21.5 C
Bangalore
September 23, 2018
Untitled
  • Home
  • Monthly Archives: May 2018
Malayalam Movies

ഡ്യൂപ്ലിക്കേറ്റ് വാഴും കാലം…

Pk Genesan
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്. അതുകൊണ്ടു തന്നെ ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്. ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ. ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു ഫിനിഷ്ഡ് പ്രൊഡക്ട്
Malayalam Short Stories

മെഴുകുതിരി 

Rajesh Attiri
അത്താഴത്തിനായി  രാമചന്ദ്രൻ  തീൻമേശക്കരികിൽ  എത്തിയപ്പോഴാണ് ബൾബ്  അണഞ്ഞത് . അയാൾ  തപ്പിപ്പിടിച്ചു  അടുക്കളയിലെത്തി  മെഴുകുതിരി  കത്തിച്ചു  ഒരു മരക്കട്ടയിൽ  ഒട്ടിച്ചു  തീൻമേശയുടെ  അടുത്തേക്ക്  വന്നു . ഭക്ഷണമെല്ലാം  മേശപ്പുറത്തു  ഒരുക്കിവെച്ചിട്ടാണ്  വേലക്കാരി  പോയിട്ടുള്ളത് .
Poems

പർദ്ദ

Anju K Kumar
എന്നെ പടച്ചവന് തെറ്റിയതാകാം അല്ലെങ്കിൽ ഇതെപ്പോഴോ അവനും അംഗീകരിക്കുകയാവാം വിയർപ്പുനീരിനാൽ ഇഴഞ്ഞുനീങ്ങുന്ന ഈ കറുത്തകുപ്പായം മധുരപതിനേഴിനെ കഴിച്ചിട്ട ആ കറുത്ത കൈകളിൽ ആരോ എന്നെ ബന്ധിക്കുന്നു അതെ,എൻറെ അവസാനത്തെയും നിറങ്ങളവസാനിച്ചിരിക്കുന്നു കഴുത്തിലൊട്ടിയ നൂലിനാൽ തൂകുകയറൊരുക്കിയവർ കാമമെന്ന തിരമാല വലിച്ചിഴച്ചു എന്നെയും ആ ഇരുട്ടിന്റെ വീഥിയിലേക്കു കറുപ്പിന് അഴകല്ല മറിച് അഴകിനെ മറയ്ക്കുന്നതാണെന്നാരോ ഓര്മിപ്പിച്ചതാകാം ഞാനും ആ കറുപ്പിനെ സ്വന്തമാക്കി ഈ കറുപ്പ് മറച്ചതോ എന്റെ ശരീരത്തെയും ഒപ്പം മനസിനെയും തടം കറുപ്പിച്ചെന്ൻറെ കണ്ണുകൾ നിന്നുതിരുന്ന കണ്ണുനീരിനെ എവിടെയോ തടഞ്ഞു നിർത്തി തോല്കുകയില്ലെന്നുറപ്പോടെ പക്ഷേ,ആ കറുത്തദിനതിൽ
Lifestyle Malayalam

ഫാദർ ഡാമിയനും ലിനിയും രക്തസാക്ഷികളായത് ആർക്കുവേണ്ടിയായിരുന്നു?

Soman Pookkad
മരണവാർത്തകളൊന്നും തന്നെ ഞട്ടിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒരുകാലത്തിലൂടെയല്ല നാം കടന്നുപോയികൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാൻ. പത്രങ്ങളിലെ ചരമ കോളങ്ങൾ കണ്ടും സ്ക്രോളിംഗ് ന്യുസുകൾ വായിച്ചും മരണം ശ്വസിച്ചു തണുത്തുഉറഞ്ഞുപോയാരു മനസ്സുമായാണ് പലരുമിന്ന് ജീവിക്കുന്നത്. യഥാർത്ഥത്തിൽ
Art & Literature

Rule of the road- malayalam translation

Rajesh Attiri
പാതയുടെ  നിയമം ഒരു  തടിച്ചുരുണ്ട  സ്ത്രീ  കൈയ്യിൽ  ഒരു  കൊട്ടയുമായി  പാതയുടെ  മദ്ധ്യത്തിലൂടെ  നടക്കുകയാണ് . ഗതാഗതത്തിന്റെ  സുഗമമായ  പ്രവാഹത്തിനും  സ്വന്തം  ജീവന്  തന്നേയും  ഭീഷണിയാകുന്ന  രീതിയിലാണ്  അവരുടെ  നടപ്പ് ! “നടപ്പാതയിലൂടെ  നടന്നു