27 C
Bangalore
September 24, 2018
Untitled
  • Home
  • Photography
  • കാനൻ ലെന്സുകളിൽ കാണുന്ന ചില ചുരുക്കെഴുത്തുകൾ ആണ് EF ,EF -S ,IS,STM,USM,L ഇവ എന്തിനെ ഒക്കെ സൂചിപ്പിക്കുന്നു ?

കാനൻ ലെന്സുകളിൽ കാണുന്ന ചില ചുരുക്കെഴുത്തുകൾ ആണ് EF ,EF -S ,IS,STM,USM,L ഇവ എന്തിനെ ഒക്കെ സൂചിപ്പിക്കുന്നു ?

20934937_1456815231077261_1085550560824778748_o

EF }കാനൻ അവരുടെ ഫുൾ ഫ്രെയിം ക്യാമെറയ്ക്കു വേണ്ടി 1987 മുതൽ അവതരിപ്പിച്ച ലെന്സ് മൗണ്ടിന്റെ പേരാണ് EF [ Electro-Focus ]ഇതിൽ ഫോക്കസിംഗിന് വേണ്ടി മോട്ടോർ ഉണ്ട് ഇത് അവരുടെ ഫുൾ ഫ്രെയിം ക്യാമറയിലും ക്രോപ് സെൻസർ ക്യാമറയിലും ഉപയോഗിക്കാം
——————-——————————–
EF-S }ഇത് കാനൻ അവരുടെ2003 മുതൽ ഉള്ള ക്രോപ് സെൻസർ ക്യാമെറയ്ക് വേണ്ടി അവതരിപ്പിക്കുന്ന ലെന്സ് മൗണ്ട് ആണ് ഇത് കാനൻ ക്രോപ് സെൻസർ ക്യാമെറയിൽ മാത്രമേ ഉപയോഗിക്കാൻ കഴിയു ഇതിലെ “S “Small image circle എന്നതിനെ സൂചിപ്പിക്കുന്നു
—————————————————
IS }ഇത് ഇമേജ് സ്റ്റെബിലൈസർ എന്നതിന് സൂചിപ്പിക്കുന്നു ഫോട്ടോ എടുക്കുമ്പോൾ ക്യാമെറയ്ക്കു ഉണ്ടാകുന്ന ചലനം മൂലം ഫോട്ടോയ്ക്കു ഉണ്ടാകുന്ന ഷെയ്ക്ക് ഒരു പരുതി വരെ കുറക്കുന്നു
—————————————————
STM }കാനൻ അവരുടെ ലെന്സുകളിൽ ഉപയോഗിക്കുന്ന ഫോക്കസ് മോട്ടോർ ടെക്‌നോളജിയെ ഇത് സൂചിപ്പിക്കുന്നു [Stepper Motor ]
———————————————————
USM }കാനൻ അവരുടെ ലെന്സുകളിൽ ഉപയോഗിക്കുന്ന ഫോക്കസ് മോട്ടോർ
ടെക്‌നോളജിയെ ഇത് സൂചിപ്പിക്കുന്നു [ Ultrasonic Motor]
——————————————————-
L }കാനൻ അവരുടെ professional സീരിയസിൽ ഉള്ള ലെന്സിനെ തിരിച്ചറിയുന്നതിനു വേണ്ടി L (Canon Luxury Lenses) എന്ന ലെറ്റർ ഉപയോഗിക്കുന്നു ഇത്തരം ലെൻസുകൾ വളരെ ഗുണമേന്മ ഉള്ളതായിരിക്കും ഇതിന്റെ മുൻപിൽ ഉള്ള റെഡ് റിങ് നോക്കി ഇവ പെട്ടന്നു തിരിച്ചറിയാം

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.