21 C
Bangalore
September 25, 2019
Untitled
Art & Literature Malayalam

അമ്മയുടെ പാചകക്കുറിപ്പുകൾ

Dharma Raj Madappally
1. തുവരപ്പരിപ്പ് 35 ഗ്രാം. 2. മത്തൻ ചെറുതായി അരിഞ്ഞത് 225 ഗ്രാം. 3. പച്ചമുളക് 3 എണ്ണം. 4. വറ്റൽ മുളക് 3 എണ്ണം. 5. മഞ്ഞൾപ്പൊടി ഒരു ടീ സ്പ്പൂൺ. 6....
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ -5

M R Renukumar
ഭൂട്ടാനിലെ ജനങ്ങളിൽ 75 ശതമാനം പേരും ബുദ്ധമത വിശ്വാസികളാണ്. ഭൂട്ടാനിലെ സാമൂഹ്യ സാംസ്കാരിക ആത്മീയ ജീവിതം ഏതാണ്ട് പൂർണ്ണമായും ബുദ്ധമയമാണ്. കാഴ്ചയുടെ ഒരോ ഫ്രെയിമിലും നേരിട്ടോ അല്ലാതെയൊ ബുദ്ധസാന്നിധ്യം അനുഭവിക്കാതിരിക്കാൻ ആവില്ല. ആയിരത്തോളം ഏക്കറിൽ...
Short Stories

എം.ജി മെസ്സിലെ സൗഹൃദങ്ങൾ

റൂമിലിരുന്ന് ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടക്കാണ് അപ്പുറത്തെ റൂമിൽ നിന്നും വേണു ചോദിച്ചത് “ടാ ദാസൻ വന്നോ?” “ഇല്ല, കുറച്ചൂടെ കഴിയും തോന്നുന്നു. ഒടുവിലത്തെ മീറ്റിംഗ് അല്ലേ അതുകൊണ്ട് കുറേ പറയാൻ കാണും.”ഞാൻ പറഞ്ഞു. വേണു...
Art & Literature Malayalam

മീശക്കഥ

Dharma Raj Madappally
അസാധാരണമാം വിധമാണ് പലപല മീശകൾ പലവഴിയെ ഓർമ്മയിലേക്ക് അതിന്റെ രോമപ്പടുതി നീട്ടിയത്. ‘ധ’ ആകൃതിയിൽ ഇരുപുറവും ജെല്ലിതേച്ച് കൊമ്പിപ്പിച്ച ഒരു സർദാർജ്ജി തൊണ്ണൂറുകളിലെ എന്റെ ബോംബെ ജീവിതത്തിൽ ഥാനാ ടു വി ടി ബോഗികളിൽ...
Malayalam Poems

കുറ്റബോധം

Anju K Kumar
ആ വീടിനു മുന്നിലൂടെ പോകുമ്പോഴൊക്കെ കുറ്റബോധമാണ്………. കൊന്നത് കൊണ്ടോ കൊല്ലിച്ചതു കൊണ്ടോ അല്ല കൊന്നവനും കൊല്ലിച്ചവനും ഉൾപ്പെടുന്ന സമൂഹത്തിൽ പ്രതികരിക്കാതെ ജീവിക്കുന്നു എന്നതുകൊണ്ട് ഒരു പക്ഷേ,മരിച്ചവനോട് ഒരിക്കലെങ്കിലും നീതി – പുലർത്താത്തതു കൊണ്ടാകും പ്രതികരിച്ചു...
Art & Literature Malayalam

മാധ്യമ പ്രവർത്തകരും മനുഷ്യരാണ്

Anjali Chandran
സാംസ്ക്കാരിക കേരളം മാധ്യമ പ്രവർത്തകരുടെ മരണത്തിൽ പ്രതികരിക്കുന്ന രീതി കണ്ട വിഷമത്തിലാണ് ഇത് എഴുതുന്നത്. എത്ര പെട്ടെന്നാണ് മരണത്തിലും ഔചിത്യം മറന്നു കൊണ്ട് ചിരിക്കുന്ന ഇമോജികളും അറയ്ക്കുന്ന കമെന്റുകളുമായി ജോലിക്കിടയിൽ വിട പറഞ്ഞ രണ്ടു...
Art & Literature Malayalam

പെരുമഴയിൽ കുതിരുന്ന കേരളം

Soman Pookkad
പ്രകൃതി പ്രതിഭാസങ്ങൾക്ക് മുമ്പിൽ നിസ്സഹായനായി നോക്കി നിൽക്കുന്ന നാഗരിക മനുഷ്യരെ കാണുമ്പോൾ പ്രാചീന കാലത്തിൽ നിന്നും ഏറെയൊന്നും നാം വളർന്നിട്ടില്ല എന്നു തിരിച്ചറിയുകയാണ്. മനുഷ്യന്റെ മൌനരോദനങ്ങൾക്കുള്ള മറുപടിയായാണ് ശാസ്ത്രവും സാങ്കേതിക വിദ്യയും രൂപം കൊണ്ടത്....
Malayalam Novels

ജീവിത  ചക്രം 

Rajesh Attiri
ഭാഗം -1 അന്ന്  മേഘനാഥന്റെ  ആദ്യത്തെ  കച്ചേരിയാണ് . വെളുത്ത  ജുബ്ബയും  മുണ്ടും  ധരിച്ചു  പക്കമേളക്കാരുടെ  നടുവിൽ  സൂര്യതേജസ്സോടെ  അതാ  അവനിരിക്കുന്നു ! അവനു  മുന്നിൽ  അനന്തസാഗരമായ  സദസ്സ് . അവൻ  സദസ്സിനെ  വന്ദിച്ചു...