19 C
Bangalore
December 21, 2018
Untitled
Malayalam Movies

സിനിമക്കെതിരെ ജോൺ സിനിമയായി..

Pk Genesan
വ്യക്തിപരമായി എന്നിൽ സിനിമ ശക്തമായ മാധ്യമമാക്കിയത് ജോൺ എബ്രഹാം എന്ന സംവിധായകനാണ്. കൃത്യമായി പറയുകയാണെങ്കിൽ 86 ലോ 87 ലോ ആണ് ജോണിലേക്ക് ഞാൻ എത്തിയത് ഏറെ കൗതുകത്തോടെ, ആരാധനയോടെ. കൊണ്ടാടപെടുന്ന ആഭിചാര രാഷ്ട്രീയം
Malayalam Movies

ഡ്യൂപ്ലിക്കേറ്റ് വാഴും കാലം…

Pk Genesan
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്. അതുകൊണ്ടു തന്നെ ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്. ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ. ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു ഫിനിഷ്ഡ് പ്രൊഡക്ട്
Art & Literature Malayalam

വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൈവിടൂ..

Pk Genesan
വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൈവിടൂ, ആ പുസ്തകങ്ങളിൽ വായനക്കാർ എന്ന നിലയിൽ പിന്നെ എന്തിനു ഉടമസ്ഥത, വായിച്ചുകഴിഞ്ഞാൽ ഉപേക്ഷിക്കൂ, ബുക്ക് ഷെൽഫുകളിൽ നിന്ന് എടുത്തു മാറ്റൂ, ആർക്കെങ്കിലും കൈമാറിയൊഴിവാക്കൂ വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ, പകരം
Malayalam Politics

ദലിതുകൾ

Pk Genesan
ദലിതുകൾ, മറ്റൊരു വംശമാണ്, മറ്റൊരു മതമാണ്, മറ്റൊരു സംസ്കാരമാണ്, ആയതിനാൽ ദലിതുകളുടേത് മറ്റൊരു രാഷ്ട്രീയമാണ്. നമ്മുടെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ കൊടിയേന്തിയതോടെ ദലിതുകൾ അവരുടെ കുലം മുടിക്കാൻ തുടങ്ങി. സ്വന്തം പതാക നഷ്ടപെട്ടു
Malayalam Movies

സുഡാനി ഫ്രം നൈജീരിയ

Pk Genesan
ഇങ്ങനെയും ഒരു ഇസ്ലാമുണ്ട്,ഇങ്ങനെയും ഒരു മലപ്പുറമുണ്ട് എന്നു കൂടി സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കാണിക്കുന്നുണ്ട്. മലപ്പുറത്തെ കുറിച്ച് മലപ്പുറത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലീങ്ങളെ കുറിച്ച് മറ്റു പല സിനിമകളിലും പലപ്പോഴും മറ്റൊരു
Malayalam Movies

പെണ്ണ് വെറുമൊരു ശരീരമല്ല…

Pk Genesan
ഇരുട്ടിനെ സ്വയം പ്രത്യയശാസ്ത്രമായിസ്വീകരിച്ച ആൺ സമൂഹത്തിൻറെ റിപ്പബ്ലിക്കായ തെരുവിൽ രാത്രി അകപെട്ട പെണ്ണിന്റെ ആത്മകഥനമാണ് എസ്. ദുർഗ്ഗ . ശക്തിയുടെ ദേവതയാണ് ദുർഗ്ഗ ,എന്നാൽ ആ ശക്തി ഒരു പെണ്ണിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന ജീവിത
Malayalam Politics

ജനാധിപത്യത്തിനു ബദലില്ല

Pk Genesan
തെരഞ്ഞെടുപ്പിൽ​ ജയിക്കുന്ന കക്ഷി തോൽക്കുന്ന കക്ഷിയോട് പുലർത്തുന്ന കരുതലാണ് ജനാധിപത്യത്തിന്റെ കരുത്ത്. തോൽക്കുന്ന കക്ഷിയിൽ പെട്ടവരെ വേട്ടയാടുമ്പോൾ, അടിച്ചോടിക്കുമ്പോൾ, പിന്തുടർന്ന് കൊല്ലുമ്പോൾ ഫാഷിസമാണ് പ്രവർത്തിക്കുന്നത്. ജനാധിപത്യമല്ല ഇവർ ആഘോഷിക്കുന്നത്. ജനാധിപത്യത്തിൽ ഒരു വിശ്വാസവും ഇല്ലാത്തവർ
Malayalam Politics

വിശന്നവൻറെ കുറിപ്പ്

Pk Genesan
ഇതാണ് കേരളം, ഇതുമാണ് കേരളം.നാം കേരളീയർ പുരോഗമനകാരികൾ, അങ്ങേയറ്റം വികസിച്ചവർ, ലോകപൗരർ, എവിടെയും വേരുള്ളവർ, കാൽ കുത്താൻ ഇടം ലഭിച്ചാൽ അവിടെ മറ്റൊരു ലോകം ഉണ്ടാക്കാൻ മിടുക്കുള്ളവർ. ആ കേരളത്തിൽ മണ്ണപ്പം തിന്നു ജീവിക്കുന്ന
Art & Literature Malayalam

പട്ടാളക്കാരുടെ രക്തസാക്ഷിത്വത്തിന് പിന്നിൽ….

Pk Genesan
ഒരു പട്ടാളക്കാരൻ ആ പണിക്കു പോവുന്നത് ഒന്നുകിൽ കൊല്ലാനോ അല്ലെങ്കിൽ കൊല്ലപെടാനോ എന്ന പണിയുറപ്പിൽ. ആ പണിയാണ് ഭരണകൂടം ഏല്പിക്കുന്നത്!!. കൊല്ലുന്നവർ വീരന്മാരും കൊല്ലപെടുന്നവർ ധീരരുമാവുന്ന വിരുദ്ധോക്തിയുണ്ട് ഭരണകൂടഭാഷയിൽ,  കൊല്ലുന്നവരെ അതുകൊണ്ട് ഭാഗ്യവാന്മാരായും കൊല്ലപെടുന്നവരെ
Malayalam Movies

അരാഷ്ട്രീയതക്കെതിരെ സിനിമയുടെ രാഷ്ട്രീയം

Pk Genesan
ഓരോ അണുവിലും സിനിമ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന ചലചിത്രകാരനാണ് ഗൊദാർദ്. ഒരിക്കലും താൻ സംവിധാനം ചെയ്ത സിനിമകളുടെ ആരാധകരാൽ കണ്ടീഷൻ ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ചലചിത്രകാരൻ.ആരാധകരിൽ ഒരിക്കലും പെട്ടുപോവാത്ത ചലച്ചിത്രകാരൻ -. ഓരോ സിനിമയിലൂടെയും
Art & Literature Malayalam Movies

നീർമാതളം പൂത്ത ജീവിതം ഏതു ഫ്രെയിമിൽ…

Pk Genesan
90 കളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് വച്ചാണ് മലയാളത്തിൻറെ മാധവിക്കുട്ടിയെ, ഇംഗ്ലീഷിന്റെ കമലാദാസിനെ കണ്ടത്, അവരുടെ വീട്ടിൽ വച്ച്,  അവിടെ ജേണലിസത്തിനു പഠിക്കുകയായിരുന്ന ഇപ്പോൾ മലയാളമനോരമയിൽ ജോലി ചെയ്യുന്ന അനിൽകുരുടത്ത്, ജയൻശിവപുരം എന്നിവർക്കൊപ്പം. ഞാനന്ന് പിജി