21 C
Bengaluru
August 10, 2020
Untitled
Art & Literature Malayalam Short Stories

കണ്ണീരുറവകള്‍

Beena CM
പിറകുവശത്തെ ഡോറില്‍ തൂങ്ങിയാടാന്‍ ഇന്നിനി ആരും മുതിരില്ല. എല്ലാവരും യുണിഫോമിന്‍റെ ബലത്തില്‍ പേടിച്ചു ഒതുങ്ങുന്ന പാവം പോലീസുകാരന്‍ രാജന്‍ സര്‍ ഡ്യൂട്ടി കഴിഞ്ഞ് ബസ്സിലേക്ക്. അന്നത്തെ സാമാന്യം തിരക്ക് നിറഞ്ഞ ഡ്യൂട്ടി കഴിഞ്ഞ് ബസ്സില്‍...
Malayalam Poems

ചത്ത ഉറുമ്പുകളുടെ കുമ്പസാരം

Beena CM
മൌനം… പ്രാര്ത്ഥനഗീതങ്ങള്‍ ഇതളടരും പോലെ നേര്‍ത്തതായി… ചുണ്ടുകളും കാലുകളും നേര്‍രേഖയില്‍ വെച്ച് ഉറുമ്പുകള്‍ കുമ്പസാരത്തിനൊരുങ്ങി. പകല്‍ വെളിച്ചത്തില്‍ എല്ലാവരും കേള്‍ക്കേ അവ പാപങ്ങള്‍ ഏറ്റുപറഞ്ഞു. “ഞാന്‍, ഞങ്ങള്‍ ഈ ഉറുമ്പ് സമൂഹമാകെ പാപികളാണ്. എന്തെന്നാല്‍...
Malayalam Short Stories

പൊതിച്ചോറ്

കെട്ടിപ്പൊതിഞ്ഞു തന്നുവിടുന്ന ‘പൊതിച്ചോറ് ‘ പോലെയാണ് വൈവാഹിക ജീവിതം… നല്ല വിശപ്പോടെ, ആർത്തിയോടെ, വാരിയുണ്ണുന്നത് കണ്ടാൽത്തന്നെ കൊതിതോന്നണം… എല്ലായിഷ്ടങ്ങളും, വെന്തലിഞ്ഞ രുചിമണം സ്വാദുമുകുളങ്ങളിൽ മോഹത്തോണി തുഴയാൻ ഇങ്ങനൊക്കെ, ഉന്തിത്തള്ളി വിടാനും നമുക്കും ആരേലുമൊക്കെ വേണം…...
Malayalam Poems

അയ്യപ്പന്‍റെ അമ്പ്

Untitled Now
ദുഖം അതിന്‍റെ പാനപാത്രം എനിക്ക് നീട്ടിത്തന്നു മട്ടുപോലും ബാക്കിയാക്കാതെ മരണം വരെ ഞാനത് കുടിച്ചു തീര്‍ത്തു . ഗ്രീഷ്മമായിരുന്നു എന്‍റെ ജീവിതത്തിന്‍റെ ഋതു ഇടയ്ക്കൊരു മഴയോ മഞ്ഞോ വസന്തത്തിന്‍റെ അവസാന പൂവിതളോ കവിത എനിക്ക്...
Malayalam Short Stories

അമ്മയിലേക്കുള്ള ദൂരം

Beena CM
ചീറി പാഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പൊടി പരത്തി പോകുന്ന വാഹനങ്ങളെ ഒട്ടൊരു പേടിയോടെ അമ്മിണിയമ്മ നോക്കിയിരുന്നു. നേരം സന്ധ്യ ആകുന്നെ ഉള്ളൂ. ദൈര്ഘ്യമേറിയ പകലിന്റ്റെ ഉഷ്ണരാജികളെ പറ്റി നെടുവീര്പ്പി ട്ടുകൊണ്ട് ബസ്‌ ഇറങ്ങുന്ന സ്ത്രീകളും...
Malayalam Short Stories

ഹാഫ് എ സെക്കൻഡ്

രതീഷ് നവാഗതൻ
ഇതും ചേർത്ത്‌,കീറിക്കളഞ്ഞ എഴുത്തുകൾകൂട്ടിയിട്ട് കത്തിച്ചാൽ..,ഒരു നേരത്തെകാപ്പിയനത്താനുള്ളകടലാസ് കാണും… സ്വതന്ത്രമായിചിന്തിച്ചെഴുതിയാലും,കഷ്ടത കണ്ടിരുന്നെഴുതിയാലും,ചിരിപ്പിച്ചു കൊല്ലാൻ നോക്കിയാലും,കഥയോട് ചേർത്ത് വായിക്കപ്പെടാൻ,ഒരാളും ഇഷ്ടപ്പെടില്ല..! ഓരോരുത്തരിലുംഒളിഞ്ഞിരിക്കുന്ന തല്പരകക്ഷികളെയാണ്എനിക്കറപ്പ്…!ചവിട്ടിയാൽത്തെന്നുന്നഅലക്കുകല്ലിനും കാണും,അവന്റേതായൊരുഅഭിമാനബോധം..ആ വ്യക്തിബോധം, അവനെക്കൊണ്ട്അടിയറവ് വെപ്പിച്ച കുറെയിഷ്ടങ്ങളുമുണ്ട് പിന്നിൽ..അതൊക്കെയൊന്ന്പെറുക്കിക്കൂട്ടിയാൽ,ഈ തരംതിരിവുകളൊക്കെമനസ്സീന്ന് പുറത്താക്കപ്പെട്ടോളും… സഹജീവിയെ തള്ളിപ്പറഞ്ഞുകൊണ്ട്ചേർത്തുപിടിക്കുന്നസ്വാർത്ഥ...
Malayalam Short Stories

തിന്മയുടെ  പട്ടാഭിഷേകം

Rajesh Attiri
 അന്ന്  അവൻ  വളരെ  വൈകിയാണ്  വീട്ടിൽ  തിരിച്ചെത്തിയത് . പൂമുഖത്തു  അവനെ  കാത്തു  അമ്മ  നിൽക്കുന്നുണ്ടായിരുന്നു . “മോനേ , അച്ഛനിനിയും  തിരിച്ചു  വന്നിട്ടില്ല . ഒന്ന്  പോയി  നോക്കുമോ ?” നഗരത്തിൽ  നിന്ന്...