20 C
Bengaluru
August 10, 2020
Untitled
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ- 4

M R Renukumar
ഭൂട്ടാനൊരു ലാൻഡ് ലോക്ഡ് രാജ്യമാണ്. നാപ്പതു വയസ്സുകഴിഞ്ഞ ഞങ്ങളുടെ ഡ്രൈവർ പടത്തിലല്ലാതെ ജീവിതത്തിലൊരിക്കലും കടൽ കണ്ടിട്ടില്ലാത്ത ആളായിരുന്നു. പക്ഷെ അദ്ദേഹം ഒരുദിവസം കാണുന്ന അത്രയും വെറൈറ്റി പൂക്കൾ ഞാൻ നാളിതുവരെ കണ്ടിട്ടുണ്ടാവുമോ എന്നു സംശയമാണ്....
Malayalam Poems

മഴച്ചില്ല

Saji Kalyani
ആകാശത്തിന്‍റെ ചില്ല വലിച്ചുതാഴ്ത്തിയപ്പോഴാണ്  മറന്നുപോയ മഴത്തുള്ളികളാകെ പൊഴിഞ്ഞുവീണത്. ഓര്‍മ്മകള്‍ സൂക്ഷിച്ചുവെച്ചതാണ് ഇലകളെല്ലാം. തൂവലുകള്‍ പെറുക്കിക്കൂട്ടിയതാണ്, കുഞ്ഞുങ്ങളുടെ കൈയെത്തിപ്പിടിച്ച കൗതുകം. അകത്തും പുറത്തും പെയ്ത മഴയെ വാരിക്കൂട്ടിയാണ് മുത്തശ്ശി പടിയിറങ്ങിപ്പോയത്. മഴയ്ക്കുമുമ്പേ തനിച്ചിറങ്ങിപ്പോയതാണ് അവള്‍. തിരിച്ചുവരാനുള്ള...
Malayalam Travel

എ വിൻഡർ ഇൻ മോസ്‌കോ ഭാഗം- 1

Pratheesh Jaison
വളരെ യാഥിർശികമായിട്ടാണ് റഷ്യൻ യാത്ര പ്ലാൻ ചെയ്തത്. UAE National Holiday അടുപ്പിച്ചു കിട്ടുന്ന 4 ദിവസത്തെ അവധി എങ്ങനെ use ചെയ്യാം എന്ന് ആലോചിച്ചുകൊണ്ട്‌ ഇരിക്കുകയായിരുന്നു. ദുബായിൽ നിന്നും ആ വീക്കിൽ ഏറ്റവും...
Art & Literature Malayalam

വിമർശനങ്ങൾക്കൊരു വിമർശനം .

ധൈഷണിക വ്യക്തിത്വങ്ങളുടെ പ്രതിഭാ വിലാസം വിമർശന വിധേയമാക്കപ്പെടുമ്പോൾ സാധാരണയുണ്ടാക്കുന്ന വാദ പ്രതിവാദങ്ങൾ ആശയങ്ങളുടെ പുതിയ രൂപങ്ങളെ ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ശരി തെറ്റുകൾ തുലനം ചെയ്യപ്പെടുമെങ്കിലും യഥാർത്ഥത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. അതായത് ;പരിചിതവും പ്രശസ്തവുമായ...
Malayalam Poems

മൗനം പറഞ്ഞത്

Rathi Arun
കാലയവനികയ്ക്കുള്ളിൽ നിന്നൊരു ദീന പ്രാണന്റെ രോദനം പോയ്മറഞ്ഞൊരു വസന്ത സ്വപ്നമായ് വിസ്മരിച്ചോ നീയെന്നെയും? നാം നടന്നൊരാ പൂ വഴിത്താരകൾ ശൂന്യമായതെന്തിങ്ങനെ? നമ്മിലൂറിയ പ്രണയ സൗരഭം കാറ്റിനേകിയോ നിത്യമായ് നേർത്ത സ്പർശവും ലോല ശ്വാസവും നഷ്ടമായതിന്നെങ്ങനെ?...
Malayalam Poems

തവള‐ഒരു പെൺജീവിയാണ്

Sajeevan Pradeep
യശോധരൻ ലാബ് അസിസ്റ്റന്റ് മോഡൽ ബോയ്സ് സ്ക്കൂൾ മുരിയാട് പാറ്റ എന്ന തവള ഗണേശൻ ഗാന്ധി കോളനി ആനന്ദപുരം ഒരേ വിശപ്പിന്റെ രണ്ടു വിലാസങ്ങൾ വീടുകളുടെ രണ്ട് ആണത്താണികൾ തവള ചാക്കിലിരുന്നു ചോദ്യമെറിയുന്നു നിനക്കൂല്ല്യേ...
Art & Literature Malayalam

മഴ നനഞ്ഞ കാക്ക

   ജല മനുഷ്യൻ ഊറ്റു പൊട്ടി വരും വെള്ളം ചോരക്കുഞ്ഞിന്റെ കണ്ണുകൾ, വളരാനുള്ള വെപ്രാളം തള്ളി മാറ്റുന്നു കല്ലിനെ. കിണർ വെള്ളം താരാട്ടിന്നു കൊതിച്ചീടുമിളം പൈതൽ പുലരുമ്പോൾ കോരിയെടുക്കാൻ തോന്നിപ്പിക്കുന്നൊരാർദ്രത . നിറഞ്ഞോടും തോട്ടു...
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ- 3

M R Renukumar
പാരോയിലെ പ്രധാനകാഴ്ച മാത്രമല്ല പ്രധാന അനുഭവം കൂടിയാണ് ടാക്സാങ് മൊണാസ്ട്രി അഥവാ ടൈഗർ നെസ്റ്റ്. നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ പാരോ വാലിയിൽ പതിനായിരത്തിലധികം അടി ഉയരത്തിലാണ് ഈ മൊണിസ്ട്രി സ്ഥിതി ചെയ്യുന്നത്....
Malayalam Short Stories

കണ്ടനും  നീലിയും 

Rajesh Attiri
“രണ്ടു  കാളേനീം  വിറ്റു . ട്രാക്ടറോ  അതുപോലുള്ള  എന്തെങ്കിലും  വാങ്ങിക്കാനോ  കഴിവൂല്യ . എങ്ങന്യാ  ജീവിക്യാ ?”-കണ്ടൻ  നീലിയോട് ചോദിച്ചു . “ദൈവം  എന്തേലും  കണ്ടിട്ടുണ്ടാവും “- അവൾ  ആശ്വസിപ്പിച്ചു . “ഏതായാലും  ഒന്ന് ...
Malayalam Short Stories

യഥാർത്ഥ  ബലി 

Rajesh Attiri
   അന്ന്  രമേശന്റെ  അച്ഛന്റെ  ശ്രാദ്ധ  ദിനമായിരുന്നു . എല്ലാ  വർഷവും  നിളാ  തീരത്തു  ഈ  നാളിൽ  അച്ഛന്  ബലിയിടാനായി  അവൻ എത്താറുണ്ട് .              ...
Malayalam Short Stories

വിരഹം പൊടിയുന്ന കല്പടവുകള്‍

Jabir Malayil
കമലയെ അവസാനമായി കണ്ടത് മനയ്ക്കലെ ചെങ്കല്ലു പാകിയ കുളക്കരയുടെ ഓടപ്പൂക്കള്‍ വീണുചിതറിയ നാലാം പടവില്‍ വെച്ചായിരുന്നു.. വര്‍ഷങ്ങള്‍ക്കു മുമ്പുളള ഒരു മഞ്ഞുകാലസന്ധ്യയായിരുന്നു അത്. മനയുടെ തെക്കുഭാഗത്തെ കവുങ്ങിന്‍ തോപ്പിനു നടുവില്‍ പച്ചനിറം പുതച്ച് ഉദാസീനമായി...