മാധ്യമ പ്രവർത്തകരും മനുഷ്യരാണ്
സാംസ്ക്കാരിക കേരളം മാധ്യമ പ്രവർത്തകരുടെ മരണത്തിൽ പ്രതികരിക്കുന്ന രീതി കണ്ട വിഷമത്തിലാണ് ഇത് എഴുതുന്നത്. എത്ര പെട്ടെന്നാണ് മരണത്തിലും ഔചിത്യം മറന്നു കൊണ്ട് ചിരിക്കുന്ന ഇമോജികളും അറയ്ക്കുന്ന കമെന്റുകളുമായി ജോലിക്കിടയിൽ വിട പറഞ്ഞ രണ്ടു