17.5 C
Bangalore
December 9, 2018
Untitled
Malayalam Short Stories

കീഴ്വഴക്കം

Ranjith
ഓണാഘോഷത്തിൻ്റെ ഭാഗമായി ടിക്കറ്റ്‌ പ്രിന്റിങ്ങിനു കൊടുത്തിട്ട്‌ രണ്ടു നാളായിരുന്നു… ഇന്നലെ വൈകുന്നേരത്തിനുള്ളിൽ എല്ലാം തീർത്തുതരാം എന്ന ഉറപ്പിന്മേലാണു ആ പ്രസ്സിൽ തന്നെ കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചത്‌. നിർഭാഗ്യവശാൽ അവർക്ക്‌ ഇന്നലെ പകുതിയോളം പോലും തീർക്കാൻ