19.5 C
Bangalore
December 12, 2018
Untitled
Malayalam

ഒരു കോഴിക്കോടൻ ബിരിയാണികഥ …

Nila Panakkal
കോഴിക്കോടൻ ബിരിയാണി യോട് ഒരു വല്ലാത്ത സ്നേഹവും കൊതിയും ഒക്കെ തോന്നി തുടങ്ങിയത് കോഴിക്കോട് നിന്നും ആദ്യം പ്രൊജക്റ്റ്‌ വർക്ക്‌ എന്നും പറഞ്ഞു എറണാകുളത് പോയപ്പോഴായിരുന്നു ..അന്ന് അവിടെ സരിത തിയറ്റ്റന് മുന്നില് ഒരു