17.5 C
Bangalore
December 9, 2018
Untitled
Malayalam Poems

കുറ്റബോധം

Anju K Kumar
ആ വീടിനു മുന്നിലൂടെ പോകുമ്പോഴൊക്കെ കുറ്റബോധമാണ്………. കൊന്നത് കൊണ്ടോ കൊല്ലിച്ചതു കൊണ്ടോ അല്ല കൊന്നവനും കൊല്ലിച്ചവനും ഉൾപ്പെടുന്ന സമൂഹത്തിൽ പ്രതികരിക്കാതെ ജീവിക്കുന്നു എന്നതുകൊണ്ട് ഒരു പക്ഷേ,മരിച്ചവനോട് ഒരിക്കലെങ്കിലും നീതി – പുലർത്താത്തതു കൊണ്ടാകും പ്രതികരിച്ചു
Poems

പർദ്ദ

Anju K Kumar
എന്നെ പടച്ചവന് തെറ്റിയതാകാം അല്ലെങ്കിൽ ഇതെപ്പോഴോ അവനും അംഗീകരിക്കുകയാവാം വിയർപ്പുനീരിനാൽ ഇഴഞ്ഞുനീങ്ങുന്ന ഈ കറുത്തകുപ്പായം മധുരപതിനേഴിനെ കഴിച്ചിട്ട ആ കറുത്ത കൈകളിൽ ആരോ എന്നെ ബന്ധിക്കുന്നു അതെ,എൻറെ അവസാനത്തെയും നിറങ്ങളവസാനിച്ചിരിക്കുന്നു കഴുത്തിലൊട്ടിയ നൂലിനാൽ തൂകുകയറൊരുക്കിയവർ കാമമെന്ന തിരമാല വലിച്ചിഴച്ചു എന്നെയും ആ ഇരുട്ടിന്റെ വീഥിയിലേക്കു കറുപ്പിന് അഴകല്ല മറിച് അഴകിനെ മറയ്ക്കുന്നതാണെന്നാരോ ഓര്മിപ്പിച്ചതാകാം ഞാനും ആ കറുപ്പിനെ സ്വന്തമാക്കി ഈ കറുപ്പ് മറച്ചതോ എന്റെ ശരീരത്തെയും ഒപ്പം മനസിനെയും തടം കറുപ്പിച്ചെന്ൻറെ കണ്ണുകൾ നിന്നുതിരുന്ന കണ്ണുനീരിനെ എവിടെയോ തടഞ്ഞു നിർത്തി തോല്കുകയില്ലെന്നുറപ്പോടെ പക്ഷേ,ആ കറുത്തദിനതിൽ
Malayalam Poems

ആദിവാസി

Anju K Kumar
കാണുന്നമാത്രയിൽ മുഖം – തിരിക്കും സമൂഹമേ നീയും തിരിച്ചറിയുന്നുവോ അവനും മനുഷ്യനാണ് തൊലി കറുത്തതെങ്കിലും അവൻറെ ഞെരമ്പിലും ചുടു ചോരയാണ് രണ്ടാമനെന്നു മുന്ദ്രകുത്തി നീ അവഗണിക്കുമ്പോഴും ഓർക്കുക വല്ലപ്പോഴും അവനും മനുഷ്യനാണ് കിട്ടാത്ത നീതിക്കായി
Malayalam Poems

തിരിച്ചു വരവ്

Anju K Kumar
മറക്കാത്ത ഓർമക്കൾ നെഞ്ഞില്ലെറ്റി ശരവേഗത്തിൽ ഞനോടുന്നു ചലനബന്ധങ്ങളുടെ കെട്ടുറപ്പുകൾ പാടെ തകർത്തെറിഞ്ഞു ഞാൻ മനസ് ഒരു അഗാധ ഗർത്തത്തിൽ വീണു പോയെങ്കിലും സടകുടഞ്ഞെഴുന്നേറ്റു ഞാൻ ശക്തമായൊരു തിരിച്ചു വരവിനായി ഞാൻ കോർത്ത് വെച്ച മുത്തുചിപ്പിക്കളെ