന്നെങ്ങനെ?
Malayalam Poems

അനുജൻ

Rathi Arun
പറയുവാനാവാത്ത പ്രാണന്റെ വേദന പ്രതിവചനമാകുമോ കണ്ണുനീരായ് ? ഒരേ ഗർഭപാത്രത്തിൽ ഉരുവായ നാൾതൊട്ടേ – അവനെ ഞാൻ നിത്യം സ്മരിച്ചിരുന്നു. അവനിലെ ചിരികളും കളികളും കരച്ചിലും, എന്നുള്ളിലും പ്രതിഫലിച്ചിരുന്നു ഇടക്കിടെയുണ്ടായ പരിഭവങ്ങൾ പോലും അറിയാതെയെവിടെയോ
Malayalam Short Stories

കണ്ണുകൾ

Rathi Arun
അന്തിചോപ്പു പടർന്ന മാനത്തു കൂടണയാൻ പറക്കുന്ന പറവകളെ നോക്കി അവൾ ആഞ്ഞു നടന്നു . വേഗമെത്തണം. ഇന്നിത്തിരി വൈകിയിരിക്കുന്നു. മാറോടടക്കിപ്പിടിച്ച പുസ്തകങ്ങളോടവൾ പറഞ്ഞു, ഇനിയൊരിക്കൽ കണ്ടുമുട്ടാമെന്ന്.6 മണിക്ക് വായനശാല അടച്ചാൽ പിന്നീടൊരു സൂര്യോദയം കാക്കണം
Malayalam Poems

ഇടറിവീണവ..

Rathi Arun
ഹൃദയപുസ്തകം ഇതൾ വിടർന്നപ്പോൾ ഇടയിലായൊരു കുഞ്ഞു മയിൽ‌പീലി – നിറവിലെവിടെയോ ഒരുചെറു കണ്ണുനീർ അടരുവാനായി വെമ്പി നിൽക്കുന്നുവോ അകലെയെവിടെയോ അലയടിക്കുന്ന വിജനതീരത്തെ ഓർമ്മതൻ സാഗരം കരയിലെത്തിച്ച ഒരുപിടി ഓർമകൾ ! ഒരുനിലാവാലയയാതിന്നൊരു,ചെറുമണൽത്തരികളെ പുളകിതയാക്കുന്നു മൃദുലമാംസത്തിൽ