28 C
Bangalore
December 12, 2018
Untitled
Malayalam Poems

മുക്തി

Murali Mohan
ചിര കാല ബന്ധനം പൊട്ടിച്ചെറിയുന്നു അറിയാവഴിയിലിരുട്ടു മാത്രം ഒരു മൌന സാഗരം നീന്തിക്കടക്കട്ടെ നിറയുമെന്നാത്മ സ്മൃതി പടവിൽ വെറുതെ പ്രതിഷ്ഠിച്ച വിഗ്രഹ ഭ്രാന്തിന്റെ മൃതമാകും പാദത്തിലർപിക്കുവാൻ ഒരു സൂന ഗന്ധമെനിക്ക് നൽകീടുക അഴൽ നിഴലാഞ്ചലെടുത്തു
Malayalam Poems

മോഹം

Murali Mohan
കാക്ക കളിക്കാൻ മോഹം പിന്നെ തുമ്പി പിടിക്കാൻ മോഹം കുഴിയിലുറങ്ങും കുഴിയാനകളെ തോണ്ടിയെടുത്തു കളിക്കാൻ മോഹം തൊട്ടാ പൊട്ടിയെടുത്തിട്ടെന്റെ സ്ലേറ്റ് മയച്ചിട്ടെഴുതാൻ മോഹം കാറ്റ് പൊഴിക്കും മാങ്ങക്കായി അടിപിടികൂടി എടുക്കാൻ മോഹം ആറ്റിൽ ചാടി