19 C
Bangalore
December 21, 2018
Untitled
Malayalam Untitled

ബ്രസീൽ മെക്സിക്കോയെ 2 – 0 നു കീഴടക്കി !!

Joseph Boby
തുടക്കത്തിൽ ചാമ്പ്യന്മാർ മെക്സിക്കോയുടെ കളി കണ്ട് അമ്പരന്നുപോയി. ഇരുപതു മിനിറ്റോളം അവരുടെ ഫോർവേഡുകൾ ബ്രസീലിന്റെ പ്രതിരോധഭടന്മാരെ കബളിപ്പിച്ചുകൊണ്ട് ഒന്നുരണ്ടു ക്രോസ്സ്ഷോട്ടുകൾ പായിച്ചു. ഭാഗ്യത്തിന് ഒന്നും ഗോളായില്ല എന്നുമാത്രം. അത്രയും നേരം ബ്രസീലുകാർ വെറും കാഴ്ചക്കാരായിമാറി.
Malayalam Travel

മാങ്കുളംയാത്ര – 8

Joseph Boby
മാങ്കുളംജംക്ഷനിൽനിന്ന് ഉദ്ദേശം 3 1/2 കിലോമീറ്റർ അകലമുണ്ട് ഈ ആദിവാസിക്കോളനിയിലേക്ക്. കുടിയുടെ അരക്കിലോമീറ്റർ അകലെവരെ ജീപ്പു ചെല്ലും. ഇടയ്ക്കിടെ അരുവികളും കുത്തനെയുള്ള കയറ്റങ്ങളും താണ്ടണം. മഴക്കാലത്ത് അരുവിയിൽ നല്ല ഒഴുക്കുള്ളതിനാൽ അങ്ങോട്ടുള്ള യാത്ര ബുദ്ധിമുട്ടാണ്.
Malayalam Travel

മാങ്കുളംയാത്ര – 7

Joseph Boby
കാട്ടിൽക്കൂടെ മുന്നോട്ട് പതിനഞ്ചു മിനിട്ടുകൂടെ സഞ്ചരിച്ചപ്പോൾ തുറസ്സായ സ്ഥലം കാണായി. അതാണ് കണ്ണാടിപ്പാറ എന്ന Angel Rock !! പാറയ്ക്കപ്പുറം വീണ്ടും കാടുതന്നെ. പാറ കാണാൻ വലിയ ഭംഗിയൊന്നുമില്ല, പക്ഷേ, ഈ പാറയിൽനിന്നുള്ള കാഴ്ച
Malayalam Travel

മാങ്കുളംയാത്ര – 6

Joseph Boby
റിസോർട്ടിൽനിന്ന് ജീപ്പ് കണ്ണാടിപ്പാറ ലക്ഷ്യമാക്കി കുതിച്ചു. പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ നല്ലവഴിയൊക്കെ തീർന്നു. കുതിപ്പ് കിതപ്പായി. നല്ല മുഴുത്ത കല്ലുകളുടെ മീതെയായി സഞ്ചാരം. ചിലയിടങ്ങളിൽ വലിയ, പരന്ന പാറകൾ കയറിയിറങ്ങി. അങ്ങനെ കുണുങ്ങിക്കുണുങ്ങി, നിരങ്ങിനിരങ്ങി,
Malayalam Travel

മാങ്കുളംയാത്ര – 5

Joseph Boby
രണ്ടാം ദിവസം ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ ജെയ്‌സൺ വന്ന് അന്നത്തെ യാത്രാപരിപാടികൾ വിശദീകരിച്ചുതന്നു. കാലത്ത് അദ്ദേഹത്തിന്റെതന്നെ, Whispering Glade എന്ന ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാമെന്നും അതിനുശേഷം പത്തുമണിയോടെ കണ്ണാടിപ്പാറ എന്ന Angel Rock,
Malayalam Travel

മാങ്കുളം യാത്ര – 4

Joseph Boby
അവിടുന്ന് വേഗംതന്നെ അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ പാഞ്ഞു. Gorgiyar എന്ന സ്ഥലത്തുള്ള തൂക്കുപാലം കാണാനാണ് പോയത്. വളരെ വീതികുറഞ്ഞ ഒരു തൂക്കുപാലമായിരുന്നു അത്. അതിൽക്കയറിനടക്കുമ്പോൾ മൊത്തത്തിൽ ആടുന്നുണ്ട്. (ലണ്ടനിൽ ഇങ്ങനെയൊരു മില്ലേനിയം ബ്രിഡ്ജ് ഉണ്ട്.
Malayalam Travel

മാങ്കുളം യാത്ര – 3

Joseph Boby
വിരിപാറ കണ്ടുകഴിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചുമണിയായി. വേഗം ശ്രീ മനോജ് ഞങ്ങളെ അടുത്ത വെള്ളച്ചാട്ടം കാണാൻ കൊണ്ടുപോയി. അവിടെയൊരു പാലമുണ്ട്. അതിനെ കേഡർപ്പാലം (ഗർഡർപ്പാലം) എന്നാണിവർ വിളിക്കുന്നത്. മാങ്കുളം ആറ്റിൽത്തന്നെ, കല്ലുകൾമാത്രം അടുക്കിവച്ചുനിർമ്മിച്ച തൂണുകളിൽ കയറ്റിവച്ച
Malayalam Travel

മാങ്കുളംയാത്ര -2

Joseph Boby
കോതമംഗലം, നേര്യമംഗലം, അടിമാലിവഴി ഞങ്ങൾ മൂന്നാർ റൂട്ടിലൂടെ പോയി. അടിമാലി എത്തുന്നതിനുമുമ്പുള്ള സുപ്രസിദ്ധമായ ചീയപ്പാറ വെള്ളച്ചാട്ടം ഉണങ്ങിവരണ്ടുകിടക്കുന്നു. കല്ലാർ-കവലയിൽ എത്തിയപ്പോൾ മാങ്കുളം എന്ന പലക ഇടതുവശത്തേക്കു കൈ ചൂണ്ടുന്നു. അതുവരെ നല്ല ഒന്നാംതരം വഴിയിലൂടെ
Malayalam Travel

മാങ്കുളംയാത്ര -1

Joseph Boby
മൂന്നുനാലു ദിവസത്തേക്കുള്ള വസ്ത്രങ്ങളും മൊബൈലും ക്യാമറയും ചാർജ്ജറുകളും പെട്ടിയിലാക്കിക്കൊണ്ട് ഞങ്ങൾ അളിയനെയും മകളെയും കൂട്ടി, കാലത്ത് ഒമ്പതുമണിയായപ്പോൾ യാത്ര തുടങ്ങി. പൂക്കാട്ടുപടിവഴി ചെമ്പറക്കിയിലെത്തി, പെരുമ്പാവൂർവഴി പോയി, നേര്യമംഗലംപാലം കടന്നപ്പോൾ, അവിടെവിടെയോ ഒരു തൂക്കുപാലമുണ്ടെന്ന് അളിയൻ
Lifestyle Malayalam

ചെറായിക്കടൽത്തീരം

Joseph Boby
അളിയനും കുടുംബവും കുവൈറ്റിൽനിന്നു വന്നപ്പോൾമുതൽ യാത്രപ്പരിപാടി തുടങ്ങി. നേരത്തെ പോയിട്ടുണ്ടെങ്കിലും ചെറായിക്കടൽത്തീരത്തേക്ക് ഒന്നുകൂടെ പോകാമെന്നു തീരുമാനിച്ചു. എറണാകുളത്തുനിന്ന് ഹൈക്കോടതിപ്പരിസരത്തുകൂടെ പോയാൽ വല്ലാർപാടത്തേക്ക് ഗോശ്രീപ്പാലം കാണാം. അവിടെയാണ് കണ്ടെയിനർ ടെർമിനൽ. വലിയ ട്രക്കിലും ട്രെയിനിലും വരുന്ന
Art & Literature Malayalam

ശ്രേഷ്ഠഭാഷാപ്രതിജ്ഞ !!!

Joseph Boby
ബഹുമാനപ്പെട്ട എം ടി വാസുദേവൻ സർ അറിയാൻ ഒരെളിയ ഭാഷാസ്നേഹി എഴുതുന്നത് : ഇന്നു വിദ്യാർഥികൾക്കു ചൊല്ലാൻവേണ്ടി ഭാഷാപ്രതിജ്ഞ എഴുതിയത് അങ്ങാണല്ലോ. വളരെ അർത്ഥവത്തും സാരവത്തുമാണ് അങ്ങയുടെ വരികൾ. സർക്കാരിന്റെ ഉത്തരവിൽ അതു വളരെ
Art & Literature Malayalam

വ്യാകരണവിശേഷങ്ങൾ

Joseph Boby
ക യുടെ പിന്നാലെ സ്വരങ്ങൾ, മൃദുക്കൾ, മദ്ധ്യമങ്ങൾ, അനുനാസികം എന്നിവ വന്നാൽ ‘ക’യുടെ സ്വഭാവം മാറും. ത്വക്+രോഗം=ത്വഗ്രോഗം, ഭിഷക്+വരൻ=ഭിഷഗ്വരൻ, വാക്+ഈശ=വാഗീശ, വാക്+ദേവത=വാഗ്ദേവത, വാക്+ദാനം=വാഗ്ദാനം, വാക്+വൈഭവം=വാഗ്‌വൈഭവം, വാക്+വിലാസം=വാഗ്വിലാസം, വാക്+വാദം=വാഗ്വാദം, വാക്+ഈശ്വരി=വാഗീശ്വരി, ഋക്+വേദം=ഋഗ്വേദം ഇവിടെയൊക്കെ ക അതിന്റെ