17 C
Bangalore
December 20, 2018
Untitled
Malayalam Short Stories

തിന്മയുടെ  പട്ടാഭിഷേകം

Rajesh Attiri
 അന്ന്  അവൻ  വളരെ  വൈകിയാണ്  വീട്ടിൽ  തിരിച്ചെത്തിയത് . പൂമുഖത്തു  അവനെ  കാത്തു  അമ്മ  നിൽക്കുന്നുണ്ടായിരുന്നു . “മോനേ , അച്ഛനിനിയും  തിരിച്ചു  വന്നിട്ടില്ല . ഒന്ന്  പോയി  നോക്കുമോ ?” നഗരത്തിൽ  നിന്ന്
Short Stories

ലയനം

Rajesh Attiri
ലയനം അന്ന്  ഒരു  ഞായറാഴ്ചയായിരുന്നു . വൈകി  എഴുന്നേൽക്കാം  എന്ന്  വിചാരിച്ചു  അവൻ  കുറച്ചുകൂടി  നേരം  കിടക്കയിൽ  കിടന്നു . വീണ്ടും  അവൻ  മയങ്ങിപ്പോയി . സ്വപ്നം .നമ്മുടെ  ചിന്തകൾ  സഫലീകരിക്കുന്ന  ഒരു  അനുഭവം .മയക്കം
Malayalam Short Stories

ചാഞ്ചാടും  മനസ്സ് 

Rajesh Attiri
അമ്പലങ്ങളിൽ  രവീന്ദ്രൻ  അങ്ങനെ  പോകാറില്ല ! പക്ഷേ …. അന്ന് , അവന്  സർക്കാർ  ജോലി  കിട്ടാൻ  വേണ്ടി  അമ്മ  നേർന്ന  ഒരു  വഴിപാടുണ്ടായിരുന്നു . മകന്റെ കൂടെ  അമ്പലത്തിൽ  വന്നു  തൊഴണമെന്നു  ആ 
Malayalam Short Stories

മിത്രങ്ങൾ 

Rajesh Attiri
നദീതീരം . തീരത്തിന്  സമീപം  ഒരു  വലിയ  മാവ്  കാണാം . പൂത്തുലഞ്ഞു  നിൽക്കുന്ന  ആ  മാവ്  ഏതൊരു  പ്രകൃതിസ്നേഹിയുടേയും മനം  കുളിർപ്പിക്കും . ആ  മാവിൻചുവട്ടിലിരുന്നു  കള കള ശബ്ദത്തോടെ  ഒഴുകുന്ന  നദിയുടെ 
Malayalam Short Stories

മക്കൾ 

Rajesh Attiri
ചളികൾ  നിറഞ്ഞ  ആ  വഴികളിലൂടെ  നടന്ന് ആ  മാധ്യമസംഘം  ഒരു  ആട്ടിന്കൂടിന്റെ  മുന്നിലെത്തി . ആട്ടിൻകൂട്  ഉള്ളിൽ  നിന്നും  തുറക്കപ്പെട്ടു . വരകൾ  നിറഞ്ഞ , വെളുത്ത  മുടിയുമുള്ള  ഒരു  വൃദ്ധ  കൂട്ടിൽ  നിന്നും
Malayalam Short Stories

എപ്പോഴും

Rajesh Attiri
ഡിസംബറിലെ   മഞ്ഞുനിറഞ്ഞ  ഒരു  പ്രഭാതം . ഇരുവശത്തും  മഞ്ഞ  ലൈറ്റുമിട്ട്  ഒരു  കാർ  മുന്നോട്ടു  നീങ്ങുന്നു . സാധാരണയായി  നിരപ്പായ  സ്ഥലങ്ങളിലേക്കാണ്  വാഹനം  ഓടിച്ചു  പോകാൻ  എല്ലാവരും  ഇഷ്ടപ്പെടുക . പക്ഷേ …
Malayalam Short Stories

ജീവിതത്തിലെ  മഹാധനങ്ങൾ 

Rajesh Attiri
വർഷങ്ങൾക്കു  ശേഷം  രവീന്ദ്രൻ  നാട്ടിലേക്കു  വരികയാണ് !  അവൻ  പോയിട്ട്   പതിനെട്ട്  ആണ്ടുകൾ  കഴിഞ്ഞിരിക്കുന്നു ! വർഷങ്ങൾക്കു  മുമ്പ്  അവൻ  തൻ്റെ  നാടിനോട്  വിട  പറഞ്ഞ  ആ  ദിനം  തീവണ്ടിയുടെ  ജനലരികിൽ  ഇരുന്നു  അവൻ 
Malayalam Novels

ജീവിത  ചക്രം 

Rajesh Attiri
ഭാഗം -1 അന്ന്  മേഘനാഥന്റെ  ആദ്യത്തെ  കച്ചേരിയാണ് . വെളുത്ത  ജുബ്ബയും  മുണ്ടും  ധരിച്ചു  പക്കമേളക്കാരുടെ  നടുവിൽ  സൂര്യതേജസ്സോടെ  അതാ  അവനിരിക്കുന്നു ! അവനു  മുന്നിൽ  അനന്തസാഗരമായ  സദസ്സ് . അവൻ  സദസ്സിനെ  വന്ദിച്ചു
Malayalam Short Stories

കണ്ടനും  നീലിയും 

Rajesh Attiri
“രണ്ടു  കാളേനീം  വിറ്റു . ട്രാക്ടറോ  അതുപോലുള്ള  എന്തെങ്കിലും  വാങ്ങിക്കാനോ  കഴിവൂല്യ . എങ്ങന്യാ  ജീവിക്യാ ?”-കണ്ടൻ  നീലിയോട് ചോദിച്ചു . “ദൈവം  എന്തേലും  കണ്ടിട്ടുണ്ടാവും “- അവൾ  ആശ്വസിപ്പിച്ചു . “ഏതായാലും  ഒന്ന് 
Malayalam Short Stories

യഥാർത്ഥ  ബലി 

Rajesh Attiri
   അന്ന്  രമേശന്റെ  അച്ഛന്റെ  ശ്രാദ്ധ  ദിനമായിരുന്നു . എല്ലാ  വർഷവും  നിളാ  തീരത്തു  ഈ  നാളിൽ  അച്ഛന്  ബലിയിടാനായി  അവൻ എത്താറുണ്ട് .              
Malayalam Short Stories

വേരുകൾ  തേടി…

Rajesh Attiri
അന്ന് , കുറേ   വർഷങ്ങൾക്കു  ശേഷം  അവൻ  അമ്പലത്തിൽ  പോകാൻ  തീരുമാനിച്ചു . സ്വന്തമായി  വാഹനമുണ്ടെങ്കിലും  നടന്നു  പോകുന്നതിന്റെ  സുഖം  ഒന്ന്  വേറെയാണ് . ചിന്താധീനനായി  നടക്കുന്നതുകൊണ്ടു  അപകടമൊന്നും  സംഭവിക്കില്ലല്ലോ ? യാത്ര  ആരംഭിച്ചു
Art & Literature

കാടിന്റെ  മക്കൾ 

Rajesh Attiri
” ഹാവൂ ! വയ്യാണ്ടായി ! ഇനീം  കൊറേ  പോണലോ  ദൈവേ !”വൃദ്ധൻ  വൃദ്ധയുടെ  കൈ  പിടിച്ചു  പാറക്കല്ലിന്മേൽ  ഇരുന്നു . അടുത്ത്  മറ്റൊരു  പാറയിന്മേൽ   വൃദ്ധയും  ഇരുന്നു . വൃദ്ധ  തൻ്റെ   തോളിലുള്ള