21.5 C
Bangalore
October 19, 2018
Untitled
Malayalam Poems

എൻ്റെ കൊടികള്‍

Pradeep Purushothaman
ആദ്യം കൊടിപിടിച്ചത് അതിര്‍ത്തിയില്‍ യുദ്ധം… കൊടുമ്പിരിക്കൊണ്ടപ്പോഴാണ്, വംഗദേശത്തെ അഭയാര്‍ത്ഥി പ്രവാഹം കേട്ടറിഞ്ഞപ്പോഴാണ്.. നാലാംക്ലാസ്സുകാരോട് ഗാന്ധിക്കണ്ണടയുള്ള, ഗാന്ധിജിയുടെ തലയുള്ള, ഖദര്‍ജൂബ്ബയിട്ട, വര്‍ക്കിമത്തായിസാര്‍ പറഞ്ഞപ്പോഴാണ്- “നാളെ നാടിന് ഐക്യദാര്‍ഢ്യറാലി, മൂവര്‍ണക്കൊടി വേണം കൈയില്‍” കാവി, വെള്ള, പച്ച,
Malayalam Short Stories

കാണാതെ പൊലിയുന്ന നക്ഷത്രങ്ങള്‍

Pradeep Purushothaman
ഞാന്‍ ജനിച്ചത് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര എന്ന ഗ്രാമത്തിലാണ്. ഇന്നും ‘കുഗ്രാമ‘ത്തിന്റെ പദവിയില്‍ നിന്നും അധികമൊന്നും കയറ്റം കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. 70 കളിലെ സ്കൂള്‍ വിദ്യാഭ്യാ‍സകാലം. 76 ലെ ഒരു ദിവസം
Malayalam Poems

വീട് വരയ്ക്കുമ്പോൾ

Pradeep Purushothaman
വീടൊന്ന് വരച്ചെടുക്കുക അത്ര എളുപ്പമല്ല. ആദ്യം,  ചങ്കുതകർന്ന് ചിതയിലേക്കു നടന്നുപോയ അച്ഛനെ, ഉമ്മറം വരച്ച്, അതിലൊരു ചാരുകസേരയിട്ടിരുത്തണം! പിന്നെ, വൃദ്ധസദനമെന്ന സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടു വരച്ച അമ്മയെ, നിറം കൊടുത്ത്, അടുക്കള വരച്ച്, പുകയാൻ വയ്ക്കണം!